Connect with us

Photos

മഴയും കൃഷ്ണനും പിന്നെ ഞാനും, വൈറലായി ഉമാ നായരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

Published

on

മലയാള മിനിസ്ക്രീൻ പ്രേക്ഷകാരുടെ ഇഷ്ടപാരമ്പരയായിരുന്നു ഏഷ്യാനെറ്റ് സംഭരക്ഷണം ചെയ്ത പരമ്പര വാനമ്പാടി. അതിലെ കഥാപാത്രങ്ങളോടു പ്രേക്ഷകര്‍ക്ക് ഒരുപ്രത്യേക ഇഷ്ടമാണ്. അതിലെ പ്രധാന കഥാപാത്രങ്ങളിലൊരാളാണ്   ഉമാ നായർ.  വാനമ്പാടിയിലെ നിര്‍മ്മലേടത്തി എന്ന് പറഞ്ഞാലണ് ഉമയെ മിക്ക കുടുംബപ്രേക്ഷകര്‍ക്കും മനസ്സിലാകുക. ഇപ്പോളിതാ ഉമാ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.

Uma Nair

മഴയും കൃഷ്ണനും പിന്നെ ഞാനും എന്ന ക്യാപ്ഷനോടെയാണ് തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉമാ നായര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. വിഷു ദിനത്തില്‍ ആശംസകളുമായി ചിത്രം പങ്കുവച്ചത് പെട്ടന്നുതന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.uma nair vairal photoshoot uma nair vairal photoshoot

കൃഷ്ണവിഗ്രഹവും കയ്യിലേന്തി വള്ളത്തിലിരിക്കുന്ന തരത്തിലാണ് ഫോട്ടോഷൂട്ടുള്ളത്. ഓറഞ്ച് ബ്ലൗസിനൊപ്പം ചുവന്ന ദാവണിയുടുത്ത്, മുടിയില്‍ ജമന്തി പൂക്കള്‍ ചൂടി, അരപ്പട്ടയടക്കമുള്ള പഴയമയുടെ ആഭരണങ്ങളിഞ്ഞ് രാധയായൊരുങ്ങിയാണ് ചിത്രത്തില്‍ ഉമാ നായരുള്ളത്. മനോഹരങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തുന്നതിലൂടെ സോഷ്യല്‍മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ച ക്യാമറാമന്‍ ഗിരീഷ് അമ്പാടിയാണ് ചിത്രങ്ങള്‍ ഫ്രേമിലാക്കിയിരിക്കുന്നത്.

uma nair vairal photoshoot

Celebrity

ബ്ലാക്ക് ആൻഡ് ഗോൾഡിൽ സ്റ്റൈലിഷ് ലുക്കിൽ സാധികയുടെ പുത്തൻ ഫോട്ടോഷൂട്..[PHOTOS] !!

Published

on

സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട താരം. മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. സോഷ്യൽ മീഡിയയിലും സാധിക നിരന്തരം തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ് സൈബറിടത്തിൽ വൈറലായിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കോമ്പോയില്‍ ടോപ്പും സ്‌കേര്‍ട്ടും അണിഞ്ഞാണ് താരം ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി.

മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയത്തിനു പുറമേ മോഡല്‍, അവതാരക എന്നീ നിലകളിലെല്ലാം സാധിക ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം തുടങ്ങുന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ സാധിക സംവിധാകന്‍ വേണു സിത്താരയുടെയും അഭിനേത്രി രേണുകയുടെയും മകളാണ്. 1988 ഏപ്രില്‍ ആറിന് ആണ് താരത്തിന്റെ ജനനം. ടാറ്റുകളോട് ഏറെ താല്‍പര്യമുള്ള താരം കൂടിയാണ് സാധിക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് എല്ലാവരോടും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് സാധിക പറയുന്നത്. ശരീരത്തിലെ ടാറ്റുകള്‍കൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ താരം ഇടംപിടിച്ചിട്ടുണ്ട്. ടാറ്റൂ ചെയ്യുന്നതിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണെന്ന് താന്‍ കരുതുന്നതായി സാധിക മുൻപ് പറഞ്ഞിരുന്നു.

