Celebrity2 years ago
എന്റെ ജാതകത്തിൽ ശുക്രൻ ഉദിച്ചത് ആ മമ്മൂട്ടി സിനിമ ചെയ്തതോടെയാണ്, വിജയരാഘവന്
അഭിനയസമ്പത്ത് കൊണ്ടും അതേ പോലെ അഭിനയശൈലി കൊണ്ടും പ്രേക്ഷക മനസ്സ് കീഴ്ടക്കിയ താരമാണ് വിജയരാഘവന്. ഇപ്പോളിതാ ആദ്യമായി സിനിമയില്‍ അഭിനയിച്ച അനുഭവം തുറന്ന് പറയുകയാണ് താരം. അച്ഛന്റെ ‘കാപാലിക’ എന്ന മനോഹരമായ നാടകം സിനിമയാക്കിപ്പോള് അഭിനയിക്കാന്‍...