Celebrity3 years ago
കോഹ്ലിയെ പൊക്കിയെടുത്തു അനുഷ്ക, വീഡിയോ വൈറൽ
ക്രിക്കറ്റ് ലോകത്തെയും സിനിമാലോകത്തേയും സെലബ്രിറ്റി ദമ്പതികളാണ് അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശര്‍മ എടുത്തുപൊക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ തരംഗമാവുന്നത്....