Celebrity2 years ago
ആ സമയത്ത് വിനീത് കയ്യടി വാങ്ങിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും അസൂയ തോന്നി, തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍
റൊമാന്റിക് കോമഡി വിഭാഗത്തിപ്പെടുന്ന മലയാള ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. 2019 ജൂലൈ 26നാണ് ഈ ചിത്രം പുറത്തിറങ്ങിയത് .ഒരു കൂട്ടം പ്ലസ് ടൂ വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടൻ...