Film News3 years ago
പറഞ്ഞത് അബദ്ധമായി!! കല്യാണിയെ താൻ എടുത്തോണ്ട് നടത്തിട്ടുണ്ട്- വിനീത് ശ്രീനിവാസൻ
മലർവാടിയിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്നയാളാണ് വിനീത് ശ്രീനിവാസൻ. തനിയ്ക്ക് ഗായകനെന്ന പദവി മാത്രമല്ല സംവിധായകനെന്ന പദവിയും നല്ലോണം ചേരുമെന്ന് വിനീത് തെളിയിച്ചിരുന്നു. ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് സംവിധായക വേഷത്തിൽ നിന്നും ഒരു അവധിയെടുത്തിരുന്നു....