ഏതാനം ദിവസങ്ങൾക്ക് മുന്നെയാണ് നർത്തകിയും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്. ക്ഷേത്രത്തിൽ വെച്ച് താലികെട്ടും ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹവും ആയിരുന്നു ഒരുക്കിയിരുന്നത്. ആര്ഭാടപൂർവം നടന്ന വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഉത്തരയുടെ വിവാഹ വസ്ത്രങ്ങളും...
നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടി ഊർമിള ഉണ്ണിയുടെ മകലാണ് ഉത്തര ഉണ്ണി. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും. സംയുക്തയുടെ അമ്മയുടെ...
instagram volgers kopen volgers kopen buy windows 10 pro buy windows 11 pro