Connect with us

Uncategorized

മകന്റെ സഹപാഠിളായ ഒൻപത് വിദ്യാർത്ഥികളുമായി സെ,ക്സിൽ ഏർപ്പെട്ടു; ടീച്ചർ പിടിയിൽ; സംഭവം ഇങ്ങനെ..!!

Published

on

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുമായി ലൈം..ഗി..ക ബന്ധത്തിലേര്‍പ്പെട്ട യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. ടെന്നസിയിലെ 38 കാരിയായ മെലിസ ബ്ലെയറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ..ലാ..ത്സം..ഗം, വേ..ശ്യാ..വൃ..ത്തി എന്നീ കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്. പതിനാലിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള ഒന്‍പത് ആണ്‍കുട്ടികളുമായാണ് ബ്ലെയര്‍ ലൈം..ഗി..ക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ആണ്‍കുട്ടികള്‍. 2020ന്റെ തുടക്കം മുതല്‍ 2021ന്റെ അവസാനം വരെയുള്ള സമയത്താണ് ബ്ലെയര്‍ കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചത്. കുട്ടികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്താണ് യുവതി ഇവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ഏംഗല്‍വുഡ് പട്ടണത്തിലെ മക്മിന്‍ സെന്‍ട്രല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായവര്‍. മെലിസ പല വാഗ്ദാനങ്ങള്‍ നല്‍കി ്രപയപൂര്‍ത്തിയാവാത്ത കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി അനവധി തവണ ലൈംഗികമായി ദുരുപയോഗിച്ചു എന്നാണ് കേസ്.

കുട്ടികളും അവരുടെ രക്ഷിതാക്കളും നല്‍കിയ പരാതിയിലാണ് പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍, ഇവരും കുട്ടികളും തമ്മില്‍ നടത്തിയ നിരവധി ചാറ്റുകള്‍ പൊലീസ് കണ്ടെത്തി. പല തരം സമ്മാനങ്ങള്‍ നല്‍കി ഒമ്ബത് കുട്ടികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചതായി മെലിസ സമ്മതിച്ചതായി കോടതി രേഖകള്‍ പരിശോധിച്ച്‌ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മെലിസയുടെ കുട്ടി ഇതേ സ്‌കൂളില്‍ പഠിക്കുകയാണെന്ന കാര്യം, മക്മിന്‍ കൗണ്ടി ഷെറിഫ് ജോ ഗയ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2020-2021 വര്‍ഷമാണ് ആരോപണ വിധേയമായ സംഭവങ്ങള്‍ നടക്കുന്നത്. ബൂസ്റ്റര്‍ ക്ലബില്‍ അംഗമായിരുന്ന മെലിസ അവിടെനിന്നും പരിചയപ്പെട്ട കുട്ടികളുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് ബന്ധം പുലര്‍ത്തിപ്പോന്നത്. കുട്ടികള്‍ പരസ്പരം അറിയാതെയാണ് ഇവര്‍ ഉപയോഗിച്ചു പോന്നത്. ഇ സി.ഗ.രറ്റ് അടക്കമുള്ള സമ്മാനങ്ങള്‍ ഇവരില്‍നിന്നും വാങ്ങിയതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സമ്മാനങ്ങള്‍ നല്‍കിയാണ് കുട്ടികളെ ഇവര്‍ കി.ട.പ്പ.റയില്‍ എത്തിച്ചത്. ഇവരുടെ മകന്‍ ഈ സംഭവങ്ങളെക്കുറിച്ച്‌ അജ്ഞനായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു. തുടര്‍ന്നാണ് കോടതി ഇവരെ ജയിലിലേക്ക് മാറ്റിയത്. ഇതിനു പിന്നാലെ, സ്‌കൂള്‍ ബൂസ്റ്റര്‍ ക്ലബില്‍നിന്നും ഇവരെ പുറത്താക്കി. ഇവരുമായുള്ളേ എല്ലാ ബന്ധവും അവസാനിപ്പിച്ചതായി സ്‌കൂള്‍ അധികൃതരും അറിയിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ ലൈം..ഗി.ക.മാ.യി ദുരുപയോഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. ബ.ലാ.ല്‍.സം.ഗം അടക്കം നിരവധി കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. ഒമ്പത് കുട്ടികളാണ് നിലവില്‍ പരാതിക്കാരെങ്കിലും ഇതിനുമുമ്പ് ഇവിടെ പഠിച്ച ചില കുട്ടികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്തുവന്നതായി പറയുന്നു. കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാവുമെന്നാണ് നിലവിലെ വിവരമെന്നാണ് ഷെറിഫ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇവരിൽ രണ്ട് വിദ്യാർത്ഥികൾ ഈ കാലയളവിൽ മുതിർന്നവരായി മാറി. 100,000 ഡോളർ ജാമ്യത്തിൽ ബ്ലെയർ ഇപ്പോൾ സ്വതന്ത്രയാണ് ഫെബ്രുവരി 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

