Celebrity2 years ago
നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന പിഷാരടിയ്ക്ക് പിന്തുണയുമായി സുഭീഷ് സുധി
പ്രേഷകരുടെ പ്രിയ താരം രമേശ് പിഷാരടിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറയുകയാണ്.ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ദയനീയ പരാജയം ഏറ്റു വാങ്ങിയതിന് സാഹചര്യത്തിലാണ് താരത്തിന് എതിരായി ട്രോളുകള്‍ വരുന്നത്. ഇപ്പോളിതാ താരത്തിന് ശക്തമായ...