Celebrity2 years ago
സുപ്രിയയുടെ മനം കവർന്ന ആ ഗാനം, സുപ്രിയയുടെ ഇഷ്ടഗാനം പാടി പ്രിത്വി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിത്വിരാജ്. പ്രിത്വിയെപോലെതന്നെ ആരാധകർക്കും സോഷ്യൽ മീഡിയയ്ക്കുമെല്ലാം ഏറെ പ്രിയപ്പെട്ട താരമാണ് ഭാര്യ സുപ്രിയ. സുപ്രിയ – പൃഥ്വി രാജ് ദമ്പതിമാരുടെ സോഷ്യൽമീഡിയ പോസ്റ്റുകൾക്ക് നിറഞ്ഞ സ്വീകരണമാണ് ആരാധകർ നൽകുന്നത്. ചിരിപ്പിക്കുകയും...