Connect with us

Film News

പോസ്റ്റിന് താഴെ അശ്ലീല കമന്റ്..‌ യുവാവിനെതിരെ എസ്പിക്ക് പരാതി നല്‍കി വീണ നായർ.!!

Published

on

veena nair

പോസ്റ്റിന് താഴെ അശ്ലീല കമന്റ്..‌ യുവാവിനെതിരെ എസ്പിക്ക് പരാതി നല്‍കി വീണ നായർ.!!

ലോക് ഡൗൺ കാലമായതിനാൽ താരങ്ങൾ അധികവും സോഷ്യൽ മീഡിയയിലാണ് സമയം കഴിച്ച് കൂട്ടുന്നത്. സ്വന്തം കുടുംബ വിശേഷങ്ങൾ വരെ പലതാരങ്ങളും ഈയിടെയായി സമൂഹാമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അത്തരത്തിൽ സജ്ജീവമായി ഇടപെടുന്ന ആളാണ് വീണാ നായർ. എന്നാൽ ഇത്തരത്തിൽ ഇടുന്ന പോസ്റ്റുകൾക്കടിയിൽ പലപ്പോഴും പല അസ്ലീല കമന്റുകളും വരാറുണ്ട്. മിക്ക താരങ്ങളും അത് കാര്യമാക്കാറില്ല. എന്നാൽ അത്തരത്തിൽ കമന്റ് ചെയ്ത ഒരുവനെ വീണ കയോടെ പിടികൂടിയിരിക്കുകയാണ്.
ജോൺസൺ തോമസ് എന്ന അക്കൗണ്ടിൽ നിന്നുമാണ് മോശം കമന്റ് ഉണ്ടായത്. താരം അതിന്റെ സ്ക്രീൻ ഷോട്ടടക്കം പോസ്റ്റ് ചെയ്യുകയുണ്ടായി. “ഓരോ നെഗറ്റീവ് കമന്റ് കാണുമ്പോഴും പോട്ടേ പോട്ടേന്ന് വയ്ക്കും. പക്ഷെ ഇത് ചെയ്തവൻ ഏതവനായാലും 24 മണിക്കൂറിനുള്ളിൽ നിയുപരമായി അനുഭവിക്കും” താരം കുറിക്കുന്നു. കോട്ടയം എസ് പി ശ്രീജയദേവനാണ് വീണ പരാതിനല്കിയത്. വിഷയത്തിൽ വേണ്ട നടപടിയുണ്ടാക്കുന്ന ഉറപ്പ് എസ് പി നല്കിയിട്ടുണ്ടെന്ന് വീണ പറയുന്നു.

Film News

ടൈറ്റാനിക്ക് ഷൂട്ട് ചെയ്ത സെയിം ടെക്കിനിക്ക് ഉപയോഗിച്ചാണ് മരക്കാറും ഷൂട്ട് ചെയ്തിരിക്കുന്നത്; മറക്കാറിൽ ഉപയോഗിക്കുന്ന ടെക്‌നോളജികളെ കുറിച്ച് പ്രിയദർശൻ പറയുന്നു..സംഭവം പൊളിക്കും !!

Published

on

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് . മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു. സംസ്ഥാന ദേശിയ അവാർഡുകൾ നേടിയ ചിത്രം കഴിഞ്ഞ വർഷം തന്നെ റിലീസിന് വേണ്ടി ഒരുങ്ങിയ സിനിമ ആണ്. എന്നാൽ കൊറോണ എന്ന മഹാമാരി എത്തിയതോടെ റിലീസ് മാറ്റുകയായിരുന്നു.

Marakkar Arabikadalinte Simham1

Marakkar Arabikadalinte Simham1

മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ , കല്യാണി പ്രിയദർശൻ , കീർത്തി സുരേഷ് , മഞ്ജു വേരിയർ , പ്രഭു , സുനിൽ ഷെട്ടി , അർജുൻ തുടങ്ങി വലിയ താരനിര ഉള്ള ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ഒരുക്കിയിരിക്കുന്നത് പ്രിയദർശന്റെ മകൻ സിദ്ധാർഥ് ആണ്. ഒരു വര്ഷം കൊണ്ട് ആയിരുന്നു വി എഫ്‌ എക്‌സ് ജോലികൾ തീർത്തത്. മുപ്പത് ശതമാനം കടലിൽ കാണിക്കുന്ന ചിത്രത്തിന്റെ ഒരു രംഗം പോലും കടലിൽ ഷൂട്ട് ചെയ്തട്ടില്ല എന്നാണ് പ്രിയദർശൻ ഇപ്പോൾ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. ഹോളിവുഡ് ക്ലാസിക് ചിത്രം ടൈറ്റാനിക് ഷൂട്ട് ചെയ്ത സെയിം ടെക്‌നിക്കിൽ തന്നെയാണ് മരക്കാർ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നും ഫുൾ ഗ്രീൻ സ്ക്രീൻ ഇട്ടു രാമോജി റാവു ഫിലിം സിറ്റിയിലെ കപ്പലിന്റെ കൂറ്റൻ സെറ്റിലാണ് ഈ ചിത്രം ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടത് കപ്പലിലെ സീനുകൾ ഷൂട്ട് ചെയ്യാൻ ആയിരുന്നെന്നും ചിത്രത്തിലെ മുഴുവൻ കടലും വി എഫ് എക്സ് ആണെന്നും അദ്ദേഹം പറഞ്ഞു.

Kunjali-Marakkar

വിഷ്വൽ എഫക്ട്സ് എല്ലാം ഇന്ത്യയിൽ തന്നെയാണ് ചെയ്തത് എന്നും ഹോളിവുഡ് നിലവാരത്തിലുള്ള വി എഫ് എക്സ് ഇന്ത്യയിൽ ചെയ്യാൻ സാധിക്കും എന്നതിന് തെളിവ് കൂടിയാണ് മരക്കാർ എന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷത്തോളമാണ് ഈ ചിത്രത്തിലെ വി എഫ് എക്സ് ചെയ്യാനെടുത്ത സമയമെന്നും ഒന്നര ഏക്കറോളം വരുന്ന ജലം നിറച്ച ഒരു ടാങ്കിൽ ആണ് കടൽ രംഗങ്ങൾ ഷൂട്ട് ചെയ്തത് എന്നും അദ്ദേഹം വെളിപ്പെടുത്തി. അതിൽ എട്ടടിയോളം വെള്ളവും തിരകൾ ഉണ്ടാക്കിയെടുക്കാൻ മെഷീനുകളും സ്ഥാപിച്ചു. മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്. ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.

പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.

 

 

Continue Reading

Film News

വിവാഹം കഴിച്ചത് രണ്ടുപേരെ; ശരീര പ്രദർശനത്തിൽ കൂടി പേരെടുക്കാൻ ശ്രമിച്ചു; മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായ അഞ്ജുവിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

Published

on

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ. ഉതിരിപ്പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി 1979 ൽ ബാലതാരമായി ആണ് അഞ്ചു എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. തുടർന്ന് മലയാളം , തമിഴ് , തെലുങ്ക് സിനിമകളിൽ നായികയായി മാറി താരം. ടൈഗർ പ്രഭാകറിനെ ആയിരുന്നു അഞ്ചു വിവാഹം കഴിക്കുന്നത് ആദ്യം. അഞ്ചു ഇന്നും അറിയപ്പെടുന്നത് അഞ്ചു പ്രഭാകർ എന്ന പേരിൽ തന്നെ ആണ്. എന്നാൽ പ്രഭാകറിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു അഞ്ചു എന്നുള്ളതാണ് മറ്റൊരു വാസ്തവം. 1988 ൽ രുക്മിണീ എന്ന ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് താരം. ഇതിന് ശേഷം ആണ് അഞ്ചു എന്ന താരത്തിനെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. കാട്ടുകുതിര എന്ന ചിത്രത്തിൽ 1990 വിനീതിന്റെ നായികയായി അഞ്ചു എത്തി. തുടർന്ന് മോഹൻലാൽ ചിത്രം താഴ്‌വാരത്തിലും മിന്നാരത്തിലും മിന്നാരം യിലും എല്ലാം അഭിനയിച്ചു.

കൂടാതെ മമ്മൂട്ടിക്ക് ഒപ്പം നീല ഗിരിയിലും കിഴക്കൻ പത്രോസിലും അഭിനയിച്ചു. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും താരം മികച്ച വേഷങ്ങൾ ചെയ്തു. താഴ്‌വാരം എന്ന മോഹൻലാൽ ചിത്രത്തിൽ കൂടി ആയിരുന്നു അഞ്ചു നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഭരതൻ ചിത്രം ആയത് കൊണ്ട് തന്നെ അഞ്ജുവിന് താഴ്‌വാരം നേടിക്കൊടുത്ത മൈലേജ് ചെറുതൊന്നും ആയിരുന്നില്ല. അതോടൊപ്പം തന്നെ പുതിയ അവസരങ്ങൾ അഞ്ജുവിനെ തേടി എത്തി. താഴ്‌വാരത്തിന് പിന്നാലെ മമ്മൂട്ടിയുടെ നായികയായി കൗവരിൽ എത്തിയത്. അഞ്ചുവിന്റെ അച്ഛൻ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. പ്രശസ്ത തെലുങ്ക് നടൻ ടൈഗർ പ്രഭാകർ ആയിരുന്നു അഞ്ജുവിന്റെ ആദ്യ ഭർത്താവ്.

