Celebrity3 years ago
ഈ സോനു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇല്ലാത്തതായി ഒന്നുമില്ല, സുരഭി ലക്ഷ്മി
കോവിഡ് മഹാമാരിയെ തുടർന്നുള്ള ഈ ലോക്ക് ഡൗൺ സമയത്ത് വളരെ അത്യാവശ്യ സാധനങ്ങള്‍ ലഭിക്കുന്ന ഒരു ചെറിയ കടയെ ‘സോനു സൂപ്പര്‍മാര്‍ക്കറ്റ്’ എന്ന പേരില്‍ വളരെ രസകരമായി പരിചയപ്പെടുത്തിയിരിക്കുകയാണ് മലയാളത്തിൻെറ പ്രിയ നടി സുരഭി ലക്ഷ്മി....