Uncategorized

പ്രിയങ്ക ചോപ്രക്കും നിക്കിനുമൊപ്പം ആദ്യമായി ഇന്ത്യയിൽ എത്തി മകൾ മാല്‍തി

Published

on

പ്രിയങ്ക ചോപ്ര ഇപ്പോൾ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ്. 2018 ൽ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച അവർ ലോസ് ഏഞ്ചൽസിലേക്ക് താമസം മാറി. പ്രിയങ്ക ചോപ്രക്കും നിക്കിനും കഴിഞ്ഞ വർഷം അവരുടെ ആദ്യത്തെ കുട്ടിയായ മാലതി ജനിച്ചത്.

ആദ്യമായാണ് പ്രിയങ്കയുടെയും നികിന്റെയും മകൾ മാല്‍തി മേരി ഇന്ത്യയില്‍ വരുന്നത്.ഇന്ന് ഉച്ചയ്ക്ക്‌ ശേഷമാണ് മുംബൈയിലെ വിമാനത്താവളത്തില്‍ മകള്‍ക്കൊപ്പം താരദമ്പതികൾ എത്തിയത്.

Continue Reading

Uncategorized

15 വർഷത്തെ ആശയുമായുള്ള ദാമ്പത്യ ജീവിതവും; ഓലപ്പുരയിൽ നിന്നും മണിമാളികയിലേക്കും; ഒന്നുമില്ലാത്തതിൽ നിന്നും നേട്ടങ്ങൾ കൊയ്ത ഉല്ലാസിന്റെ ജീവിതം ഇങ്ങനെ..!!

Published

on

കഴിഞ്ഞ ദിവസമാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത പുറത്തുവരുന്നത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മക്കളാണ് ഇരുവർക്കും. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് തൂങ്ങിയ നിലയിൽ ആശയെ കണ്ടത്. സംഭവസമയത്ത് ഉല്ലാസ് പന്തളം വീട്ടിലുണ്ടായിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. മിനിസ്ക്രീനിൽ മലയാളികളെ ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട് ഉല്ലാസ് പന്തളം. സംഭാഷണങ്ങള്‍ കൊണ്ടു മാത്രമല്ല, താരത്തിന്റെ ഭാവങ്ങളിൽ നിന്നു പോലും മലയാളിക്ക് ചിരിപ്പൂരം ആയിരുന്നു ലഭിച്ചത്. കുടുംബ പ്രശ്നങ്ങളെ ചൊല്ലിയുള്ള നിസ്സാരമായ വഴക്കാണ് മരണത്തിലേക്ക് എത്തിച്ചത് എന്നാണ് അറിയാൻ സാധിച്ചിരുന്നത്. കഴിഞ്ഞദിവസം വിദേശത്തുനിന്നും മടങ്ങിയെത്തിയ ഉല്ലാസ് തന്റെ മകന്റെ പിറന്നാൾ താനില്ലാതെ ആഘോഷിച്ചതിനെ കുറച്ച് പറഞ്ഞ് വാഴക്കുണ്ടാക്കുകയായിരുന്നു എന്നും ബന്ധുക്കളുടെയും മറ്റും മുൻപിൽ വച്ച് തന്നെ വഴക്ക് പറഞ്ഞത് സഹിക്കാതെ വന്ന ആശ വീടിന്റെ മുകളിലേ നിലയിലേക്ക് കയറി പോവുകയും തുടർന്ന് ആ, ത്മ, ഹത്യ എന്ന് മാർഗം തിരഞ്ഞ് എടുക്കുകയും ആണ് ചെയ്തത് എന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം അറിയാൻ സാധിച്ചിരുന്നത്.

കഷ്ടപ്പാടുകൾ നിറഞ്ഞ ലോകത്തിൽ നിന്നും ജീവിതത്തിൽ കരകയറി തുടങ്ങിയപ്പോൾ ആയിരുന്നു ഉല്ലസിന് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. മിനി സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ഉല്ലാസ് പന്തളം എന്ന കലാകാരനെ എല്ലാ മലയാളികൾക്കും അറിയാം എന്നാൽ ജീവിതത്തിൽ ഈ നേട്ടങ്ങളിലേക്ക് എത്തുമ്പോൾ കണ്ണീരിന്റെ വലിയൊരു ജീവിത കഥ തന്നെ ഉല്ലസിന് ഉണ്ടെന്ന് വേണം പറയാം. അച്ഛനും അമ്മയും സഹോദരിയും അനിയനും അടങ്ങുന്നതായിരുന്നു ഉല്ലാസിന്റെ കുടുംബം. കൂലിപ്പണിക്ക് പോകുന്ന അച്ഛൻ, ഒരു മുറിയും അടുക്കളയുമുള്ള ഓലമേഞ്ഞ വീട്ടിൽ ആയിരുന്നു വര്ഷങ്ങളോളം ഉല്ലാസിന്റെ ജീവിതം. പിന്നീട് പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്തിൽ അച്ഛന് ലഭിച്ച കുടുംബ സ്വത്തിൽ വീട് വെച്ച് എങ്കിൽ കൂടിയും സഹോദരിയുടെ വിവാഹ സമയത്തിൽ ആ വീട് വിൽക്കേണ്ടി വന്നു. വീണ്ടും ജീവിതം വാടക വീട്ടിലേക്ക് മാറുക ആയിരുന്നു. തുടർന്ന് മിമിക്രികൾ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ അതൊരു സീസൺ ജോലി ആയതുകൊണ്ട് തന്നെ ബാക്കി ഉള്ള സമയത്തിൽ കൂലിപ്പണി തന്നെ ചെയ്തു.

എന്നാൽ കോമഡി സ്റ്റാർസിൽ എത്തിയതോടെ ആയിരുന്നു ഉല്ലാസിന്റെ തലവര തെളിയുന്നത്. ടിവിയിൽ നിന്നും ഷോയിൽ നിന്നും എല്ലാം ലഭിച്ച വരുമാനങ്ങൾ സ്വരുക്കൂട്ടി അഞ്ച് വര്ഷം കൊണ്ടായിരുന്നു ഉല്ലാസ് തന്റെ വീട് പണി തീർത്തത്. പല കാരണങ്ങൾ കൊണ്ടും ലോൺ ലഭിക്കാതെ ഇരുന്നപ്പോൾ വാശിയിൽ പണിത വീട്. ഈ കഷ്ടപ്പാടുകളിൽ എല്ലാം താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന ആൾ ആയിരുന്നു നിഷ എന്ന ആശ. ആശയും മക്കളും അടങ്ങുന്നതായിരുന്നു ഉല്ലാസിന്റെ ലോകം എന്ന് തന്നെ വേണം പറയാൻ. ഒമ്പതാം ക്ലാസിൽ ആണ് മൂത്ത മകൻ, രണ്ടാമത്തെയാൾ ഏഴാം ക്ലാസിലും. ആശ വീട്ടമ്മയായി കുടുംബിനിയായി ഉല്ലസിനൊപ്പം ഉണ്ടായിട്ട് വര്ഷം പതിനഞ്ചു കഴിയുമ്പോൾ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഉല്ലാസിനെയും മക്കളെയും ഒറ്റക്കാക്കി ആശ ജീവിതം അവസാനിപ്പിക്കുന്നത്. ഏകദേശം മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടിൽ ആയിരുന്നു ഉല്ലാസ്. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനം. അതിനു മറ്റൊന്നും ആയിരുന്നില്ല കാരണം, സ്വന്തമായി ഒരു വീടോ വരുമാനമാർഗ്ഗമോ ഇല്ലാത്തിരുന്നു.

വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നില പാടെടുക്കാൻ കാരണം. ആകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നുവെന്നും ഒരു കോടിയിൽ പങ്കെടുക്കവെ ഉല്ലാസ് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും താൻ ഉള്ളിൽ തന്നെ വച്ചിരുന്നു . പെണ്ണ് കാണാൻ ചെല്ലുമ്പോൾ വീടും വരുമാനവും ഒക്കെ ആയിരുന്നു പലരും ചോദിച്ചിരുന്നത്. അത് ഫേസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ടാണ് വിവാഹം വേണ്ടെന്നു 32 വയസുവരെ തീരുമാനിച്ചത് എന്നും ഉല്ലാസ് പറഞ്ഞിട്ടുണ്ട്. ഇതിനിടയിൽ ഒന്ന് രണ്ടു പ്രണയങ്ങൾ ഉണ്ടായിരുന്നുവെന്നും ഉല്ലാസ് പറയുന്നുണ്ട്. തേച്ചതായിരുന്നു സാറേ എന്നും, എന്തുകൊണ്ടാണ് പെൺകുട്ടികൾ തന്നെ തേച്ചത് എന്ന് അറിയില്ലെന്നും ഉല്ലാസ് ഷോയിൽ പറയുന്നുണ്ട്.

Continue Reading

Uncategorized

ന,ഗ്ന,യാ,യി അഭിനയിക്കണം; ആ വലിയ പ്രോജക്ട് വേണ്ടെന്ന് വെച്ചൂ; കാരണം തുറന്ന് പറഞ്ഞ് ഷംന കാസിം..!!

Published

on

തെന്നിന്ത്യയില്‍ വളരെ ഹോട്ടായ നടിയാണ് ഷംന കാസിം. മലയാളത്തിലും താരം തിളങ്ങിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും ഷംന സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ചില കാരണങ്ങള്‍ കൊണ്ട് തനിക്ക് നിരസിക്കേണ്ടി വന്ന ഒരു വലിയ സിനിമയെ കുറിച്ച് ഷംന കാസിം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ തനിക്ക് ആത്മവിശ്വാസക്കുറവുണ്ടായെന്നും അതുകൊണ്ട് തന്നെ ആ വലിയ പ്രൊജക്ട് തനിക്ക് വേണ്ടെന്ന് വെക്കേണ്ടി വന്നെന്നുമാണ് ഷംന പറയുന്നത്. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷംന. ‘ആ ചിത്രത്തിലെ ചില രംഗങ്ങളില്‍ അഭിനയിക്കാന്‍ എനിക്ക് ബുദ്ധിമുട്ട് തോന്നി. ന്യൂ.ഡാ.യി അഭിനയിക്കേണ്ട ചില ഭാഗങ്ങളുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്യില്ല. എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. അത് എത്ര വലിയ സിനിമയാണെങ്കിലും അത് ചെയ്യാന്‍ എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല.

ഞാന്‍ എനിക്ക് തന്നെ വെച്ച ചില നിയന്ത്രണങ്ങളുണ്ട്,’ ഷംന കാസിം പറയുന്നു. ആ ചിത്രം ഒ.ടി.ടി റിലീസായിരുന്നു. വളരെ നല്ല ഓഫറായിരുന്നു. പക്ഷേ സിനിമയില്‍ ആ കഥാപാത്രം ഒരു പ്രത്യേകരംഗത്ത് ന്യൂഡായി അഭിനയിക്കേണ്ടതുണ്ട്. ആ രംഗം ആ സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതുമാണ്. ഈ പ്രൊജക്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറയുന്നതില്‍ എനിക്ക് വളരെ വിഷമമുണ്ട്, പക്ഷേ സിനിമയെ സംബന്ധിച്ച് ഇത് ഏറെ പ്രധാനപ്പെട്ട സീനുമാണ്. പക്ഷേ എനിക്കത് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ സംവിധായകനോട് പറഞ്ഞത്. ഒരു ആത്മവിശ്വാസമില്ലാതെ അവിടെ പോയി അതിനെ ഞാന്‍ നശിപ്പിക്കാന്‍ പാടില്ലല്ലോ. ആ രംഗം വളരെ പ്രധാനമാണ്, പക്ഷേ എനിക്ക് അത് ചെയ്യാന്‍ കഴിയില്ല. ആ വലിയ പ്രോജക്റ്റ് നഷ്ടമായതില്‍ എനിക്ക് വളരെ വിഷമമുണ്ട്.” ഷംന കാസിം കൂട്ടിച്ചേര്‍ത്തു. ബോഡി ഫിറ്റ്നെസിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് ഷംന. എത്ര തിരക്കുണ്ടെങ്കിലും വര്‍ക്ക്ഔട്ട് മുടക്കാറില്ല.

ശരീരം ഇത്ര ബോള്‍ഡ് ആന്റ് ഹോട്ടായി കാത്തുസൂക്ഷിക്കുന്നത് വര്‍ക്ക്ഔട്ടിലൂടെയാണെന്നാണ് താരം പറയുന്നത്. 2004 ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയില്‍ ധന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് 2007 ല്‍ പുറത്തിറങ്ങിയ ശ്രീമഹാലക്ഷ്മി എന്ന സിനിമയില്‍ ടൈറ്റില്‍ ക്യാരക്ടര്‍ അവതരിപ്പിച്ചുകൊണ്ട് താരം തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചു. ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും ഒരു പോലെ മിന്നി തിളങ്ങുകയാണ് താരം. 2008 ല്‍ പുറത്തിറങ്ങിയ മുനിയാണ്ടി വിലങ്ങിയാല്‍ മൂന്രമാണ്ട് എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് താരം തമിഴില്‍ അരങ്ങേറ്റം കുറിച്ചു. 2009 ല്‍ രാകേഷ് അടിക നായകനായി പുറത്തിറങ്ങിയ ജോസ് എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ട് താരം കന്നടയില്‍ അരങ്ങേറി. വെബ് സീരിസിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പല ടെലിവിഷന്‍ പരിപാടികളില്‍ മത്സരാര്‍ത്ഥിയായും അവതാരകയായും ജഡ്ജിയായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Continue Reading

Uncategorized

റോബിന്‍ രണ്ടോ മൂന്നോ ആഴ്ച കൊണ്ട് പുറത്താകും; പുല്ലു വില പോലും കിട്ടില്ല; ആരാധകര്‍ തന്നെ തള്ളിപ്പറയും; സംഭവം ഇങ്ങനെ..!!

Published

on

ബിഗ് ബോസ് സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളിൽ ഒരാളാണ് ഡോക്ടര്‍ റോബിൻ. ഷോയിലെ ന്യൂ ഫേസാണ് ഡോക്ടര്‍. എന്നാല്‍ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഹൗസിന് അകത്തും പുറത്തും ഡോക്ടര്‍ റോബിന്‍ ചര്‍ച്ചയായിട്ടുണ്ട്. 100 ദിവസം നില്‍ക്കണം എന്ന ആഗ്രഹത്തോടെയാണ് ഹൗസില്‍ എത്തിയിരിക്കുന്നത്. ഇത് മോഹന്‍ലാലിനോടും മത്സരാര്‍ത്ഥികളോടും നേരിട്ട് പറയുകയും ചെയ്തിട്ടുണ്ട്. ഡോക്ടറെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ റോബിനെതിരെയുള്ളൊരു വിമര്‍ശനക്കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയിലാണ് കുറിപ്പ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. കുറിപ്പ് വായിക്കാം വിശദമായി. ഇയാളുടെ ഫാന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന കോടാനു കോടി ജനങ്ങളോട് ഒരു കാര്യം പറയാനുണ്ട്,ഒരു മണ്ടനും പഠിച്ച്‌ ഡോക്ടറാകാന്‍ പറ്റില്ല അതായത് ഒത്തിരി പഠിച്ച്‌ തല മണ്ടയില്‍ സ്റ്റോറ് ചെയ്ത് എക്‌സാം ഹാളില്‍ റിലീസ് ചെയ്യുന്ന പ്രക്രിയ.

ഈ ഡോക്ടര്‍ക്ക് വായിച്ച്‌ പഠിച്ച ഒരു കാര്യം ഒരു തെറ്റുമില്ലാതെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് സാരം,, അതെ ഞാനും ഈ ഡോക്ടറുടെ പല വീഡീയോസും കണ്ടതാണ് നല്ല അവതരണം. പത്തൊ പതിഞ്ചൊ മിനിറ്റ് നന്നായി സംസാരിക്കും എല്ലാം നല്ല കാര്യങ്ങള്‍ തന്നെയാണ്, പക്ഷെ ഈ സീസണില്‍ ഡോക്ടറെ കണ്ടപ്പോള്‍ ആ വീഡിയോയില്‍ നിന്നും കിട്ടിയ മോട്ടിവേഷന്‍ എനര്‍ജ്ജി താനെ ഇല്ലാതായി. നന്നായി വായിച്ച്‌ പഠിച്ച്‌ സ്‌ക്രിപ്റ്റ് ചെയ്ത് സ്വന്തം ചാനലില്‍ വീഡിയൊ ചെയ്ത ഇയാളെ വച്ച്‌ താരതമ്യം ചെയ്യുമ്ബോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് എന്റെ കുട്ടിക്കാലമാണ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന ഞാനന്ന് ഗാന്തിജിയുടെ ജീവിത ചരിത്രം വെറും ആറ് മിനുറ്റ് കൊണ്ട് പ്രസംഗിച്ചപ്പോള്‍ എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ ഒത്തിരിയായിന്നു,, ആ പ്രസംഗങ്ങളൊന്നും തന്നെ എന്റെ ജീവിതത്തില്‍ സ്വാധീനം ചിലത്തിയില്ലതാനും. ഞാനാദ്യം പറഞ്ഞ ആ കോടിക്കണക്കിന് ഫാന്‍സുകള്‍ക്ക് വേണ്ടി ഒരു തിരിച്ചറിവ് തന്നതാണ് ഇവിടെ.