എന്താണ് നിങ്ങളുടെ ഡിസൈന്‍, നിങ്ങളുടെ ശരീരത്തില്‍ അത് എവിടെയാണ് വേണ്ടത്, ആരാണ് ഇത് ചെയ്യുന്നത് എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് വളരെ പ്രധാന്യം നല്‍കണമെന്ന് സാധിക പറയുന്നു. ഡിസൈന്‍ നിങ്ങള്‍ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കുക, നിങ്ങളുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്ന് അറിഞ്ഞിരിക്കുക, എല്ലാറ്റിനുമുപരിയായി, കലാകാരനെ നന്നായി അറിയുക. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സ്റ്റുഡിയോ സന്ദര്‍ശിക്കുക, ഇതിലൂടെ നിങ്ങള്‍ക്ക് സ്ഥലത്തിന്റെ ഗുണനിലവാരവും കലാകാരനും അറിയാനാകുമെന്ന് സാധിക പറയുന്നു.നിങ്ങളുടെ സ്വകാര്യ ഭാഗത്ത് ടാറ്റൂ കുത്തുന്നതില്‍ തെറ്റൊന്നുമില്ല, എന്നാല്‍ നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാന്‍ ആ സ്ഥലത്തേക്ക് നിങ്ങളെ അനുഗമിക്കാന്‍ ആരെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സാധിക പറയുന്നു. കൂടാതെ ഇരയെ കുറ്റപ്പെടുത്തിയും വേട്ടക്കാരനെ ന്യായീകരിക്കുന്നതുമായ പ്രവണത അവസാനിപ്പിക്കണമെന്നും സാധിക പറയുന്നു. അതേസമയം, സ്ത്രീകള്‍ നേരിട്ട ചൂഷണങ്ങള്‍ തുറന്നുപറയാന്‍ ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാധിക പറയുന്നു.

അത്തരം മോശം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെഹ്കില്‍ അത് തുറന്നുപറയാന്‍ ഞാന്‍ സ്ത്രീകളോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു. നിങ്ങലെ മോശം രീതിയില്‍ തൊടാന്‍ ആര്‍ക്കും അവകാശമില്ല. ദയവായി പ്രതികരിക്കാന്‍ മടിക്കരുത്. ഒരുപക്ഷേ നിങ്ങളുടെ ഒരു പ്രതികരണത്തില്‍ കൂടെ കൂടുതല്‍ ഇരകളെ രക്ഷിക്കാന്‍ കഴിയുമെന്നും സാധിക വ്യക്തമാക്കുന്നു.

Continue Reading

Celebrity

ഷംന കാസിം വിവാഹിതയാകാൻ പോകുന്നു; വരൻ ആരാണെന്ന് മനസ്സിലായോ ??; സംഭവം ഇങ്ങനെ..[PHOTOS]!!

