Celebrity3 years ago
ആഭരണങ്ങൾക്ക് പിന്നിലെ രഹസ്യം വെളുപ്പെടുത്തി ഉത്തര!
ഏതാനം ദിവസങ്ങൾക്ക് മുന്നെയാണ് നർത്തകിയും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹം കഴിഞ്ഞത്. ക്ഷേത്രത്തിൽ വെച്ച് താലികെട്ടും ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹവും ആയിരുന്നു ഒരുക്കിയിരുന്നത്. ആര്ഭാടപൂർവം നടന്ന വിവാഹത്തിൽ നിരവധി പേരാണ് പങ്കെടുത്തത്. ഉത്തരയുടെ വിവാഹ വസ്ത്രങ്ങളും...