Celebrity2 years ago
ആ കാരണം കൊണ്ടാണ് കൂടുതൽ സിനിമകളിൽ അഭിനയിക്കാതിരുന്നത്, വിന്ദുജ
ചുരുക്കം ചില മലയാള സിനിമയിലെ മാത്രമേ അഭിനയിച്ചുള്ളൂവെങ്കിലും മലയാള സിനിമാ ആസ്വാദകർ ഒരിക്കലും മറക്കാത്ത നടിയാണ് വിന്ദുജ മേനോന്. വളരെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ ഏത്...