Published

on

അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് ഷംന കാസിം. എന്നിട്ടും എന്ന മലയാളചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലി ഭായ്, കോളേജ് കുമാരന്‍, എന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. 2007ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഭായ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരിയായിട്ടാണ് അഭിനയിച്ചത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ് -തെലുഗു ചിത്രങ്ങളിലും താരം സജീവമാണ്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി ആണ് താരം എത്തിയിരിക്കുന്നത്. ടി ഷംനാ കാസിം വിവാഹിതയാകുന്നു. ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞു.ഇരുകുടുംബങ്ങളുടെയും ആശിര്‍വാദത്തോടുകൂടി ജീവിതത്തിന്റെ പുതിയ അധ്യായത്തിലേത്ത് കടക്കുകയാണെന്ന് വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് ഷംന കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ളരെ സുന്ദരിയായി സിംപിൾ ലുക്കിലായിരുന്നു ഷംനയുടെ വിവാഹ നിശ്ചയ വേഷം. പീച്ച് കളർ സാരിയിൽ ഷംനയെത്തിയപ്പോൾ, ഡാർക്ക് വയലറ്റ് ഷർട്ടിലായിരുന്നു പ്രതിശ്രുത വരൻ ഷാനിദ് എത്തിയത്. സന്തോഷകരമായ ഒരു ജീവിതം രണ്ടുപേർക്കും ആശംസിക്കുന്നു എന്നാണ് ആരാധകരും, സിനിമ മേഖലയിലെ സഹപ്രവർത്തകരും ഷംനയുടെ പോസ്റ്റിന് താഴെ കമെന്റ് ചെയ്തിരിക്കുന്നത്. ഗ്ലാമറസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും മോഡേണ്‍ വേഷങ്ങള്‍ അണിയാനുമൊന്നും തെല്ലും മടിയില്ലാത്ത താരമാണ് ഷംന കാസിം. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വലിയതോതിൽ സൈബർ ആക്രമണം നടന്നിരുന്നു. അഭിനയത്തിൽ തൻ്റെ ഗോഡ്‌ഫാദർ മോഹൻലാൽ ആണെന്ന് താരം മുൻപൊരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.

2004 – ൽ എന്നിട്ടും എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും ചിത്രം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇതേ വർഷം തന്നെ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അഭിനേത്രി എന്ന മേൽവിലാസത്തിന് പുറമേ ഡാൻസർ എന്ന നിലയിലായിരുന്നു ഷംന പ്രേക്ഷകർക്ക് പരിചിതായി തീർന്നത്. നൃത്തത്തോടുള്ള താരത്തിൻ്റെ അതിയായ പാഷൻ ഷംനയെ ഒരു പ്രൊഫഷണൽ നർത്തകിയാക്കി മാറ്റുകയായിരുന്നു. ഷംന കാസിം എന്ന പേരിന് പുറമേ പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംന കാസിം അറിയപ്പെടുന്നത്. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെയായിരുന്നു ടെലിവിഷൻ രംഗത്തേയ്ക്ക് ഷംന ചുവട് വെക്കുന്നത്. സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ഷംന ‘എന്നിട്ടും’ എന്ന മലയാളചിത്രത്തിൽ നായികയായി തൻ്റെ അഭിനയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു.

Continue Reading

Celebrity

ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ റാംപിൽ തിളങ്ങി പ്രയാഗ മാർട്ടിൻ; വൈറലായി ചിത്രങ്ങൾ..[PHOTOS] !!

Published

on

മലയാളത്തിലെ മുന്‍നിര നായികയായി തിളങ്ങിനില്‍ക്കുന്ന നടിയാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് ചിത്രം പിസാസിലൂടെ അരങ്ങേറിയ പ്രയാഗ പിന്നീട് മലയാള സിനിമയിലാണ് സജീവമായത്. മോളിവുഡില്‍ നായികയായും സഹനടിയായുമെല്ലാം പ്രയാഗ അഭിനയിച്ചു. ഒരു മുറൈ വന്ത് പാര്‍ത്തായ, കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ തുടങ്ങിയവയാണ് നടിയുടെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. അടുത്തിടെ തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ. നവരസയില്‍ സൂര്യ നായകനായ ഗിറ്റാര്‍ കമ്പി മേലെ നിന്‍ട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്. ഗൗതം വാസുദവ മേനോന്‍ സംവിധാനം ചെയ്ത സിനിമയിലൂടെ ഒരിടവേളയ്ക്ക് ശേഷമാണ് പ്രയാഗ വീണ്ടും തമിഴില്‍ തിരിച്ചെത്തിയത്. മോഹന്‍ലാലിന്‌റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയായിരുന്നു പ്രയാഗ മാര്‍ട്ടിന്‌റെ തുടക്കം. സിനിമയില്‍ ബാലതാരമായിട്ടാണ് നടി എത്തിയത്. പിന്നാലെ ഉസ്താദ് ഹോട്ടലിലും പ്രയാഗ അഭിനയിച്ചു.

