Film News3 years ago
അച്ഛന് പോസിറ്റീവ് , തനിക്കും രോഗം സ്ഥിരീകരിച്ചിരുന്നതായി നടൻ വിശാൽ.. ആയുർവ്വേദം രക്ഷിച്ചു!!
നടൻ വിശാലിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. രോഗമെന്തെന്ന് പറയാതെ തനിക്ക് പോസിറ്റീവാണെന്ന് മാത്രമായിരുന്നു നടൻ ട്വിറ്ററിൽ കുറിച്ചത്. തന്റെ പിതാവിന് രോഗം സ്ഥിരീകരിച്ചിരുന്നു. അദ്ദേഹത്തെ പരിചരിച്ചിരുന്നത് താനാണ്. പിന്നീട് തനിക്കും രോഗലക്ഷണങ്ങൾ...