Celebrity2 years ago
ഈ മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ആരാധകരുടെ സ്വന്തം റോക്കി ബായ്
ലോകം മുഴുവൻ കോവിഡ് മഹാമാരി ഇപ്പോൾ സർവ്വവിനാശം വരുത്തി കൊണ്ടിരിക്കുകയാണ്. അനവധി ജനങ്ങളാണ് ഈ കോവിഡ് പ്രതിസന്ധിയില്‍ വളരെ ദയനീയമായ ദുരിതമനുഭവിക്കു ന്നത്. ഇപ്പോളിതാ ഇങ്ങനെയുള്ളവർക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയ നടൻ യാഷ്. വളരെ...