മിഷ്‌കിന്‍ സംവിധാനം ചെയ്ത പിസാസ് എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി തുടങ്ങിയത്. നായികാ റോളുകള്‍ക്ക് പുറമെ അനിയത്തി വേഷങ്ങളിലും എത്തിയിരുന്നു പ്രയാഗ. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയ കൈയ്യടക്കിയിരിക്കുന്നത്. ഒരു ഫാഷന്‍ ഷോയില്‍ വളരെ വ്യത്യസ്തമായൊരു ലുക്കില്‍ എത്തിയ താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു നോര്‍ത്ത് ഇന്ത്യന്‍ ലുക്കിലാണ് താരം സ്‌റ്റേജില്‍ പ്രത്യക്ഷപ്പെട്ടത്. താരത്തിന്റെ ഈ ഫോട്ടോകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് നടി. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രയാഗ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പ്രയാഗ എപ്പോഴും തന്‌റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിടാറുണ്ട്. അടുത്തിടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് നടത്തിയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രയാഗ മാര്‍ട്ടിന്‍.

ദിലീപിന്‌റെ നായികയായി അഭിനയിച്ച രാമലീലയും നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായ ചിത്രമാണ്. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ രാംലീല മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയ സിനിമ കൂടിയാണ്. അടുത്തിടെ ഗീത എന്ന ചിത്രത്തിലൂടെ കന്നഡത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു പ്രയാഗ. ഗണേഷ് ആണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തിയത്.

മലയാളത്തില്‍ ദിലീപിന് പുറമെ ഉണ്ണി മുകുന്ദന്‍, ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, ബിബിന്‍ ജോര്‍ജ്ജ്, തുടങ്ങിയവരുടെ നായികയായും പ്രയാഗ അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രമാണ് നടി അവസാനം അഭിനയിച്ച മലയാള സിനിമ.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഒരു വ്യക്തി കൂടിയാണ് പ്രയാഗ മാർട്ടിൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിൽ അറിയപ്പെടുന്ന ഒരു നായികയായി മാറിയ പ്രയാഗയ്ക്ക് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തീരുവാനും സാധിച്ചു.

Continue Reading

Celebrity

അമ്മയാകാൻ ഒരുങ്ങി നടി നമിത; നിറവയറില്‍ ഫോട്ടോഷൂട്ട് നടത്തി താരം; ചിത്രങ്ങള്‍ വൈറലാകുന്നു [PHOTOS]..!!

Published

on

തെന്നിന്ത്യന്‍ സിനിമയിലെ പ്രിയ താരമാണ് നമിത. തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും നമിതയ്ക്ക് നിരവധി ആരാധകരുണ്ട്. വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനില്‍ ജൂലി എന്ന ഗ്ലാമറസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നമിതയാണ്. സോഷ്യല്‍ മീഡിയയിലും നമിത താരമാണ്. നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. നിറവയറില്‍ ഗ്ലാമറസ് ലുക്കിലാണ് നമിത ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2004 മുതല്‍ കോളിവുഡ് ഇന്‍ഡസ്ട്രിയുടെ ഭാഗമായ താരം വീരേന്ദ്ര ചൗധരിയെ 2017 ല്‍ തിരുപ്പതിയില്‍ വെച്ച് വിവാഹം കഴിച്ചു. 2020 ജൂലൈയില്‍ നടി ബിജെപിയില്‍ ചേര്‍ന്നിരുന്നു. 8 മാസത്തിനുശേഷം, നമിതയെ തമിഴ്നാട്ടിലെ ബിജെപിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി നിയമിച്ചു. നമിത ‘ബോ ബോ’ എന്ന ദ്വിഭാഷാ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. തന്റെ പിറന്നാൾ ദിനത്തിലാണ് ഗർഭിണിയാണെന്ന വാർത്ത നടി ആരാധകരുമായി പങ്കുവച്ചത്.

‘മാതൃത്വം, എന്റെ ജീവിതത്തിലെ പുതിയ അധ്യായം തുടങ്ങിയപ്പോൾ ഞാനാകെ മാറി, വളരെ ആർദ്രമായി, തിളങ്ങുന്ന മഞ്ഞ സൂര്യൻ എന്നിൽ പ്രകാശിക്കുമ്പോൾ, പുതിയ ജീവിതം, നിന്നെയായിരുന്നു എനിക്ക് േവണ്ടത്. നിനയ്ക്കു വേണ്ടി ഒരുപാട് പ്രാർഥിച്ചു. എനിക്കിപ്പോൾ നിന്നെ അനുഭവിക്കാൻ കഴിയും. ഞാനൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒന്നായി നീ എന്നെ മാറ്റുകയാണ്’–ചിത്രങ്ങൾ പങ്കുവച്ച് നമിത ഇങ്ങനെ കുറിച്ചു. വിവാഹശേഷം ചുരുക്കം സിനിമകളിൽ പ്രത്യക്ഷപ്പെട്ട നമിത ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. അനേകം ആരാധകര്‍ നമിതയ്ക്കും ഭര്‍ത്താവിനും ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വാര്‍ത്ത തങ്ങളെ ഞെട്ടിച്ചതായും ദമ്പതികള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നതായും ആരാധകര്‍ പറയുന്നു.എങ്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെയാണ് നമിത തമിഴിലെത്തുന്നത്. തെലുങ്കിലായിരുന്നു ആദ്യ ചിത്രം. പിന്നീട് ചാണക്യ, മഹാ നടികന്‍, ബില്ല, പാണ്ടി, നാന്‍ അവനില്ലൈ, അഴകിയ തമിഴ് മകന്‍, പാണ്ടി, പെരുമാള്‍, തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ബ്ലാക്ക് സ്റ്റാലിയനിലൂടെയാണ് മലയാളത്തിലെത്തുന്നത്. ബോള്‍ഡ് രംഗങ്ങളിലൂടെയാണ് നമിത ശ്രദ്ധ നേടുന്നത്. ഇതിന്റെ പേരില്‍ നമിതയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. മിക്കപ്പോഴും സിനിമയ്ക്ക് അകത്തുനിന്നും രാഷ്ട്രീയനേതാക്കളില്‍ നിന്നുപോലും നമിതയ്ക്ക് ഇത്തരത്തില്‍ അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ടെലിവിഷനിലും സജീവമായിരുന്നു നമിത. മാനാട മയിലാടയിലെ വിധി കര്‍ത്താവായി നമിത കയ്യടി നേടിയിരുന്നു. സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് നമിത. ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു നമിത. സിനിമയിലെ ഗ്ലാമര്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവന്ന സാഹചര്യത്തെക്കുറിച്ച് ഒരിക്കല്‍ നടി തുറന്നുപറഞ്ഞിരുന്നു.’നടീ നടന്മാര്‍ എല്ലാത്തരം കഥാപാത്രങ്ങളും അവതരിപ്പിക്കേണ്ടവര്‍ ആണെന്നും അത് അവരുടെ അവകാശമാണെന്നും വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ‘ടൈപ്പ് കാസ്റ്റിങ്ങ്’ ആയിരുന്നു എന്നതാണ്.

Continue Reading

Celebrity

കാമുകനും കുടുംബത്തിനുമൊപ്പം സ്വിമ്മിങ് സ്യൂട്ടിൽ പിറന്നാൾ ആഘോഷിച്ച് അമീർഖാന്റെ മകൾ ഇറാ ഖാൻ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ [PHOTOS]..!!

Published

on

ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ 25ാം ജന്മദിനാഘോഷത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു. മകളുടെ പിറന്നാള്‍ കെങ്കേമമാക്കാന്‍ ആമിര്‍ ഖാനും മുന്‍ഭാര്യ റീന ദത്തയും ഒത്തുചേര്‍ന്നിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാള്‍ ആഘോഷം. കേക്ക് മുറിക്കുമ്പോള്‍ തൊട്ടരികിലായി ആമിറിനെയും റീനയെയും കാണാം. ഇവര്‍ക്കൊപ്പം ആമിര്‍-കിരണ്‍ റാവു ബന്ധത്തില്‍ ജനിച്ച മകന്‍ ആസാദ് റാവുവും ഒപ്പമുണ്ടായിരുന്നു. സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ്ങ് പൂളിനരികെ നടത്തിയ പൂള്‍ പാര്‍ട്ടിയില്‍ കുടുംബാംഗങ്ങളെ കൂടാതെ കാമുകന്‍ നൂപുറും മറ്റ് സുഹൃത്തുക്കളും ഇറയുടെ ഒപ്പമുണ്ടായിരുന്നു. കേക്ക് മുറിക്കുന്നതിനിടെ സംഘത്തിനൊപ്പം പിന്നിലായി ആമിറിനേയും റീനയേയും ചിത്രത്തില്‍ കാണാം. ഫിറ്റ്‌നസ് പരിശീലകനും കാമുകനുമായ നൂപുര്‍ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു, മറ്റ് സുഹൃത്തുക്കള്‍ എന്നിവരും പിറന്നാള്‍ പാര്‍ട്ടി ഗംഭീരമാക്കാന്‍ ഒത്തുചേര്‍ന്നിരുന്നു.

ആഘോഷചിത്രങ്ങള്‍ ഇറ ഖാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് അമീർ ഖാൻ. ഒരുപാട് സിനിമകളാണ് സൂപ്പർ ഹിറ്റായി മാറിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ മകളായ ഇറാ ഖാൻ ഇടയ്ക്ക് ചില വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രേത്യേക്ഷപ്പെടാറുണ്ട്. ഇത്തരം വിവാദങ്ങൾ ഉണ്ടാവാൻ പ്രധാന കാരണം ഇറാ ഖാന്റെ വസ്ത്ര രീതിയാണ്. താരപുത്രി തന്റെ പിറന്നാൾ ദിവസം പ്രേത്യേക്ഷപ്പെട്ടത് അടി വസ്ത്രം മാത്രം ധരിച്ചായിരുന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ താരം പെട്ടെന്ന് വൈറലായി മാറിയത്. ഒരു വിഭാഗം വിമർശിച്ച് രംഗത്തെത്തുമ്പോൾ മറ്റൊരു വിഭാഗം പൂർണ പിന്തുണയാണ് താരപുത്രിയ്ക്ക് നൽകുന്നത്. ഒരു വ്യക്തി അത് ആണായാലും പെണ്ണായാലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കുന്നത് അത് ആ വ്യക്തിയുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത്തരം വ്യക്തിപരമായ കാര്യങ്ങളിൽ മറ്റൊരാൾ കൈകടതേണ്ട ആവശ്യമില്ല എന്നാണ് ഒരു കൂട്ടം താര ആരാധകർ പറയുന്നത്.

ബോളിവുഡ് ഇൻഡസ്ട്രിയിൽ മികച്ച നടന്മാരുടെയും നടിമാരുടെയും മക്കൾ സിനിമയിൽ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി അമീർ ഖാന്റെ മകളായ ഇറാ ഖാന്റെ അഭിനയ ജീവിതത്തിലേക്കുള്ള പ്രവേശനത്തിനു വേണ്ടി ഏറെ ആകാംഷയോടും ആഗ്രഹത്തോടും കാത്തിരിക്കുകയാണ് ആരാധകർ. ഇറാ ഇനി എന്നാണ് സിനിമയിലേക്ക് വരുക എന്നതാണ് അമീർ ആരാധകർ ഉയർത്തുന്ന ചോദ്യം. എന്നാൽ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് അമീർ ഖാനോ അതോ തന്റെ പുത്രിയായ ഇറാ ഖാനോ പ്രതികരിച്ചിട്ടില്ല എന്നതാണ് സത്യം.