രണ്ടൊ മൂന്നൊ ആഴ്ച്ച കൊണ്ട് അയാള്‍ പുറത്താക്കപ്പെടും. പിന്നീട് അയാള്‍ക്ക് ഒരു പുല്ലു വിലപോലും കിട്ടില്ല. കാരണം അയാളുടെ മോട്ടിവേഷന്‍ വീഡിയോയിലുള്ള ചില വാക്കുകള്‍ കൊണ്ട് ജീവിതത്തില്‍ എന്തൊക്കെയൊ ആകും എന്ന പ്രതീക്ഷയില്‍ കഴിയുന്ന ഫാന്‍സുകള്‍ തന്നെ അയാളെ തള്ളിപ്പറയും. ഒരു വീട്ടില്‍ കഴിയുന്ന പത്ത് പേരുമായുള്ള പ്രശ്‌നം തീര്‍ക്കാന്‍ പറ്റാത്ത ഈ ഡോക്ടര്‍ക്ക് എങ്ങനയാണീ ഫാന്‍സിനെ കിട്ടിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമാണീ പോസ്റ്റ്. അല്ലാതെ ഞാനൊരു ജാസ്മിന്‍ ഫാനായത് കൊണ്ട് ഡോക്ടറെ തള്ളിപ്പറഞ്ഞതല്ല. ഈ പോസ്റ്റിനോട് വിയോജിപ്പുള്ളവര്‍ക്ക് ഈ പോസ്റ്റ് സേവ് ചെയ്‌തൊ ഷയര്‍ ചെയ്‌തൊ വെക്കാം കാലം തെളിയിക്കട്ടെ തെറ്റും ശരിയും. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്. അതേസമയം ഇന്നലെ നടന്ന നോമിനേഷനില്‍ നിന്നും റോബിന്‍ രക്ഷപ്പെട്ടിരുന്നു. ലക്ഷ്മി പ്രിയ ആണ് ഏറ്റവും കൂടുതല്‍ വോട്ടുമായി പട്ടികയില്‍ ആദ്യം ഇടം നേടിയത്.

ശാലിനി, നവീന്‍, അഖില്‍, അശിന്‍, ജാസ്മിന്‍, ഡെയ്‌സി എന്നിവരുടെ പേരുകളാണ് നോമിനേഷനിലുള്ളത്. കഴിഞ്ഞ ആഴ്ച നിമിഷയായിരുന്നു പുറത്തായത്. എന്നാല്‍ താരത്തെ പുറത്തേക്ക് വിടാതെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ് ബിഗ് ബോസ്. താരം ഇന്ന് തിരികെ വീടിന് അ്കത്തേക്ക് വരുന്നതായിരിക്കും.

Continue Reading

Uncategorized

വീഡിയോ എടുക്കുമ്പോൾ ബ്രാ.. ധരിച്ചില്ല; മോശം കമന്റുകൾ ഇട്ട ആളുകൾക് താരത്തിന്റെ തകർപ്പൻ മറുപടി ഇങ്ങനെ..!!

Published

on

മറാഠി ചിത്രങ്ങളിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് ഹേമാൻകി കവി. മറാഠി സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുന്നേ സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്ത വീഡിയോ ആണ് താരത്തിനെ കളിയാക്കി നിരവധി ആളുകൾ എത്തിയത്. ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോ ആയിരുന്നു താരം ഷെയർ ചെയ്തത്.വട്ടം ആയിട്ടുള്ള ചപ്പാത്തി ഉണ്ടാക്കുന്നതെങ്ങനെ എന്നായിരുന്നു താരം വീഡിയോയിലൂടെ പങ്കുവെച്ചത്. എന്നാൽ ആ വിഡിയോയിൽ താരം ബ്രാ.. ഇട്ടിട്ടില്ല എന്നാണ് ഒരുവിഭാഗം ആളുകൾ കമന്റ് ആയി എത്തിയത്. എന്നാൽ അത് ശരിവെക്കുന്ന മറുപടി ആണ് ഹേമാൻകി നൽകിയത്. നിരവധി ട്രോളുകളും വിമർശനങ്ങൾ ആണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചത്. ഇതിനെ ആസ്പദമാക്കി ആണ് താരം താരങ്ങൾ നേരിടുന്ന വസ്ത്ര ധാരണത്തെ കുറിച്ച് കുറിപ്പ് ആയി എത്തിയത്. സ്ത്രീകൾക്ക് വസ്ത്ര സ്വാ.ത.ന്ത്ര്യം നി.ഷേ.ധി.ക്ക.പ്പെടുന്നതിനെക്കുറിച്ച് തുറന്നു പറയുകയാണ് ഹേമാങ്കി. ബ്രാ.. ധരിക്കാൻ എന്തിനാണ് സ്ത്രീകളെ ഇങ്ങനെ നിർബന്ധിക്കുന്നത് എന്നാണ് ഹേമാംങ്കി ചോദിക്കുന്നത്.

നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വിഡിയോയ്ക്ക് നിരവധി ട്രോളുകൾ നേരിടേണ്ടി വന്നതിന് പിന്നാലെയാണ് ഈ തുറന്നെഴുത്തുമായി നടി എത്തിയത്. ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ അത് അവരുടെ തീരുമാനമാണ് പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണിൽ നോക്കികാണുന്നത്. അതെ സമയം പെൺകുട്ടികൾ ചെയ്യുന്ന പ്രവണതക്ക് എതിരെയും ഹേമാംങ്കി പറയുന്നുണ്ട്. മു.ല.യു.ടെ ക.ണ്ണു.ക.ൾ കാണാതെ ഇരിക്കാൻ ബ്രാ,ക്ക് ഉള്ളിൽ ടിഷ്യു വെക്കുന്നതും പാടുകൾ വെക്കുന്നത് എന്തിനാണ് എന്നും ഹേമാംങ്കി ചോദിക്കുന്നു. ബ്രാ.. ധരിക്കുന്നത് പല സ്ത്രീകൾക്കും അ.സ്വ.സ്ഥ.തയാണ്. ചില സ്ത്രീകൾ ബ്രാ.. ഊരിയതിന് ശേഷമാണ് സ്വസ്ഥമായി ഒന്ന് ശ്വാസം വലിക്കുന്നത് പോലും. പുറത്തുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട വീട്ടിലുള്ളവർക്ക് മുന്നിലെങ്കിലും സ്വസ്ഥമായി സ്ത്രീകൾക്ക് നിന്നുകൂടെ എന്ന് താരം ചോദിക്കുന്നു. ഇഷ്ടമുള്ളവർ ബ്രാ.. ധരിക്കട്ടെ എന്നും അത് അവരുടെ തീരുമാനം ആണ് എന്നും അത് ധരിക്കാത്തത് കൊണ്ട് അവരെ വിമർശിക്കരുത് എന്നും താരം പറയുന്നു.

വീട്ടിൽ ഹേമാങ്കിയും സഹോദരിയും ഒന്നും ബ്രാ.. ധരിക്കാറില്ല എന്നും വീട്ടിൽ അച്ഛനും ചേട്ടനും ഒന്നും കാണുമ്പോൾ ഒരു ഭാവമാറ്റം ഉണ്ടാകാറില്ല എന്നും താരം കൂട്ടിച്ചേർത്തു. നിങ്ങളുടെ അ.വ.യ.വ.ങ്ങൾ വീട്ടിലെ ആണുങ്ങളെ അ.സ്വസ്ഥ.പ്പെ.ടു.ത്തു.ന്നുണ്ടെങ്കിൽ അത് അവരുടെ പ്രശ്നമല്ലേ? എന്റെ വീട്ടിൽ ഞാനോ എന്റെ ചേച്ചിയോ ബ്രാ.. ധരിച്ചിട്ടില്ല. പെൺകുട്ടികളെ അവരെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ എന്നും അവർ സ്വാ.ത.ന്ത്ര്യ.ത്തോ.ടെ ശ്വസിക്കട്ടെ എന്ന് ഹേമാങ്കി പറയുന്നു. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണ് എന്ന് ഹേമാങ്കി കൂട്ടിച്ചേർത്തു. ഹേമങ്കിയുടെ വീഡിയോയ്ക്ക് കീഴിൽ കൂടുതലും സ്ത്രീകൾ ആണ് വി.മ.ർ.ശനങ്ങൾ ആയെത്തുന്നത് എന്നും ശ്രദ്ധേയമാണ്. എന്റെ വിവാഹം കഴിഞ്ഞിട്ടും ഇതിൽ മാറ്റമില്ല. ഞങ്ങളുടെ സം.സ്‌.കാ.രമോ മറ്റെന്തെങ്കിലുമായോ ഇതിന് യാതൊരു ബന്ധവുമില്ല. പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കൂ അവർ സ്വാ.ത.ന്ത്ര്യ.ത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉൾക്കൊള്ളേണ്ടത് സ്ത്രീകൾ തന്നെയാണെന്നും ഹേമാംഗി കുറിക്കുന്നു. “മിസിസ് മുഖ്യമന്ത്രി”യിലൂടെ ശ്രദ്ധേയയായ മറാത്തി താരം ആണ് ഹേമാങ്കി കവി.

