Celebrity2 years ago
ആ നിമിഷം സുകുമാരി ചേച്ചി കൂടെ നിന്നപ്പോൾ വിറച്ചു പോയി, അനുഭവം പറഞ്ഞ് ജനാര്ദ്ദനന്
മോളിവുഡ് സിനിമാലോകത്തിലേക്ക് നായകനാകുക എന്ന മോഹവുമായിയെത്തിയ ജനാര്ദ്ദനന് എന്ന നടന് വളരെ ശക്തമായ വില്ലന് വേഷങ്ങളിലൂടെയാണ് പ്രേഷകർക്കിടയിൽ വളരെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരം അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി സുകുമാരിക്കൊപ്പം...