News2 years ago
ആ കണ്ണ് കൊണ്ട് കാണുന്ന എല്ലാംവർക്കും ഞാനെപ്പോഴും തടിച്ചവളാണ്, പ്രതികരണവുമായി ടെസ്സ ജോസഫ്
മലയാളികളുടെ മനസ്സ് ഒരേ ഒരു ചിത്രത്തിലൂടെ കീഴ്ടക്കിയ നടിയാണ് ടെസ്സ ജോസഫ്. ആരാധക പ്രീതി നേടിയ പട്ടാളം എന്ന മനോഹര ചിത്രത്തിലൂടെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. അതിന് ശേഷം സിനിമയില്‍ സജീമല്ലാതായെങ്കിലും...