അധികം വൈകാതെ തന്നെ ഇറാ ഖാനും സിനിമയിലേക്ക് എത്തുമെന്ന് ഏറെ പ്രതീക്ഷയോടെയിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. 2019ല്‍ സംവിധാന രംഗത്ത് ഇറ തന്റെ അരങ്ങേറ്റം കുറിച്ചിരുന്നു. പിതാവിന്റെ വഴിയെ സിനിമയിൽ സജീവമാകാനാണ് ഇറയുടെയും ശ്രമം.

1986 ഏപ്രിൽ 18നാണ് ആമിർ ഖാനും റീന ദത്തയും വിവാഹിതരാവുന്നത്. ഇറയെ കൂടാതെ ജുനൈദ് എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്ക് ഉണ്ട്. ആമിർ ഖാന്റെ ലഗാൻ എന്ന ചിത്രത്തിന്റെ നിർമാതാവും റീനയായിരുന്നു.

Continue Reading

Most Popular

Celebrity1 week ago

റെഡ് വൈൻ നൽകിയ ശേഷം ബ ലാത്സംഗം;‘ സമ്മത പ്രകാരമുള്ള ബന്ധം ബ ലാ ത്സംഗമാക്കുന്നതില്‍ ജാഗ്രത വേണം’; വിജയ് ബാബു കേസില്‍ ഹൈക്കോടതി പരാമര്‍ശം; സംഭവം ഇങ്ങനെ..!!

മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബ ലാ ത്സം ഗ മായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നു ഹൈക്കോടതി. യുവനടിയെ ബ...

Celebrity1 week ago

ഒരുമിച്ചൊരു ചായ കുടിച്ച്, സെൽഫി എടുത്തു പിന്നെ വിവാഹ മോചനം; ജഡ്ജി പോലും ഞങ്ങളെ കണ്ട് ഞെട്ടി; സുരഭി ലക്ഷ്മി തുറന്ന് പറയുന്നു..!!

എം80 മൂസ എന്ന ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സരഭി ലക്ഷ്മി. അതിനിടയില്‍ സിനിമകളില്‍ ചെറിയചില റോളുകള്‍ ചെയ്തിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം...

Celebrity1 week ago

സമാന്തക്കൊപ്പമുള്ള വേർപിരിയലിന് ശേഷം ‘കുറുപ്പിലെ’ ഗ്ലാമർ നായിക ശോഭിത ധൂലിപാലയുമായി നാഗ ചൈതന്യ പ്രണയത്തില്‍ ? സംഭവം ഇങ്ങനെ..!!

ഇന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച ഒരു വേര്‍പിരിയാലായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈത്യയുടേയും. താരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലും സിനിമാ കോളങ്ങളിലും വിവാഹമോചനത്തെ കുറിച്ചുള്ള...

Celebrity2 weeks ago

റിയാസിന്റെ പെങ്ങൾക്കും ഉമ്മക്കും നേരെവരെ നാട്ടുകാരുടെ ആക്രമണം, വാപ്പ ആശുപത്രിയിലായി ; മകൻ വരുമ്പോൾ എന്താകുമെന്ന് പേടിയാണെന്നും ഉമ്മ; സംഭവം ഇങ്ങനെ..!!

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ ഷോ അവസാനിക്കാനുള്ളു. ടൈറ്റില്‍ വിന്നറാവുക എന്നതില്‍ ഉപരി 100 ദിവസം...

Celebrity2 weeks ago

ദിൽഷയ്ക്കായുള്ള റോബിന്റെ കാത്തിരിപ്പ് വെറുതെയാണോ? ദിൽഷയും ജിപിയുമായി പ്രണയത്തിലാണോ?; ദിൽഷയുടെ കുടുംബത്തിന്റെ പ്രതികരണം..!!

ഏതാനും ദിവസങ്ങൾ കൂടി കഴിയുമ്പോൾ ബി​ഗ് ബോസ് സീസൺ നാല് അവസാനിക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നറാകുകയെന്നും ആരൊക്കെയാകും ഫൈനൽ ഫൈവിൽ എത്തുന്നതെന്നും അറിയാനുള്ള കാത്തിരിപ്പിലാണ് മിനിസ്ക്രീൻ പ്രേക്ഷകർ....

Celebrity2 weeks ago

അനിയത്തിപ്രാവ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളെ അമ്പരപ്പിച്ച ഷാജിൻ ; ഇപ്പോഴത്തെ ജീവിതം ചെരുപ്പു കടയില്‍; അദ്ദേഹത്തിന് എന്ത് സംഭവിച്ചെന്ന് കണ്ടോ?..!!

കുഞ്ചാക്കോ ബോബനും ശാലിനിയും നായിക-നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു അനിയത്തി പ്രാവ്. യുവത്വം നെഞ്ചിലേറ്റിയ ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ മങ്ങിയ ചിത്രം...

Celebrity2 weeks ago

ജാസ്മിൻ മോണിക്കയുമായി വേർപിരിയാൻ കാരണം നിമിഷയുമായുള്ള ബന്ധമോ??; ജാസ്മിൻ തുറന്ന് പറയുന്നു..!!

ബി​ഗ് ബോസ് സീസൺ നാല് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറം പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ് ബി​ഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഷോയിലെ ശക്തയായ...

Celebrity3 weeks ago

20 കോടിയുടെ ബംഗ്ലാവ് , 5 കോടി രൂപയുടെ വജ്ര മോതിരം , ഹൊയ്‌സാല ക്ഷേത്രങ്ങളുടെ കൊത്തുപണി പ്രചോദനമായ ലക്ഷങ്ങൾ വിലയുള്ള സാരി , നയൻ‌താര വിവാഹദിവസം പൊടിച്ച കോടികളുടെ കണക്കിതാ..!!

സോഷ്യൽ മീഡിയ മുഴുവൻ നയൻതാരയും വിഘ്നേഷും നിറഞ്ഞിരിക്കുകയാണ്. ഇവരുടെ വിവാഹമാമാങ്കം ആഘോഷമാക്കുകയായിരുന്നു സോഷ്യൽ മീഡിയ. ഇരുവരും ഇപ്പോൾ തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയ വിവരമടക്കം സോഷ്യൽ മീഡിയയിൽ...

News3 weeks ago

നമ്മുടെ തിരുവല്ലാക്കാരി അച്ചായത്തിക്കൊച്ചു പ്രായത്തില്‍ കുറഞ്ഞ ഒരു തമിഴ് അണ്ണാച്ചിപ്പയ്യന്‍ അടിച്ചോണ്ട്‌ പോയി,മതം മാറ്റി അമ്പലങ്ങളിൽ കൊണ്ടുനടക്കുന്ന ഈ ജിഹാദ് പരിപാടിയിൽ അച്ചനോ, സഭയ്ക്കോ, കാസയ്ക്കോ, സാക്ഷാൽ പീസിക്കോ പ്രതിഷേധം വല്ലതുമുണ്ടോ?..-ജഹാൻഗീർ ആമിന റസാഖ് പറയുന്നു..!!

നടി നയന്‍താരയും വിഘ്‌നേഷ് ശിവനും ഇന്നലെ വിവാഹിതരായി. മഹാബലിപുരത്തുള്ള റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്തബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. രാധിക ശരത്കുമാര്‍, സൂര്യ, ജ്യോതിക,...

Celebrity3 weeks ago

തന്റെ ശരീരത്തിന്റെ സൈസ് നോക്കി വിലയിരുത്തുന്നത് നിർത്തൂ; വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകി സാന്ത്വനത്തിലെ പുത്തൻ നായിക; സംഭവം ഇങ്ങനെ..!!

മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്‌നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്ക് ഒപ്പിയെടുക്കുന്നതിലും, രണ്ട് ആളുകളുടെ രസകരമായ പ്രണയ കൈമാറ്റവുമെല്ലാമാണ് പരമ്പരയെ ചൂടപ്പംപോലെ ആരാധകര്‍...

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro