Celebrity2 years ago
ആ സീനിൽ പാർവതിയ്ക്ക് കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് പറഞ്ഞു, അനുഭവം പറഞ്ഞ് ശ്രീനിവാസൻ
മലയാള സിനിമാ ആസ്വാദകർ ഇരു കൈകളും നീട്ടി ഒരേ മനസ്സോടെ സ്വീകരിച്ച സിനിമയായിരുന്നു വടക്കുനോക്കിയന്ത്രം. മലയാളത്തിന്റെ പ്രിയ നടൻ ശ്രീനിവാസൻ 1989 ല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഈ കാലഘട്ടത്തിലും പ്രേക്ഷകരുടെ ഇടയില്‍...