Celebrity2 years ago
‘ശക്തമായൊരു മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നവരെ പരിഗണിക്കേണ്ടതേയില്ല’, സംവിധായകൻ ശ്രീകുമാർ
നടന് കൈലാഷിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടന്ന വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതിഷേധിച്ച് ഒട്ടേറെ സിനിമാപ്രവർത്തകർ രംഗത്തുവന്നിരുന്നു. പരിധി വിട്ടുള്ള ട്രോളുകളെ വിമർശിച്ചാണ് സംവിധായകരും സഹപ്രവർത്തകരും അടക്കമുള്ളവർ രംഗത്തുവന്നത്. സംവിധായകൻ വി.എ ശ്രീകുമാറും പിന്തുണ പ്രഖ്യാപിച്ച് പോസ്റ്റ്...