Film News3 years ago
തമന്ന കാമുകി.. ലാവണ്യ ഭാര്യ, മൂന്നുവട്ടം ഗർഭിണിയായി.. അവകാശവാദവുമായി യുവാവ്.. വ്യാജ പ്രചരണം നടത്തിയതിന് അറസ്റ്റിൽ!!
തെന്നിന്ത്യൻ താരസുന്ദരിമാരായ തമന്ന ഭാട്ടിയ ലാവണ്യ ത്രിപാഠി എന്നിവർക്കെതിരെ വ്യാജ പ്രചരണം നടത്തിയ യുവാവ് അറസ്റ്റിലായി. ശ്രീരാമോ ജു സുഹിഷിതി എന്ന തെലുങ്ക് യൂ ട്യൂബറാണ് അറസ്റ്റിലായത്. ലാവണ്യയുടെ പരാതിയെ തുടർന്നാണ് നടപടി. നടി തമന്ന...