Celebrity2 years ago
ബാലുവേട്ടന്റെ സ്വന്തം അംബിക തന്നെയാണോ ഇത് ? ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ആരാധകരുടെ പ്രിയ നടൻ ജയറാം നായകനായിയെത്തി റാഫി മെക്കാര്‍ട്ടിന്റെ രചനയില്‍ രാജസേനന് സംവിധാനം ചെയ്ത ആദ്യത്തെ കണ്മണിയിലൂടെ മലയാള സിനിമാലോകത്തിലേ ക്കെത്തിയ കന്നഡ താരമാണ് സുധാറാണി. ഈ മനോഹരമായ കുടുംബ ചിത്രത്തിലെ അംബിക എന്ന കഥാപാത്രം...