Celebrity2 years ago
ഉത്തര ഉണ്ണിയുടെ വിവാഹത്തിന് സംയുക്തയും ബിജുമേനോനും, സംയുക്ത അതിസുന്ദരിയെന്ന് ആരാധകർ
നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. നടി ഊർമിള ഉണ്ണിയുടെ മകലാണ് ഉത്തര ഉണ്ണി. വിവാഹവേദിയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടൻ ബിജുമേനോനും സംയുക്ത വർമ്മയും. സംയുക്തയുടെ അമ്മയുടെ...