Film News9 months ago
ഷാരൂഖ് ഖാന്-ന്റെ മകളുടെ ഉദ്ദേശമെന്തെന്ന് തിരക്കി ആരാധകർ.. പുത്തൻ ഫാഷനിൽ താരപുത്രിയുടെ ചിത്രങ്ങൾ.
സോഷ്യൽ മീഡിയയിൽ ഇന്ന് സജ്ജീവമായ ചർച്ചാ വിഷയമാണ് ഷാരൂഖാന്റെ മകളായ സുഹാന ഖാൻ. അച്ഛന്റെ ചുവടുപിടിച്ച് മകൾ എന്ന് സിനിമയിലേക്കിറങ്ങും എന്ന ചോദ്യത്തിന് മകളുടെ പഠുത്തം കഴിയട്ടെ എന്നിട്ടാലോചിക്കാം എന്ന മട്ടിലാണ് ഷാരൂഖ്. എന്നാൽ മോഡലിങ്ങിലുള്ള...