Film News3 years ago
പ്രണയത്തിന് പ്രായമില്ല.. ചാറ്റിങ്ങിലൂടെയുള്ള പ്രണയം.. തന്നേക്കാള്‍ പ്രായം കുറഞ്ഞ ആളുമായുള്ള ജീവിതത്തെ പറ്റി മിസ്സ് യൂണിവേഴ്സ്!!
പ്രണയം എവിടയും സംഭവിക്കാം. അതിന് പ്രായഭേദങ്ങൾ ഒരു തടസമേയല്ല. ഇൻസ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ പ്രണയത്തെയും വിവാഹത്തെയും പറ്റി കൂടുതൽ വെളിപ്പെടുത്തുകയാണ് വിശ്വസുന്ദരി സുസ്മിതാ സെൻ. പൊതുവെ സോഷ്യൽ മീഡിയയിൽ വരുന്ന മെസേജുകൾ തുറന്ന് വായ്ക്കുന്ന ശീലമെനിക്കില്ല. അന്നൊരു...