Celebrity2 years ago
ഞാൻ വിവാഹം കഴിക്കുമ്പോൾ പെണ്ണിന് അങ്ങോട്ട് പത്ത് പവൻ കൊടുക്കും, പ്രതികരണവുമായി നടന് സുബീഷ് സുധി
നിലവിൽ ഇപ്പോൾ സംസ്ഥാനത്ത് നടന്ന അതി ദാരുണമായ സ്ത്രീധന പീഡനത്തെ തുടര്‍ന്നുണ്ടാകുന്ന ആത്മഹത്യകളില്‍ വളരെ ശക്തമായ പ്രതികരണവുമായി മലയാളത്തിന്റെ പ്രമുഖ നടന് സുബീഷ് സുധി. താരം വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെൺകുട്ടിയ്ക്ക് പത്ത് പവന് സ്വര്‍ണ്ണം...