Celebrity2 years ago
പ്രിയപ്പെട്ട സുജു ജന്മദിനാശംസകൾ, ആശംസകളുമായി മലയാളത്തിന്റെ വാനമ്പാടി
സ്വരമാധുരിയാലും തന്റേതായ ഗാനശൈലിയാലും തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ടം കവർന്ന, മലയാളത്തിന്റെ അഭിമാനതാരങ്ങളാണ് കെ എസ് ചിത്രയും സുജാത മോഹനും. സംഗീതത്തിന്റെ ലോകത്ത് തങ്ങളുടേതായ കയ്യൊപ്പു പതിപ്പിച്ചവർ, പാട്ടിനായി ജീവിക്കുന്ന രണ്ടുപേർ. പതിറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദം...