Connect with us

Film News

എന്നെ രക്ഷിക്കാൻ ആ സിനിമയ്ക്കും കഴിഞ്ഞില്ല, മനസ്സ് തുറന്ന് മനോജ് കെ ജയന്‍

Published

on

manoj-k-jayan.actor

എന്റെ സോണിയ എന്ന ചിത്രത്തിലൂടെ വളരെ ചെറിയ വേഷത്തിലൂടെ   അഭിനയ ലോകത്തിലേക്കെത്തിയ താരമാണ് മനോജ് കെ ജയൻ.അതിന് ശേഷം അലി അക്ബർ സംവിധാനം ചെയ്ത “മാമലകൾക്കപ്പുറത്ത്” എന്ന സിനിമയായിരുന്നു രണ്ടാംമതായി അഭിനയിച്ച ചിത്രം.ആ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും ആ സിനിമ ചില കാരണങ്ങളാൽ  റിലീസ് ആയില്ല.പിന്നീട് 1990ൽ ഇറങ്ങിയ “പെരുന്തച്ചൻ” 1992ൽ ഇറങ്ങിയ “സർഗ്ഗം” എന്നീ സിനിമകളിലെ താരം  അവതരിപ്പിച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വലിയ ഒരു വഴിത്തിരിവായി.ഈ ചിത്രത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രം ആ വർഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കരസ്ഥമാക്കുന്നതിന് വഴി തെളിച്ചു.

Manoj K Jayan

Manoj K Jayan

Manoj K Jayan.2

Manoj K Jayan.2

അതിന് ശേഷം  ഇറങ്ങിയ മനോജ്‌ കെ ജയന്‍ നായകനായ ചിത്രങ്ങള്‍ തീയേറ്ററില്‍ വളരെ  ശ്രദ്ധിക്കപ്പെടാതെ പോയി. വളരെ രീതിയിൽ  മികച്ച സിനിമകള്‍ ചെയ്തിട്ടുള്ള ഭരതന്റെ സിനിമയില്‍ പോലും മനോജ്‌ കെ നായകനായപ്പോള്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ല. നായകനായുള്ള സിനിമകള്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ തനിക്ക് രക്ഷയായി വന്ന സിനിമയെക്കുറിച്ച്‌ മനസ്സ് തുറക്കുകയാണ് മനോജ്‌.കെ.ജയന്‍.

manoj.k.jayan

manoj.k.jayan

Manoj

Manoj

നിരവധി സിനിമകള്‍ അടുത്തടുതായി  പരാജയപ്പെട്ടപ്പോള്‍ സിനിമ എന്നില്‍ നിന്ന് അകന്നു. അങ്ങനെയാണ് വികെപി വിളിക്കുന്നത്. സാമ്ബത്തിക വിജയം ആഗ്രഹിക്കാതെ ചെയ്യുന്ന സിനിമയാണ് അതില്‍ അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ഒരു താല്പര്യം തോന്നി.അങ്ങനെയാണ് ‘പുനരധിവാസം’ ചെയ്യുന്നത്. അതിനൊപ്പം എനിക്ക് മറ്റൊരു കൊമേഴ്സ്യല്‍ സിനിമ കൂടി വന്നു ‘വല്യേട്ടന്‍’ എന്നിലെ നടന്റെ തിരിച്ചുവരവ് ആഗ്രഹിച്ച രഞ്ജിത്ത്-ഷാജി കൈലാസ് ടീം എനിക്ക് മനപൂര്‍വം നല്‍കിയ വേഷമാണത്’. മനോജ്‌.കെ.ജയന്‍ പറയുന്നു

Celebrity

23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍മാര്‍ വീണ്ടും തിരിച്ചെത്തുന്നു; മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും; സംഭവം ഇങ്ങനെ..!!

Published

on

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി. ഈ ബ്ലോക്ക്‌ ബസ്റ്റര്‍ സംവിധാനം ചെയ്തത് ഫാസില്‍ ആണ്. നായിക ബോളിവുഡ് താരം ജൂഹി ചാവ്ല. മമ്മൂട്ടിയുടെ കഥാപാത്രമായ ഹരിയും മോഹന്‍ലാലിന്‍റെ കഥാപാത്രമായ കൃഷ്ണനും സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ഇവരില്‍ ആരെ ഒടുവില്‍ മീര തെരഞ്ഞെടുക്കും എന്നത് രണ്ടു പേരുടേയും ആരാധകര്‍ക്കിടയില്‍ വലിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന സാഹചര്യത്തില്‍ സിനിമയ്ക്ക് രണ്ടു ക്ലൈമാക്സ്‌ ആവിഷ്കരിച്ചു. ഒന്നില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും മറ്റേതില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ തെരെഞ്ഞെടുക്കുന്നതായും. ഇപ്പോഴിതാ ഹരികൃഷ്ണന്‍മാര്‍ തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്, 23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍സ് 2 വൈകാതെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

സംവിധായകന്‍ ഫാസിലിന്റെ അവസാന ചിത്രമായിരിക്കും ഇതെന്നും പറയപ്പെടുന്നു. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എത്ര കണ്ടാലും മതിവരാത്ത സിനിമകളിലൊന്നാണ് 1998-ല്‍ പുറത്തിറങ്ങിയ ഫാസില്‍ ചിത്രം ‘ഹരികൃഷ്ണന്‍സ്’. മോഹന്‍ലാലും മമ്മൂട്ടിയും ഏകദേശം തുല്യരായി മലയാള സിനിമയില്‍ നില്‍ക്കുന്ന സമയത്താണ് ഫാസില്‍ ഹരികൃഷ്ണന്‍സ് എന്ന ഒരു സിനിമ ചെയ്യുന്നത്.രണ്ടുപേരോടും സൗഹൃദം കാത്തു സൂക്ഷിക്കുന്ന ആളെന്ന നിലയ്ക്ക് ഇങ്ങനെയൊരു സിനിമ ചെയ്യുവാന്‍ ആദ്യം കൗതുകമായിരുന്നുവെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സംവിധായകന്‍ രാജീവ് മേനോനായിരുന്നു. ആദ്യം ഷാറൂഖാനെ ഈ വേഷത്തിനായി തീരുമാനിച്ചിരുന്നത്. ഡേറ്റ് ഇല്ലാത്തതിനാല്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത്.കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ സുചിത്ര മോഹന്‍ലാല്‍ നിര്‍മ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ഫാസില്‍ തന്നെയായിരുന്നു.മീരയുടെ സുഹൃത്തായ ഗുപ്തന്‍ എന്ന കഥാപാത്രവും സിനിമയില്‍ ഏറെ പ്രധാനപെട്ട ഒന്നാണ്. സംവിധായകന്‍ രാജീവ് മേനോന്‍ അവതരിപ്പിച്ച ഈ വേഷത്തിനായി ആദ്യം പരിഗണിച്ചിരുന്നത് ഷാരൂഖ് ഖാനെ ആയിരുന്നു. ഷാരൂഖിന്റെ തിരക്കുകള്‍ കാരണം അത് മാറ്റി രാജീവിലേക്ക് എത്തുകയായിരുന്നു. ക്യാമറമാനും സംവിധായകനുമായ രാജീവ്‌ മേനോന്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌ ഈ ചിത്രത്തിലൂടെയാണ്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു സുപ്രധാന ഭാഗം കൈകാര്യം ചെയ്തിട്ടുണ്ട്. ‘ഐക്കോണിക്ക്’ ആയ മമ്മൂട്ടി-മോഹന്‍ലാല്‍-ജൂഹി-ഷാരൂഖ് ചിത്രത്തിന് പുറമേ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന മറ്റു ചിത്രങ്ങളും -കുടുംബ ചിത്രങ്ങളും ‘ഹരികൃഷ്ണന്‍സ്’ ലൊക്കേഷനില്‍ വച്ച് എടുത്തിട്ടുള്ളതാണ്.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Published

on

Website link – https://ssframes.com/

മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല.18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു…സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം. ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്. കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound. കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ. മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്.

മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും..!!

Published

on

Website link – https://ssframes.com/
മറ്റ് OTT റിലീസ് ചിത്രങ്ങൾക്ക് പോലും ഫസ്റ്റ് ഡേ ഇത്ര കളക്ഷൻ ഉണ്ടാവില്ല 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു… സിനിമ കാണാൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ട. മുകളിൽ കൊടുത്ത വെബ്സൈറ്റ് ലിങ്ക് ഓപ്പൺ ആക്കി ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം 👍 ഈ സിനിമ ഇറങ്ങിയപ്പോ മുതൽ ചില സിനിമ പ്രേക്ഷകർ സിനിമ പരോക്ഷമായി എതിർക്കുന്നത് കാണാം. എല്ലാവരും ഈ ചിത്രത്തിൻറെ ടീസറും ട്രെയിലറും ഉള്ള ലൈംഗിക രംഗങ്ങൾ കണ്ടു ഈ ചിത്രത്തിനുവേണ്ടി കാത്തിരുന്നവർ ആയിരുന്ന വലിയൊരു വിഭാഗം യുവാക്കളെ ഇന്ന് സോഷ്യൽ മീഡിയയിൽ കാണാം.ഇതിന് കാരണം മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തന്നെയാണ്.

കാത്തിരുന്നവർക്കു 100% ഹാപ്പി ആക്കിയാണ് സിനിമയാണ് holy wound.
കുട്ടികൾ കാണാതിരികുനതാവും നല്ലത് എന്ന് തോന്നിപോകും.. ഇങ്ങനത്തെ സിനിമകൾ മലയാളത്തിൽ വേണം കാരണം…ലൈംഗിക ദാരിദ്ര്യം മാറട്ടെ 😄
മലയാളത്തിലെ ആദ്യത്തെ പൂർണമായ ഒരു ലെസ്ബിയൻ ചിത്രത്തിൽ നിന്ന് ഉപരി ഈ ചിത്രത്തിന്റെ പ്രത്യേകത എന്തെന്നാൽ സാധാരണ മലയാള സിനിമയുടെ ചിത്രീകരണ ശൈലികൾ എല്ലാം അടിപൊളി മാറ്റി കൊണ്ടാണ് ഈ ചിത്രം ചിത്രീകരിച്ചിട്ടുള്ളത്. മലയാള സിനിമയിൽ ഒരു ബെഡ്റൂമിൽ അംഗം വരുമ്പോൾ തന്നെ ലൈറ്റ് ഓഫ് ആക്കി അടുത്ത സീനിലേക്ക് കടക്കുന്ന സദാചാരബോധമുള്ള ചിത്രീകരണ ശൈലിയാണ് മലയാള സിനിമ പ്രേക്ഷകർ കണ്ടു വളർന്നത് അവർക്കിടയിലേക്ക് അന്തർദേശീയ സിനിമകളായി പോലെ ലൈംഗികത തുറന്നു കാട്ടി പരിമിതി ഒതുങ്ങാതെ മനോഹരമായ ചിത്രീകരിച്ച ഒരു മലയാള സിനിമ കാണുമ്പോൾ മലയാള സിനിമ പ്രേക്ഷകർക്ക് ഇതൊരു പുത്തൻ അനുഭവം തന്നെയാണ്.സ്വവർഗ്ഗ അനുരാഗം എന്ന രാഷ്ട്രീയത്തിന് ഉപരി മലയാള സിനിമയിലെ സദാചാരബോധത്തെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Continue Reading

Film News

50% ടിക്കറ്റ് ഓഫറുമായി ആദ്യ ലെസ്ബിയൻ ചിത്രത്തിന്റെ ബുക്കിങ് ഓപ്പൺ ആയി..!!

Published

on

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമ “Holy Wound”, ടിക്കറ്റ് ബുക്കിങ് തുടങ്ങി അഡ്വാൻസ് ബുക്കിങ് ചെയ്യുന്നവർക്ക് 50% ഡിസ്‌കൗണ്ട് ഓഫർ ഉണ്ട്
SS FRAMES പുതിയ Website വഴിയാണ് പടം റിലീസ് ചെയുന്നത് സൈറ്റിൽ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്‌യാം…

OTT – Website Link – https://ssframes.com/

Holywound എന്ന ചിത്രം പറയുന്നത് സ്വവർഗ അനുരാഗത്തിന്റെ രാഷ്ട്രീയം ആണ്! ഈ ചിത്രം സ്വവർഗ്ഗരതിയെ പ്രൊമോട്ട് ചെയ്യുന്നു എന്നു മാത്രമല്ല ലൈം ഗികരംഗങ്ങളെ യാതൊരു ലിമിറ്റേഷനും ഇല്ലാതെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഇത് മലയാള സിനിമ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ ചിത്രം മലയാള സിനിമ പ്രേക്ഷകർക്കിടയിലെ യുവതരമായ വഴിതെറ്റിക്കാൻ ഇടവരുത്താൻ വളരെയേറെ സാധ്യതയുണ്ട്. സ്വവർഗ്ഗരതി എന്നാശയത്തെ എതിർക്കുന്നവരാണ് ബഹുഭൂരിപക്ഷം അതിൻറെ കാരണം സ്വവർഗ്ഗരതി മനുഷ്യരാശിയുടെ തലമുറയെ തന്നെ ഇല്ലാതാക്കാൻ സാധ്യതയുള്ളതാണ്! എന്തെന്നാൽ പ്രകൃതിവിരുദ്ധമായ ലൈംഗിക ബന്ധത്തിലൂടെ ഒരിക്കലും അടുത്ത തലമുറകൾക്ക് ജന്മം നൽകാനാവില്ല ഒരു രാജ്യത്ത് ബഹുഭൂരിപക്ഷം സ്വവർഗ്ഗരതി അനുഭാവികളായ ആ രാജ്യത്തിന് തലമുറകൾ തന്നെ ഇല്ലാതെയാവും.സ്വവർഗരതി ഒരു പാവമല്ലെന്ന് വിശ്വസിക്കുന്നവരും ഉണ്ട് പക്ഷേ സ്വവർഗരതിയെ പ്രമോട്ട് ചെയ്തു പുതുതലമുറയെ വഴിതെറ്റിക്കുന്നത് ശരിയല്ല.

ചുരുക്കം പറഞ്ഞാൽ സ്വവർഗ്ഗരതി എന്ന പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം പാപം ആണെന്ന് പറഞ്ഞില്ലെങ്കിലും അതിനെ ന്യായീകരിച്ച് ചിത്രങ്ങൾ ചിത്രീകരിച്ച് പുതുതലമുറയെ വഴിതെറ്റിക്കാതിരിക്കുക. ഈ ചിത്രം ഓഗസ്റ്റ് 12ന് ഡയറക്ട് ഓഡിറ്റ് റിലീസ് ആണ്! മലയാള സിനിമ ഇറങ്ങിയതിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ വിവാദം ഉണ്ടാക്കാൻ സാധ്യതയുള്ള ചിത്രം Holywound എന്ന Adult movie ആണെന്ന് നിസംശയം പറയാൻ സാധിക്കും.

Continue Reading

Film News

മലയാളത്തിലെ ആദ്യ ലെസ്ബിയൻ മൂവിയുടെ ട്രെയിലർ പുറത്തിറങ്ങി..!!

Published

on

ശ്രീ. അശോക്.ആർ. നാഥിന്റെ സംവിധാനത്തിൽ വരുന്ന ലെസ്ബിയൻ ചിത്രമാണ് “Holy Wound”. എസ് എസ് സിനിമാസ് പ്രൊഡക്ഷൻ ബാനറിൽ സന്ദീപ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത് പോൾ വൈക്കിൾഫാണ്. സ്വവർഗ അനുരാഗികൾ ആയ രണ്ട് യുവതികളെ കേന്ദ്രീകരിച്ചിട്ടുള്ള കഥയാണ് ഈ ചിത്രം പറയുന്നത്.രണ്ട് വ്യക്തികൾ തമ്മിലുള്ള പ്രണയത്തിനോ അല്ലെങ്കിൽ വിവാഹത്തിനോ ജാതിയുടെയോ മതത്തിന്റെയോ സമവാക്യങ്ങളുടെ ആവശ്യകത ഇല്ലെന്ന് വളരെ വൈകിയാലും നമ്മുടെ സമൂഹം മനസ്സിലാക്കി. പക്ഷേ അതുപോലെതന്നെ ലിംഗ സമവാക്യങ്ങളുടെയും ആവശ്യകത ഇല്ലെന്ന് മനസ്സിലാക്കി ന്യൂനപക്ഷത്തിൽ വളരെ ന്യൂനപക്ഷമായ ഒരു ജനത മാത്രമേ ഇന്ന് നമ്മുടെ സമൂഹത്തിൽ ഉള്ളൂ. ഇന്നും സമൂഹത്തിലെ ഭൂരിപക്ഷ ജനത വിശ്വസിക്കുന്നത് പ്രണയം അല്ലെങ്കിൽ വിവാഹം എന്നാൽ ഒരു ആൺ പെൺ ലിംഗ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ നടക്കേണ്ട കാര്യമാണെന്നാണ്.

സിവിലൈസ്ഡ് അല്ലാത്ത നമ്മുടെചുറ്റിനും ഉള്ള ഈ സമൂഹത്തിലെ കുറച്ചുപേർക്കെങ്കിലും വിവാഹം കഴിക്കാനോ പ്രണയിക്കാനോ ജാതിമത സമവാക്യങ്ങളുടെ ആവശ്യകത ഇല്ലാത്തത് പോലെ തന്നെ ലിംഗ സമവാക്യങ്ങളുടെയും ആവശ്യകത ഇല്ലെന്ന് Holywound എന്ന ഈ ചിത്രത്തിലൂടെ മനസ്സിലാക്കാൻ കഴിയും എന്ന് കരുതുന്നു. ടീസറും പോസ്റ്ററും മറ്റും ഇറങ്ങിയുമ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം ചർച്ചയായ ഒരു ചിത്രമാണ് Holywound. പഴമയുടെ പ്രതാപത്തിൽ അഭിമാനം കൊള്ളുകയും, മതപുസ്തകങ്ങളുടെയും മതപണ്ഡിതന്മാരുടെയും മാനുഷികവിരുദ്ധ ആശയങ്ങളുടെ ലഹരിയിൽ മസ്തിഷ്കം ഉന്മാദത്തിൽപ്പെട്ട നമ്മുടെ ചുറ്റുമുള്ള സിവിലൈസഡ് അല്ലാത്ത ഈ ജനസമൂഹത്തിന് ഇതുപോലെയുള്ള ചിത്രങ്ങൾ ഒരു മ്ലേച്ഛമായി തോന്നാം. നമ്മുടെ സമൂഹത്തിലെ ലിബറൽ പുരോഗമന ചിന്താധാരയിൽ വിശ്വസിക്കുന്ന ഒരുപറ്റം സിവിലൈസഡ് ആയ വളരെ ന്യൂനപക്ഷമായ ഒരു ജനതയ്ക്ക് ഈ ചിത്രം ഒരു വിപ്ലവം തന്നെ.

ഓഗസ്റ്റ് 12ന് ഓ ടി ടി റിലീസിന് വരുന്ന ശക്തമായ ലിംഗ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ചിത്രം കേരളക്കരയിൽ മാത്രമല്ല ഇന്ത്യൻ സമൂഹത്തിൽ തന്നെ വളരെയധികം ചർച്ചയാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

Continue Reading

Most Popular

Celebrity6 hours ago

ബോളിവുഡ് നടിമാരെ വെല്ലുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി അനശ്വര രാജന്‍..[PHOTOS]!!

മോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്  അനശ്വര രാജന്‍.വളരെ ചുരുങ്ങിയ സമയം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനശ്വര. സിനിമാലോകത്തിലേക്ക് ബാലതാരമായിയെത്തി ഇപ്പോള്‍ നായിക നടിയായും തിളങ്ങുകയാണ് താരം....

Celebrity23 hours ago

പ്രിത്വിക്ക് ശേഷം കോടികൾ വിലമതിക്കുന്ന ലംബോർഗിനി ഉറൂസ് സ്വന്തമാക്കി ഫഹദ് ഫാസിൽ; വാഹനത്തിന്റെ പ്രത്യേകതകൾ..!!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് ഫഹദിനോളം തുടര്‍ച്ചയായി അമ്പരപ്പിക്കുന്ന പ്രകടനങ്ങള്‍ നല്‍കുന്ന മറ്റൊരു നടനുണ്ടാകില്ല. ഓരോ സിനിമ കഴിയുന്തോറും ഇതിന്...

Celebrity1 day ago

23 വര്‍ഷങ്ങള്‍ക്കു ശേഷം ഹരികൃഷ്ണന്‍മാര്‍ വീണ്ടും തിരിച്ചെത്തുന്നു; മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇത്തവണ ഫഹദ് ഫാസിലും; സംഭവം ഇങ്ങനെ..!!

മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ് ‘ഹരികൃഷ്ണന്‍സ്’ എന്ന മള്‍ട്ടിസ്റ്റാറര്‍ ചിത്രം. സൂപ്പര്‍താരദ്വയങ്ങളായ മമ്മൂട്ടി-മോഹന്‍ലാല്‍ ഒന്നിച്ച ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായി....

Celebrity1 day ago

അതിസുന്ദരിയായി അനിഖ സുരേന്ദ്രൻ; പുത്തൻ ഫോട്ടോഷൂട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..[PHOTOS]!!

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം ആരാധകരെ സമ്പാദിച്ച താരമാണ് അനിഖ സുരേന്ദ്രൻ. മലയാള സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റമെങ്കിലും പിന്നീട് തമിഴ് സിനിമകളിലും മികച്ച കഥപാത്രങ്ങളിലൂടെ താരം...

Celebrity1 day ago

സ്വന്തം വീട്ടിന്റെ മുന്നില്‍ ദേശീയ പതാക ഉയര്‍ത്താനും വെപ്പ്മുടി വെച്ച്‌ പിടിപ്പിക്കണം മൂപ്പര്‍ക്ക്; മോഹന്‍ലാലിന് എതിരെ രൂക്ഷ വിമർശനവുമായി അഡ്വ.സംഗീത ലക്ഷ്മണ..!!

സമൂഹ മാധ്യമങ്ങളിലൂടെ തന്റെ നിലപാടുകൾ പങ്ക് വെക്കുകയും രൂക്ഷ വിമർശനങ്ങൾ പറയുകയും ചെയുന്നത് ആളാണ് സംഗീത ലക്ഷ്മണ. അഡ്വക്കേറ്റ് കൂടിയായ ഇവർ പലതരത്തിലുള്ള വിവാദങ്ങളെ പറ്റി അങ്ങേ...

Celebrity2 days ago

മമ്മൂട്ടി- ബി.ഉണ്ണികൃഷ്ണന്‍ ത്രില്ലർ ചിത്രം “ക്രിസ്റ്റഫർ” ; ടൈറ്റിലും ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി..!!

‘ആറാട്ടി’ന് ശേഷം ഉദയകൃഷ്ണ- ബി ഉണ്ണികൃഷ്ണൻ ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ്ലുക്ക്‌ പോസ്റ്ററും പുറത്തിറക്കി....

Celebrity2 days ago

ഞങ്ങൾ വേർപിരിഞ്ഞു, പക്ഷേ ഡിവോഴ്സായിട്ടില്ല; ഒടുവിൽ കാരണ സഹിതം പ്രതികരണവുമായി വീണ നായരുടെ ഭർത്താവ്..!!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന ഹാസ്യ പരമ്പയിലെ കോകില എന്ന കഥാപാത്രമായി എത്തിയാണ് കുടുംബ പ്രക്ഷകരുടെ...

Celebrity2 days ago

വ്യത്യസ്ത പ്രേമേയവുമായി ആരംഭിക്കുന്ന ഫെസ്റ്റിവൽ ഫിലിം വള്ളി ചെരുപ്പ് ചിത്രീകരണം ഒക്ടോബർ ആദ്യ വാരം തിരുവനന്തപുരത്ത്..!!

ശ്രീ മുരുക മൂവീസിന്റെ ബാനറിൽ, ശ്രീ ഭാരതി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഫെസ്റ്റിവൽ ഫിലിം വള്ളി ചെരുപ്പ് ചിത്രീകരണം ഒക്ടോബർ ആദ്യ വാരം തിരുവനന്തപുരത്ത് ആരംഭിക്കും. പ്രശസ്ത...

Celebrity2 days ago

സെറ്റില്‍ ഓരോ ഡ്രസ് മാറി വരുമ്ബോള്‍ അതൊക്കെ കണ്ട് അമ്മ ഞെട്ടിപ്പോയി; അഡള്‍ട്ട് ഓണ്‍ലി ചിത്രം ചതുരത്തിലെ കഥാപാത്രത്തെ കുറിച്ച്‌ സ്വാസിക പറയുന്നു..!!

ഏറെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിദ്ധാർത്ഥ് ഭരതന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘ചതുരം’. മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ചിത്രം ഓ​ഗസ്റ്റിൽ റിലീസ് ചെയ്യുമെന്നാണ്...

Celebrity2 days ago

ധാവണിയിൽ അണിഞ്ഞൊരുങ്ങി തൻവി, മിഥുന്റെ മകള്‍ പ്രായപൂര്‍ത്തിയായി, ആദ്യത്തെ കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും..[PHOTOS] !!

ടെലിവിഷൻ അവതാരകനായി എത്തുന്ന താരങ്ങളോട് നമുക്ക് ഒരു പ്രത്യേക ആരാധനയാണ്. രഞ്ജിനി, ആര്യ, അശ്വതി, അങ്ങനെ നീണ്ടുപോകും പ്രേക്ഷകർക്ക് പ്രിയമുള്ള അവതാരകരുടെ ലിസ്റ്റുകൾ. സ്ത്രീകൾക്ക് മാത്രമല്ല അവതാരക...

Trending