Film News3 years ago
ഇതെന്റെ അവസാന വീഡിയോ.. സെബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ദേവദൂതൻ ഫെയിം വിജയലക്ഷ്മി.!!
സൈബർ ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി വിജയലക്ഷ്മി. സോഷ്യൽ മീഡിയയിലൂടെ വീഡിയോ സന്ദേശം പങ്കുവെച്ച് താരം അമിതമായി ഗുളികകൾ കഴിക്കുകയായിരുന്നു. നാം തമിഴർ പാർട്ടി നേതാവ് സീമാൻ , ഹരി നാടാർ എന്നിവരുടെ...