Continue Reading

Most Popular

News6 months ago

സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം...

Celebrity11 months ago

വസന്തം നിറഞ്ഞ നൂറിന്റെയും ഫാഹിമിന്റെയും കല്യാണ വസ്ത്രങ്ങൾ. വിവാഹ വസ്ത്രങ്ങളിൽ തിളങ്ങി നൂറിനും ഫാഹിമും.

പ്രമുഖ സിനിമ താരങ്ങളായ നൂറിൻ ശെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ വൻ ആഘോഷമായിരുന്നു. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളറിയിച്ചും സന്തോഷം അറിയിച്ചും എത്തിയത്. ആർഭാട പൂർവ്വം...

Celebrity1 year ago

വിക്രമിന്റെ സിനിമ കണ്ടിരുന്നത് കൂട്ടുകാരൻ എടുത്തുതരുന്ന ടിക്കറ്റിൽ; പഴയ കഥ പറഞ്ഞു ഉണ്ണി മുകുന്ദൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട തമിഴ് നടനാണ് വിക്രം. ഇപ്പോഴിതാ വിക്രമിന്റെ ഫാൻ ആയിരുന്ന ഉണ്ണി മുകുന്ദന്റെ കഥയാണ് ശ്രദ്ധനേടുന്നത്. കോടമ്പാക്കത്ത് തമിഴ് സിനിമ കാണാൻ ടിക്കറ്റ് എടുക്കാൻ...

Celebrity1 year ago

ആരാധ്യ ബച്ചനെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത യുട്യൂബിൽ; വീഡിയോ നീക്കാന്‍ ഗൂഗിളിനോടാവശ്യപ്പെട്ട് ഹൈക്കോടതി

താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈകോടതിയെ സമിപ്പിച്ചിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി...

News1 year ago

ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി

ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ...

Celebrity1 year ago

ലൈഫ് പാർട്ട്ണർ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്

എപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഹണി റോസ്. ഇപ്പോൾ തന്റെ വിവാഹജീവിതത്തെ കുറിച്ചും ജീവിതപങ്കാളിയെ കുറിച്ചും മനസ്സ്തുറകുകയാണ് താരം.കല്യാണം കഴിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേ...

Film News1 year ago

സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചു ഐശ്വര്യ

അടുത്തിടെ തനിക്ക് നേരിടേണ്ടി വന്ന ഓൺലൈൻ ലൈംഗിക പീഡനത്തിനെതിരെ നടി ഐശ്വര്യ ഭാസ്കരന് രംഗത്തെത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലായ മൾട്ടി മമ്മിയിലെ ഒരു വീഡിയോയിൽ, നിരവധി പുരുഷന്മാർ...

Film News1 year ago

‘മണീ, യാരാവത് പുടീങ്ക മണീ’;പൊന്നിയിൻ സെൽവൻ വേദിയിൽ വീണ്ടും കൈയടി വാങ്ങി ജയറാം

പൊന്നിയിൻ സെൽവൻ ആദ്യഭാ​ഗത്തിന്റെ ഓഡിയോ ലോഞ്ചിനിടെ സംവിധായകൻ‌ മണിരത്നത്തേയും നടൻ പ്രഭുവിനേയും അനുകരിച്ച് ജയറാം കയ്യടി വാങ്ങിയത് ആരും മറന്നുകാണില്ല.ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാ​ഗത്തിന്റെ റിലീസിനോടനുബന്ധിച്ച് നടന്ന...

Film News1 year ago

ഞെട്ടിപ്പിക്കുന്ന മേക്കോവറിൽ വിക്രം;തങ്കലാൻ മേക്കിം​ഗ് വീഡിയോ വൈറൽ

വിക്രം നായകനായി എത്തുന്ന പുതിയ ചിത്രം ‘തങ്കലാന്റെ’ മേക്കോവർ ആരാധകരെ മാത്രമല്ല സിനിമ പ്രേക്ഷകരെ ഒട്ടാകെ ഞെട്ടിച്ചിരിക്കുവാണ്. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കഥാപാത്രത്തിനായി...

Celebrity1 year ago

തോട്ടിവച്ച് തോണ്ടിയത്ത് പാപ്പാൻ, ആനയെന്ന് തെറ്റിദ്ധരിച്ച് നടി മോക്ഷ ; വീഡിയോ

കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മോക്ഷ. കഴിഞ്ഞ ദിവസം താരം ചോറ്റാനിക്കര ക്ഷേതത്തിൽ തൊഴാൻ എത്തിയിരുന്നു. അന്ന് എടുത്ത വീഡിയോ സമൂഹ...

Trending