Celebrity2 years ago
ആദ്യമായി വിദ്യാ ബാലന് ലഭിച്ച പ്രതിഫലം കേട്ടാൽ ആരും ഒന്ന് ഞെട്ടി പോകും!
ബോളിവുഡ് സിനിമാ ലോകത്ത് വളരെ ഏറെ നായികാ പ്രാധാന്യമുള്ള കുറെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിഞ്ഞ നടിയാണ് വിദ്യാ ബാലന്. താരത്തിന്റെ അഭിനയമികവ് കൊണ്ട് തന്നെ ബോളിവുഡിനു പുറമെ മറ്റു ഇതര ഭാഷകളിലും തിളങ്ങാനും താരത്തിന് കഴിഞ്ഞു...