Film News3 years ago
നായകനും നായികയും കഥാപാത്രങ്ങളുമെല്ലാം പട്ടിക്കുട്ടികൾ, “വാലാട്ടി”ഇവരുടെ പ്രണയ കഥ ;വ്യത്യസ്ത ചിത്രവുമായി സംവിധായകൻ ദേവൻ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകൾ മാത്രം അണിനിരക്കുന്ന വാലാട്ടി എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു അത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്....