Celebrity2 years ago
ഫഹദിന്റെ കൂടെ നിൽക്കുന്ന ഈ യുവ നടനെ മനസ്സിലായോ ?
മലയാളസിനിമാ മേഖലയിൽ പ്രമുഖ സംവിധായകന് ഫാസിലിന്റെ മകന് എന്ന നിലയിലാണ് ഫഹദ് ഫാസില്‍ വളരെ ഏറെ ആരാധക ശ്രദ്ധ നേടിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തില്‍ നായകനാകുന്നത്. ആ സമയത്ത് ഒരു ചോക്ലേറ്റ് പയ്യന് പരിവേഷമായിരുന്നു...