Film News1 year ago
കടുവക്കുന്നിൽ കറുവച്ചന്റെ വില്ലനായി ബോബി
പൃഥ്വിരാജിനെ നായകനാവുന്ന, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’യിൽ വില്ലനായി വിവേക് ഒബ്റോയ് എത്തുന്നു എന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന രണ്ടാമത്തെ മലയാള...