Photos3 years ago
സാരിയുടുത്ത് നീന്തിത്തുടിച്ച് സ്വാസിക.. സുന്ദരിയെന്ന് ആരാധകർ.. ചിത്രങ്ങൾ വൈറൽ!!
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമെന്നത് പോലെ തന്നെ ഫോട്ടോഷൂട്ടിന്റെ കാര്യത്തിലും വളരെ സജ്ജീവമാണ് സ്വാസിക. തന്റെ ഇഷ്ടവേഷമായ സാരിയണിഞ്ഞാണ് താരം പലപ്പോഴും ഫോട്ടോയ്ക്ക് പോസ് ചെയ്യാറുള്ളത്. ഇന്നിപ്പോൾ വെള്ളത്തിൽ നീന്തിത്തുടിക്കുന്ന സ്വാധികയുടെ ചിത്രങ്ങൾ വൈറലാവുകയാണ്. വെള്ളസാരിയുടുത്ത് ഈറനണിഞ്ഞു...