വിവാഹം 1995 ൽ ആയിരുന്നു. തുടർന്ന് 1996 ൽ ഇരുവരും വേർപിരിഞ്ഞു. തുടർന്ന് അഞ്ചു തന്റെ രണ്ടാം വിവാഹം ഒഎകെ സുന്ദറുമായി നടത്തി. ആദ്യ വിവാഹത്തിൽ അഞ്ജുവിന് ഒരു മകൻ ഉണ്ട്. ഇടക്കാലത്തിൽ അഭിനയ ലോകത്തിൽ തിരക്കുകൾ കുറഞ്ഞപ്പോൾ ഗ്ലാമർ വേഷങ്ങളിലേക്ക് മാറിയിരുന്നു അഞ്ചു. മൂന്നാം കെട്ടുകാരനുമായി ആയിരുന്നു അഞ്ജുവിന്റെ ആദ്യ വിവാഹമെങ്കിൽ രണ്ടാമത്തെ വിവാഹം കഴിഞ്ഞ സുന്ദറിന്റെ രണ്ടാം വിവാഹം ആയിരുന്നു അഞ്ജുവുമായി ഉള്ളത്. സുധർ തമിഴ് സീരിയൽ നടനാണ്. ഇപ്പോൾ തമിഴ് സീരിയലുകളിൽ തിരക്കേറിയ താരമാണ് അഞ്ചു.

ഗോസിപ്പുകൾ ഒട്ടേറെ ജീവിതത്തിൽ പല ഘട്ടങ്ങളിൽ വന്നു എങ്കിൽ കൂടിയും തന്നെ ഏറ്റവും കൂടുതൽ തളർത്തിയത് തന്റെ മരണ വാർത്ത ആയിരുന്നു എന്ന് അഞ്ചു പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു അഞ്ചു മരിച്ചു എന്ന വാർത്ത എത്തിയത്. വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പെട്ടാണ് വൈറലായി. നിരവധി ആളുകൾ ആദരാജ്ഞലികൾ അർപ്പിച്ചു രംഗത്ത് വന്നു. എന്നാൽ താൻ മരിച്ചട്ടില്ല ജീവിച്ചിരിക്കുന്നു എന്ന് സ്വയം മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടി വന്നു അഞ്ജുവിന്. ശെരിക്കും താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ തകർന്നു പോയ നിമിഷം ആയിരുന്നു അതെന്ന് അഞ്ചു പറയുന്നു.

Continue Reading

Film News

സുലൈമാന്‍ മാലിക്ക് എന്താണ് കയ്യില്‍ എഴുതിയത്: മാലിക്കിലെ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി !!

Published

on

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ മാലിക് എന്ന സിനിമയുടെ ചർച്ചയിലാണ്. ബീമാ പള്ളിയിൽ ഉണ്ടായ വിഷയങ്ങളെ ആസ്പദമാക്കി ആണ് ചിത്രം നിർമിച്ചത് എന്നത് തന്നെ ആണ് ചിത്രത്തിന് ഇത്ര വാർത്ത പ്രാധാന്യം ഉണ്ടാക്കുന്നത്. ചിത്രത്തിൽമാലിക്കിന്റെ മകളായി എത്തുന്നത് മിനിസ്‌ക്രീനിലൂടെ താരമായ മീനാക്ഷി രവീന്ദ്രൻ ആണ്. നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി രവീന്ദ്രന്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. പിന്നീട് അവതാരകയായെത്തിയ താരം ചുരുങ്ങിയ സമയംകൊണ്ടാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ചത്. മാലികില്‍ ഒരു പ്രധാന വേഷം ചെയ്ത താരം ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെയും നിമിഷയുടെയും മകള്‍ റംലത്ത് എന്ന കഥാപാത്രത്തെയാണ് മീനാക്ഷി അവതരിപ്പിച്ചിരിക്കുന്നത്.

കുറച്ചു സമയം മാത്രമേ ചിത്രത്തില്‍ ഉള്ളുവെങ്കിലും മീനാക്ഷി പ്രേക്ഷക ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചത്. എന്നാല്‍ സിനിമ കണ്ടതിനു ശേഷം എല്ലാവര്‍ക്കും മീനാക്ഷിയോട് ചോദിക്കേണ്ടത് ഒന്ന് മാത്രം മാലിക് റംലത്തിനെ കയ്യിലെഴുതി കാണിച്ചത് എന്താണ് എന്നത്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കുകയാണ് മീനാക്ഷി.അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ പരാതികള്‍ കയ്യില്‍ എഴുതി വയ്ക്കുന്ന സ്വഭാവമുള്ള ആളാണ് സുലൈമാന്‍. ആ പരാതികള്‍ എല്ലാം ഡയറിയില്‍ എഴുതിവെച്ചിരുന്നത് മകളായ റംലത്താണ്. ഹജ്ജിനു പോകുന്നതിനു മുന്‍പേ പരാതികള്‍ പറയാന്‍ വരുന്ന ഒന്നുരണ്ട് പേരുണ്ട് അതായിരുന്നു അന്ന് സുലൈമാന്‍ കൈയില്‍ എഴുതിയിരുന്നത് എന്ന് മീനാക്ഷി പറയുന്നു.

‘ആ കഥാപാത്രത്തിന്റെ ഒരു ഹാബിറ്റ് കാണിക്കുന്നതാണ് അത്. അദ്ദേഹത്തെ കാണാന്‍ വരുന്നവരുടെ പരാതികള്‍ കയ്യില്‍ എഴുതി വയ്ക്കും. ഉപ്പ കയ്യില്‍ എഴുതിവെയ്ക്കുന്ന പരാതികളൊക്കെ ഡയറിയില്‍ എഴുതിവെച്ചിരുന്നത് ഞാനാണ്. ഉപ്പ ഹജ്ജിനു പോകുന്നതിനു മുന്‍പേ പരാതികള്‍ പറയാന്‍ വരുന്ന ഒന്നുരണ്ട് പേരുണ്ട്. അത്രയും ആളുകള്‍ അവിടെ വന്നിരിക്കുന്നത് ഉപ്പയെ പ്രതീക്ഷിച്ചാണ്. ഉപ്പയെക്കൊണ്ട് എന്തെങ്കിലും ചെയ്യാനാകും എന്ന പ്രതീക്ഷയിലാണ്’. മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച ചലച്ചിത്രമാണ് മാലിക്.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ഈ ചലച്ചിത്രത്തിന് സംഗീതം നൽകിയത്. 2009 ലെ ബീമാപ്പള്ളി വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

2019 സെപ്റ്റംബർ 3 ന് ചിത്രീകരണം ആരംഭിച്ച് 2020 ജനുവരി 18 ന് പൂർത്തിയായ ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സാനു ജോൺ വർഗ്ഗീസാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. പിന്നീട് 2021 ജൂലൈ 15 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ഡിജിറ്റൽ റിലീസ് ചെയ്തു. ചലച്ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും തയ്യാറാക്കിയത് സുഷിൻ ശ്യാമാണ്. സിനിമയിൽ ഒരു അറബി ഗാനവും രണ്ടു മലയാള ഗാനങ്ങളുമാണുളളത്.

Continue Reading

Celebrity

അന്ന് മോഹന്‍ലാലിന്റെ ഭാര്യയാണെന്ന് പോലും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു; പഴയകാല നായിക സുചിത്രയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് !!

Published

on

പഴയ കാല നടി സുചിത്രയെ ഓര്‍മ്മയില്ലേ! ഒരു കാലത്ത് മലയാളം സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയായിരുന്ന നടി സുചിത്ര മുരളി സിനിമ വിട്ട് ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ സുചിത്ര ബാലതാരമായാണ് അഭിനയ ജീവിതം തുടങ്ങിയിരുന്നത്. നമ്പര്‍ 20 മദ്രാസ് മെയിൽ ആയിരുന്നു ആദ്യമായി നായികയായ ചിത്രം. വിവാഹശേഷം ഭര്‍ത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം. എങ്കിലും ഇൻസ്റ്റയിൽ സജീവമായ സുചിത്ര പുത്തൻ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം സുചിത്ര അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് മോഹന്‍ലാലിന്റെ ഭാര്യയാണ് ഈ സുചിത്രയെന്ന് പോലും ഗോസിപ്പുകള്‍ ഉണ്ടായിരുന്നത്രേ.

താരങ്ങളുടെ വ്യക്തിജീവിതത്തെ കുറിച്ച്‌ അറിയാനൊന്നും വലിയ സാധ്യതകള്‍ ഉണ്ടായിരുന്നില്ല അക്കാലത്ത്. മോഹന്‍ലാലിന്റെ ഭാര്യയുടെ പേരും സുചിത്ര എന്നാണ്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്രയാണ് ഈ സുചിത്രയെന്ന് പോലും പലരും വിശ്വസിച്ചിരുന്നു. മോഹന്‍ലാലിന്റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാല്‍ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിലെ ഗോസിപ്പ് കോളങ്ങളില്‍ മുന്‍പ് വന്നിട്ടുണ്ട്. സുചിത്രയുടെ ജന്മദിനമാണ് ഇന്ന്. 1975 ജൂലൈ 22 നാണ് സുചിത്ര ജനിച്ചത്. താരത്തിന്റെ 46-ാം ജന്മദിനം ആണിന്ന്. സുചിത്രയെ കണ്ടാല്‍ 46 വയസ്സായെന്ന് തോന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സുചിത്ര. പുതിയ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹശേഷമാണ് സുചിത്ര സിനിമയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. മുരളിയാണ് ജീവിതപങ്കാളി. ഇരുവര്‍ക്കും നേഹ എന്ന പേരുള്ള മകളുണ്ട്.

നമ്ബര്‍ 20 മദ്രാസ് മെയില്‍, കുട്ടേട്ടന്‍, അഭിമന്യു, നയം വ്യക്തമാക്കുന്നു, മൂക്കില്ലാരാജ്യത്ത്, കടിഞ്ഞൂല്‍കല്യാണം, കാസര്‍ഗോഡ് കാദര്‍ഭായ്, കാവടിയാട്ടം, കാശ്മീരം, ഹിറ്റ്‌ലര്‍ തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു സുചിത്ര മുരളി. 1978ൽ ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിൽ അരങ്ങേറിയത്. ശേഷം അടിമകച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ നമ്പർ‍ 20 മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ തന്‍റെ 14-ാം വയസ്സിൽ സുചിത്ര നായികയായി അരങ്ങേറുകയുണ്ടായി. മോഹൻലാലിന്‍റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാൽ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്‍റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിൽ ഗോസിപ്പ് കോളങ്ങളിൽ മുമ്പ് വന്നിട്ടുമുണ്ട്.

വിവാഹ ശേഷം അമേരിക്കയിൽ ഭർത്താവ് മുരളി, മകൾ നേഹ എന്നിവര്‍ക്കൊപ്പമാണിപ്പോള്‍ സുചിത്ര, നാട്യ ഗ്രഹ ഡാൻസ് അക്കാദമി എന്ന ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. അടുത്തിടെ തനിക്ക് സിനിമകളിലെ ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത് താൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന് തോന്നാറുണ്ടെന്ന് സുചിത്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സഹോദരനും സംവിധായകനുമായ ദീപു കരുണാകരൻ ഒരുക്കിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് സുചിത്ര മടങ്ങിവരവിനായി ആലോചിച്ചിരുന്നെങ്കിലും അത് നടന്നില്ല, ഏറെ ആലോചിച്ചേ സിനിമയിലേക്കുള്ള മടങ്ങി വരവുണ്ടാകൂ എന്ന് താരം ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്.

Continue Reading

Film News

തൊണ്ണൂറ്റിയേഴില്‍ ജനിച്ച നിമിഷയ്ക്ക് എങ്ങനെ മാലിക്കില്‍ ഇത്രയും പ്രായമായി..മാലിക്കിൽ പറ്റി പോയ അബദ്ധങ്ങൾ കണ്ടെത്തി സോഷ്യൽ മീഡിയ !!

Published

on

മഹേഷ് നാരായണൻ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച 2021-ലെ ഇന്ത്യൻ മലയാള ഭാഷാ രാഷ്ട്രീയ ചലച്ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിച്ച ചലച്ചിത്രത്തിൽ ഫഹദ് ഫാസിൽ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, ചന്ദുനാഥ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ഈ ചലച്ചിത്രത്തിന് സംഗീതം നൽകിയത്. 2009 ലെ ബീമാപ്പള്ളി പോലീസ് വെടിവെപ്പിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം ഫഹദ് ഫാസിലിന്റെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ്. വലിയ സെറ്റിനുള്ളിലാണ് സിനിമയുടെ എഴുപത് ശതമാനവും ചിത്രീകരിച്ചിരിക്കുന്നത്. തിയേറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യൂ എന്ന് പറഞ്ഞിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികള്‍ അവസാനമില്ലാതെ തുടര്‍ന്നപ്പോള്‍ ഒറ്റിറ്റി റിലീസായി എത്തുകയായിരുന്നു. അല്‍ജസീറ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് വന്നിരിക്കുന്നത്.

എന്നാല്‍ അതിനെല്ലാം ഇടയില്‍ രസകരമായ ചില ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു സിനിമാ ഗ്രൂപ്പില്‍ ഒരാള്‍ പങ്കുവെച്ച നിഷ്‌കളങ്കമായൊരു ചോദ്യം അത്തരത്തിലൊന്നാണ്. രണ്ട് കൈയും വിടര്‍ത്തി നില്‍ക്കുന്ന യേശുവിന്റെ പ്രതിമയുടെ ചിത്രത്തിനൊപ്പം കുറിച്ച ചോദ്യമാണ് ട്രോളുകള്‍ക്ക് വഴിമാറിയത്. രണ്ടായിരത്തി പതിനേഴില്‍ മാത്രം അനാച്ഛാദനം നടത്തിയ ക്രിസ്തുവിന്റെ രൂപം തൊണ്ണൂറുകളില്‍ കഥ പറയുന്ന മാലിക്കില്‍ എങ്ങനെ എത്തി. അറിവില്ലായ്മ ആണ്. പറഞ്ഞു തരിക എന്നായിരുന്നു ചോദ്യം. തൊണ്ണൂറ്റിയേഴില്‍ മാത്രം ജനിച്ച നിമിഷക്ക് എങ്ങനെ മാലിക്കില്‍ ഇത്ര പ്രായമായി എന്നാണ് കമന്റില്‍ ഒരാള്‍ പരിഹാസത്തോടെ ചോദിച്ചത്.തിരുവനന്തപുരം കടലോരത്ത് കേറാത്ത സുനാമി വരെ മാലിക്കില്‍ കരയില്‍ കേറ്റി എന്നിട്ട് റെസ്‌ക്യൂന് ഹെലികോപ്റ്ററും വന്ന്. അപ്പഴാണ് വിഴിഞ്ഞത്തെ െ്രെകസ്റ്റ് ദി റെഡീമെര്‍ എന്നായിരുന്നു മറ്റൊരു കമന്റ്. തൊണ്ണൂറുകളില്‍ നടന്ന സിനിമ റിലീസ് ചെയ്തത് രണ്ടായിരത്തി പതിനെട്ടില്‍ മാത്രം വന്ന ആമസോണ്‍ പ്രൈമില്‍ ആണ്. ബ്രില്ലിന്‍സ് വേറെ ലെവല്‍ എന്നായിരുന്നു വേറൊരു കമന്റ്. ഈയൊരു സീന്‍ എടുക്കാന്‍ വേണ്ടി അവര്‍ ബ്രസീലിലെ െ്രെകസ്റ്റ് ദി റിഡീമര്‍ എന്ന പ്രതിമയ്ക്കടുത്തുള്ള കടപ്പുറത്തേയ്ക്ക് പോയിരുന്നു. തൊണ്ണൂറുകളുടെ കഥ ആണെന്ന് പറഞ്ഞിട്ട് ഇവന്മാര്‍ ഡിജിറ്റല്‍ ക്യാമറയില്‍ ആണല്ലോ ചിത്രീകരിച്ചു വെച്ചേക്കുന്നത്. എന്നൊക്കെയുള്ള കമന്റുകളും വന്നു.

ഇത് ബേസ്ഡ് ഓണ്‍ എ ട്രൂ സ്‌റ്റോറി ഒന്നും അല്ലല്ലോ. ഒരു സിനിമ അല്ലേ. ചിലപ്പോള്‍ ചില സംഭവങ്ങള്‍ ആയി സാമ്യം കണ്ടെന്നും വരാം. റമദാപള്ളി എന്നൊരു പള്ളി. അതിനെ ചുറ്റി പറ്റി നടക്കുന്ന കുറച്ച് സംഭവങ്ങള്‍, കഥാപാത്രങ്ങള്‍. ഒരു സിനിമ അല്ലേ ഭായ് അല്ലാതെ പി എസ് സി എക്‌സാം ഒന്നും അല്ലല്ലോ. ഫിക്ഷന്‍ ആണെന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ പടം തുടങ്ങുമ്പോ എഴുതി കാണിച്ചിരുന്നു എന്നും കമന്റില്‍ ചിലര്‍ പറയുന്നു. ഇത് ഒരു കല്‍പിത കഥയാണ്. ഏതെങ്കിലും വ്യക്തിയുടേയോ സമുദായത്തിന്റേയോ മതവിശ്വാസികളുടേയോ വികാരംവൃണപ്പെടുത്തുക എന്ന ഉദ്ദേശമില്ല. എല്ലാ നാമങ്ങളും കഥാപാത്രങ്ങളും ചിത്രീകരിച്ചിരിക്കുന്ന സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചതോആയ ഏതെങ്കിലും വ്യക്തിയുമായി സാദൃശ്യം തോന്നിയിട്ടുണ്ടെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ് എന്നൊരു അറിയിപ്പ് തുടക്കത്തില്‍ ഉള്ളത് കണ്ടില്ലേ എന്നും കമന്റുമായി ചിലര്‍ എത്തി. 2019 സെപ്റ്റംബർ 3 ന് ചിത്രീകരണം ആരംഭിച്ച് 2020 ജനുവരി 18 ന് പൂർത്തിയായ ഈ ചലച്ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ കൊച്ചി, തിരുവനന്തപുരം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്. സാനു ജോൺ വർഗ്ഗീസാണ് ഛായാഗ്രഹണം കൈകാര്യം ചെയ്തത്.കോവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ തിയറ്റർ റിലീസ് പലതവണ മാറ്റിവച്ചിരുന്നു. പിന്നീട് 2021 ജൂലൈ 15 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ഡിജിറ്റൽ റിലീസ് ചെയ്തു.

മാലിക്​ സിനിമ ഇറങ്ങിയശേഷം വിവിധ വിഭാഗങ്ങൾ ചിത്രത്തിനെതിരേ രംഗത്തുവന്നിരുന്നു. ഇസ്​ലാമോഫോബിയ പരത്തുന്ന ചിത്രമാണെന്നാണ്​ ഉയരുന്ന പ്രധാന ആരോപണം. ഇടതുപക്ഷത്തെ വെള്ളപൂശുന്ന ചിത്രമെന്നും വിമർശനങ്ങളുണ്ട്​. വലതുപക്ഷ തീവ്രവാദികളും സംഘപരിവാർ അനുഭാവികളും ബീമാപ്പള്ളി വെടിവെയ്​പ്പിനെ ഏകപക്ഷീയമായി നോക്കിക്കാണുന്ന സിനിമയെന്നും മാലികിനെ വിമർശിക്കുന്നു. ‘മാലിക്’ സത്യസന്ധമല്ലെന്നാണ്​ എഴുത്തുകാരൻ എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചത്​. സിനിമയിലെ രാഷ്ട്രീയം ചർച്ചയാവുന്ന സാഹചര്യത്തിലാണ് വിമർശനവുമായി എൻ.എസ്. മാധവൻ രംഗത്തെത്തിയത്. 27 കോടി മുടക്കി നിർമിച്ച സിനിമ 2020 ജനുവരിയിൽ പൂർത്തിയായിരുന്നു. കോവിഡ് കാരണം റിലീസ് ചെയ്യാനായില്ല. ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് (ആമസോൺ പ്രൈം) സിനിമ റിലീസ് ചെയ്തത്. ടാക്കീസിൽ സിനിമ പ്രദർശിപ്പിക്കാൻ സാധിക്കാത്തതിനാൽ നിരാശയുണ്ടെന്ന് സനൽ പറഞ്ഞു. കാരണം നമ്മുടെ സിനിമാശീലം അതാണ്.

Continue Reading

Most Popular

News8 hours ago

ഭർത്താവ് വേ..ശ്യാ..ലയത്തിൽ വിറ്റ ജീവിത കഥ വെളിപ്പെടുത്തിയ യുവതിയുടെ കുറിപ്പ് സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നു

“അയാൾ എന്നെ ഒരു റൂമിലേക്ക് കൂട്ടികൊണ്ടുപോയി , കുറെ നേരം കഴിഞ്ഞപ്പോഴാണ് തന്നെ ഭർത്താവ് തന്നെ വേ..ശ്യാ..ലയത്തിൽ വിറ്റു എന്നറിഞ്ഞത് .. തകർന്നുപോയ നിമിഷം ജീവിതം എല്ലാം...

News9 hours ago

പെണ്ണാകാൻ മോഹിച്ചു ചെയ്ത ശസ്ത്രക്രിയ നൽകിയത് വേദനകൾ മാത്രം ; അനന്യയുടെ അവസാന വീഡിയോ ആരുടേയും കണ്ണുനനയിക്കും !!

ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സ് ഫ്ലാറ്റിൽ തൂ..ങ്ങി മരി..ച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസ് അന്വേഷണം ഇന്നുമുതൽ ആരംഭിക്കും. ഇന്നലെ നടന്ന പോസ്റ്റ്‌..മോ..ർട്ടത്തിലെ പ്രാഥമിക നിഗമനമനുസരിച്ച്...

Celebrity9 hours ago

ഏത് വലിയ കൊമ്പത്തെ ആയാലും ഇങ്ങനെ ഒക്കെ ചെയ്യുമ്പോൾ ; സ്വിമിങ് സ്യൂട് ഇട്ടതിന് പിന്നാലെ ദിയക്ക് കിട്ടിയ കമന്റുകക്ക് പ്രതികരിച്ച് താരം !!

കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളിൽ രണ്ടാമത്തെയാളാണ് ദിയ. മൂത്ത മകൾ അഹാനയും ഇഷാനിയും സിനിമയിൽ സജീവമാണ്. ഹൻസികയാണ് ഇളയമകൾ. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. ദൂരദര്‍ശനിലും ആള്‍ ഇന്ത്യ...

Film News14 hours ago

ടൈറ്റാനിക്ക് ഷൂട്ട് ചെയ്ത സെയിം ടെക്കിനിക്ക് ഉപയോഗിച്ചാണ് മരക്കാറും ഷൂട്ട് ചെയ്തിരിക്കുന്നത്; മറക്കാറിൽ ഉപയോഗിക്കുന്ന ടെക്‌നോളജികളെ കുറിച്ച് പ്രിയദർശൻ പറയുന്നു..സംഭവം പൊളിക്കും !!

2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന മലയാളി സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകമാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ്,...

Celebrity15 hours ago

പഠനത്തില്‍ ഒന്നാംറാങ്കുകാരി പിന്നെ നാടകനടി ഇപ്പോള്‍ മാലിക്കിലെ അഭിനേതാവ്..ഈ നടിയെ മുൻപ് ശ്രദ്ധിക്കാതെ പോയി !!

മാലിക് എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചയും ഇപ്പോള്‍ മാലിക് എന്ന ചിത്രത്തെ കുറിച്ചാണ്. തീയേറ്ററില്‍ എത്തും എന്ന്...

Celebrity15 hours ago

ചിലർ സൈസ് ചോദിക്കും; മറ്റുചിലർക്ക് വൃത്തികേട് പറയാനാണ് താല്പര്യം; നിത്യ മേനോൻ തന്റെ ശരീരത്തെ കളിയാക്കുന്നവരോട് പറയാനുള്ളത് ഇതാണ്..!!

ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയായ കഥാപാത്രമായി ബാലതാരമായാണ് നിത്യ...

Film News20 hours ago

വിവാഹം കഴിച്ചത് രണ്ടുപേരെ; ശരീര പ്രദർശനത്തിൽ കൂടി പേരെടുക്കാൻ ശ്രമിച്ചു; മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായ അഞ്ജുവിന്റെ ജീവിതം ഇപ്പോൾ ഇങ്ങനെ..!!

ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന നായികയാണ് അഞ്ചു പ്രഭാകർ. ഉതിരിപ്പൂക്കൾ എന്ന തമിഴ് സിനിമയിൽ കൂടി 1979 ൽ ബാലതാരമായി ആണ് അഞ്ചു എന്ന...

Celebrity1 day ago

‘ഭാര്യയുടെ കയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി, മെസേജ് കണ്ട് കള്ളി പൊളിഞ്ഞു’; സാജന്‍ സൂര്യയ്ക്ക് കിട്ടിയ പണി !!

മലയാളികളുടെ ഇഷ്ട സീരിയല്‍ താരമാണ് സാജന്‍ സൂര്യ. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത് താരത്തിന്റെ പഴയൊരു...

Celebrity2 days ago

അങ്ങനെയുള്ള പടത്തിൽ നായകനായതോടെ പ്രണയം പൊളിഞ്ഞു; നാട്ടുകാർ കല്ലെറിഞ്ഞു; പൊളി ഫിറോസ് ജീവിത വെല്ലുവിളിയെ തുറന്ന് പറയുന്നു..!!

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ദമ്പതികൾ മത്സരിക്കാൻ എത്തിയത്. രണ്ടുവ്യക്തികൾ ആണ് എങ്കിലും ഒറ്റ മത്സരാർത്ഥി ആയിട്ടാണ് ഫിറോസ്- സജ്‌ന ദമ്പതികൾ ഷോയിലേക്ക് എത്തിയത്....

Film News2 days ago

സുലൈമാന്‍ മാലിക്ക് എന്താണ് കയ്യില്‍ എഴുതിയത്: മാലിക്കിലെ ആ രഹസ്യം വെളിപ്പെടുത്തി മീനാക്ഷി !!

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ മാലിക് എന്ന സിനിമയുടെ ചർച്ചയിലാണ്. ബീമാ പള്ളിയിൽ ഉണ്ടായ വിഷയങ്ങളെ ആസ്പദമാക്കി ആണ് ചിത്രം നിർമിച്ചത് എന്നത് തന്നെ ആണ് ചിത്രത്തിന്...

Trending