Film News2 years ago
വിജയ് സേതുപതിയും ധ്രുവ് വിക്രമും ചേർന്നുള്ള സെല്‍ഫി, ഇരുവരും ചേർന്നുള്ള ചിത്രം അടുത്തുതന്നോ
ധ്രുവ് വിക്രം സിനിമാ ലോകത്ത് വരുന്നതിന് മുന്‍പേ തന്നെ സ്റ്റാറാണ്. താരപുത്രന്റെ പേരിലുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം പേജുകളും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ധ്രുവ് സിനിമകളിലേക്ക് കടന്നതോടെ ആരാധകരുടെ പിന്തുണ കുറച്ച് കൂടെ ശക്തമായി. ഇപ്പോള്‍...