Connect with us

Photos

റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!

Published

on

Wedding poto

റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!

കുറച്ച് കാലങ്ങളായി വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങ ളാണ് വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന പ്രീ-പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ടുകൾക്ക്. മറ്റുപല സെലിബ്രിറ്റി ഫോട്ടോ ഷൂട്ടുകളെ പോലും കവച്ചുവെക്കുന്ന രീതിയിലാണ് പല വെഡ്ഡിങ് ഷൂട്ടുകളും നടത്തുന്നത്. ദിനംപ്രതി പുതിയ രീതിയിൽ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.ഇപ്പോൾ ചാമോടി, ലക്ഷൻ എന്നിവരുടെ പ്രീ വെഡ്ഡിങ് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രങ്ങൾ കാണാം.

Wedding poto

 

Celebrity

മറ്റുള്ളവർക്ക് പരിമിതികളുണ്ട്; തനിക്കതില്ല; പുത്തൻ ചിത്രങ്ങളുമായി രസ്ന പവിത്രൻ [PHOTOS]..!!

Published

on

‘തെരിയമ്മ ഉന്ന കാതലിച്ചിട്ടെൻ’ എന്ന തമിഴ് സിനിമയിൽ നായികയായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി രസ്ന പവിത്രൻ. ഒരുപക്ഷേ ആ സിനിമയേക്കാൾ മലയാളത്തിൽ അഭിനയിച്ച ചിത്രത്തിലൂടെയാണ് രസ്ന പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതയാകുന്നത്. പൃഥ്വിരാജ് നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തിലാണ് പിന്നീട് രസ്ന അഭിനയിച്ചത്.വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം അഭിനയിച്ച താരം വിവാഹം ആയതോടെ അഭിനയ ലോകത്തിൽ നിന്നും പിന്മാറി ഇരുന്നു. തമിഴിൽ തെരിയാതെ ഉന്നൈ കാതലിച്ചിട്ടെൻ എന്ന ചിത്രത്തിൽ 2014 ൽ നായികയായും രസ്ന എത്തിയിരുന്നു. അഭിനയ ലോകത്തിൽ സജീവം അല്ലെങ്കിൽ കൂടിയും താരം തന്റെ ഫോട്ടോയും വിഡിയോകളും ഒക്കെയായി സോഷ്യൽ മീഡിയയിൽ സജീവം ആണ്. അഭിനയത്തിന് ഒപ്പം മോഡലിങ്ങിൽ സജീവം ആയ രസ്ന നിരവധി ബ്രാൻഡുകൾക്ക് വേണ്ടി ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.

വിവാഹ ശേഷം അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും മോഡലിംഗ് രംഗത്തിൽ സജീവമായി നിൽക്കുന്ന താരമാണ് രസ്ന പവിത്രൻ. ഊഴം എന്ന ചിത്രത്തിൽ പ്രിത്വിരാജിന്റെ സഹോദരി വേഷത്തിൽ കൂടി ആണ് രസ്ന അഭിനയ ലോകത്തിൽ എത്തുന്നത്. കൂടാതെ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലും ദുൽഖർ സൽമാന്റെ സഹോദരി വേഷത്തിൽ രസ്ന എത്തിയിട്ടുണ്ട്. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ല എങ്കിൽ കൂടിയും മോഡലിങ്ങിൽ ആരാധകർക്ക് ഇടയിൽ ശ്രദ്ധ നേടുന്ന ഫോട്ടോഷൂട്ടുകളിൽ കൂടിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം ആണ് റെസ്‌ന. 2019 ആയിരുന്നു താരം വിവാഹം കഴിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താരത്തിന്റെ വിവാഹം. തെരിയമേ ഇന്നേ കാതലിച്ചെൻ എന്ന തമിഴ് ചിത്രത്തിൽ നായികയായും താരം അഭിനയിച്ചിട്ടുണ്ട്. ഡാലിൻ സുകുമാരൻ ആണ് താരത്തിന്റെ ഭർത്താവ്.

സാധാരണയായി ട്രഡീഷണൽ വേഷങ്ങളിൽ മാത്രമായിരുന്നു രസ്നയെ അഭിനയ ലോകത്തിൽ കണ്ടിട്ടുള്ളൂ എങ്കിൽ കൂടിയും താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുന്ന ചിത്രങ്ങൾ ഏറെയും മോഡേൺ വേഷത്തിൽ ഉള്ളതാണ്. രതീഷ് ടികെ എടുത്ത പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കണ്ണൂരിലാണ്. ലിറ്ററേച്ചറാണ് പഠിച്ചത്.

സുഗതകുമാരിയേയും രാത്രിമഴയുമാണ് മഴ പെയ്യുമ്പോള്‍ ഓര്‍ക്കാറുള്ളത്. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടമെന്ന് ചോദിച്ചപ്പോള്‍ മമ്മൂക്ക ഫാനാണ് താനെന്നായിരുന്നു രസ്‌ന പറഞ്ഞത്. മലയാളിയാണെങ്കിലും തമിഴ് സിനിമകളിലൂടെയാണ് രസ്‌നയെ തേടി നല്ല അവസരങ്ങള്‍ കൂടുതലും എത്തിയിരുന്നത്.

‘തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍’ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചതിന് ശേഷം കൈനിറയെ സിനിമകള്‍ നടിയെ തേടി എത്തിയിരുന്നു. മലയാളത്തില്‍ ഊഴം, ജോമോന്റെ സുവിശേഷങ്ങള്‍, ആമി, എന്നിങ്ങനെ നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ നടി അവതരിപ്പിച്ച് കഴിഞ്ഞു.

Continue Reading

Celebrity

ചുവപ്പിന്റെ പ്രൗഢിയിൽ താരറാണിയെപോലെ സാനിയ ഇയ്യപ്പൻ..[PHOTOS] !!

Published

on

ബാലതാരവും സഹതാരവും ഒക്കെകയായി എത്തിയ സാനിയ ഇയ്യപ്പൻ ആദ്യമായി നായികയായി എത്തിയത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പൻ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മികച്ച നർത്തകിയും മോഡലും ആയ താരം ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ നടത്തിയ ഷോയിൽ മത്സരാർത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്. തുടർന്ന് അപ്പോത്തിക്കരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ എത്തിയ സാനിയ എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ പാർവതിയുടെ ബാല്യകാലവും അഭിനയിച്ചിരുന്നു.

എന്നാൽ സാനിയ എന്ന അഭിനേതാവ് ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന നായിക വേഷത്തിൽ എത്തിയതോടെ ആയിരുന്നു. കൂടാതെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ജാൻവി എന്ന കഥാപാത്രത്തിൽ കൂടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശാലീന സുന്ദരികൾ ഒട്ടേറെ ഉള്ള മലയാളം സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം ആണ് സാനിയ. സാനിയ നടത്തുന്ന ഫോട്ടോഷൂട്ടുകൾ എന്നും ആരാധകർക്ക് ആവേശം ആയിട്ടുള്ളത് തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ വരുന്ന സോഷ്യൽ മീഡിയയിൽ സാരിയിൽ പ്രൗഢമായ വേഷത്തിൽ തന്നെയാണ് സാനിയ എത്തുന്നത്.

ചുവന്ന സാരിയിൽ തന്റെ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് സാനിയ കാണിക്കുക തന്നെ ചെയ്യുന്നത്. ഏത് വേഷത്തിലും തനിക്ക് സൗന്ദര്യം കാണിക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി കാണിക്കുകയാണ് സാനിയ എന്ന മലയാള സിനിമയുടെ രാജകുമാരി.

ക്വീനിന്റെ വിജയത്തെ തുടർന്ന് പ്രേതം 2, ലൂസിഫർ, കൃഷ്‌ണൻകുട്ടി പണി തുടങ്ങി, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമേ യാത്രകളെ ഏറെ പ്രണയിക്കുന്ന ഒരാൾ കൂടിയാണ് സാനിയ.

 

വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ആ വിശേഷങ്ങൾ ആരാധകരുമായി സാനിയ പങ്ക് വെക്കാറുമുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും വളരെ വേഗം വൈറലാകാറുണ്ട്.

 

Continue Reading

Celebrity

‘ഇത് എന്താ പഞ്ചായത്ത് കിണറോ ?’; സാധികയുടെ പുത്തൻ ഫോട്ടോഷൂട്ടിനെതിരെ വിമർശന കമന്റ്..[PHOTOS] !!

Published

on

മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ലഹങ്ക ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.

നേവൽ കാണുന്ന രീതിയിലുള്ള വസ്ത്രമായതിനാൽ തന്നെ നോവലിനെ കുറിച്ചുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ഒപ്പം തന്നെ ‘ഇത് എന്താ പഞ്ചായത്ത് കിണറോ’ എന്ന ചോദ്യമാണ് ഒരാൾ എത്തിയിരുന്നു. എന്നാൽ താരം ഈ കമന്റിന് മറുപടി ഒന്നും നൽകിയിട്ടില്ല. വലിയ സ്വീകാര്യത തന്നെയാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേജുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഇതിനോടകം തന്നെ ചിത്രം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. നടി സാധിക വേണുഗോപാലിന്റെ വിവാഹമോചനത്തെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ കഥ നടി തന്നെ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു.

ഇക്കാര്യങ്ങളാണ് നവമാധ്യമങ്ങള്‍ വൈറലാക്കിയത്. ഒപ്പം സാധികയുടെ ഫോട്ടോഷൂട്ടും തരംഗമാവാറുണ്ട്. ഫോട്ടോഷൂട്ടിന് താഴെ വരുന്ന കമന്റുകളെ കുറിച്ചും മറ്റ് വിശേഷങ്ങളും തുറന്ന് പറയുകയാണ് നടിയിപ്പോള്‍. തന്നെ കുറിച്ച് പുതിയതായി എന്തെങ്കിലും വാർത്തകൾ വരുന്നുണ്ടോന്ന് ഇടയ്ക്ക് നോക്കാറുണ്ടെന്നത് അടക്കം നിരവധി കാര്യങ്ങളാണ് സിനിമ ദി ക്യൂ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സാധിക പറയുന്നത്. എന്റെ ഫോട്ടോസ് എടുത്ത് ഷൂട്ട് ചെയ്ത് യൂട്യൂബിലിടുന്ന വീഡിയോകളുടെ ക്യാപ്ഷനാണ് രസം. ഗ്ലാമര്‍ ഫോട്ടോഷൂട്ടില്‍ സാധിക, നടി സാധിക ഷര്‍ട്ടില്‍ എന്ത് ചെയ്‌തെന്ന് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും ഇതൊക്കെയായിരിക്കും ക്യാപ്ഷന്‍. ഞാന്‍ ഇടയ്ക്ക് കയറി നോക്കാറുണ്ട്.

 

എന്നെ തന്നെ സെര്‍ച്ച് ചെയ്ത് നോക്കും. സാധിക വേണുഗോപാല്‍ ഹോട്ട് എന്ന് അടിച്ച് കൊടുത്താലേ എന്നെ കിട്ടാറുള്ളു. പുതിയതായി എന്താണ് വന്നതെന്ന് അറിയാന്‍ ഗുഗിളില്‍ കയറി നോക്കും.

Continue Reading

Celebrity

കളറിൽ മുങ്ങി ആഘോഷമാക്കി റെബേക്കയുടെ ഹൽദി; ഫോട്ടോസ് വൈറലാകുന്നു [PHOTOS]..!!

Published

on

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ പ്രണയത്തിനൊടുവിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം റബേക്കാ സന്തോഷും സംവിധായകൻ ശ്രീജിത്ത് വിജയും വിവാഹിതരാകുന്നു. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ഇരുവരും ഒന്നാകുന്നത്. വിവാഹത്തോട് അനുബന്ധിച്ചുള്ള ഹാൾടിയും മറ്റ് ചടങ്ങുകളും ഗംഭീരമായി തന്നെ നടന്നതിന് പിന്നാലെ കല്യാണ തലേന്നായ ഇന്ന് നടന്ന ഫങ്ക്ഷനിൽ റബേക്കായുടെ ഡാൻസ് വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. സുഹൃത്തുക്കൾക്കും കാസിൻസിനുമൊപ്പം ഡാൻസ് ചെയ്യുന്ന റബേക്കായുടെ വീഡിയോ താരത്തിന്റെ ഫാൻ പേജുകളിലും മറ്റും നിറയുകയാണ്. താരത്തിനൊപ്പം പ്രതിശ്രുത വരൻ ശ്രീജിത്തുമുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ കസ്തൂരിമാനിലെ കാവ്യാ എന്ന കാധ്യപത്രമാണ് റബേക്കായ്ക്ക് ആരാധകരെ സംബന്ധിച്ച് നൽകിയത്. ഇപ്പോഴും മിനിസ്ക്രീൻ ആരാധകർക്ക് റബേക്കാ കാവ്യാ തന്നെയാണ്. കുട്ടനാടൻ മർപ്പാപ്പ, മാർഗംകളി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ശ്രീജിത്ത് വിജയ്. സണ്ണി ലിയോണിനെ നായികയാക്കി ഷീറോ എന്ന ചിത്രമാണ് താരം ഇപ്പോൾ സംവിധാനം ചെയ്യുന്നത്. മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. അതിനു പിന്നാലെ എന്നാണ് ഇരുവരും ഒന്നാകുന്നതെന്നറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.

എന്തായാലും മാർഗംകളിക്കാരി മാർപാപ്പയ്ക്ക് സ്വന്തമാക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ ഒന്നടങ്കം. ഏറെ കാലമായി സംവിധായകന്‍ ശ്രീജിത്ത് വിജയനും റബേക്കയും തമ്മില്‍ പ്രണയത്തിലായിരുന്നു.

 

കഴിഞ്ഞ വര്‍ഷം ഇരുവരുടെയും വിവാഹനിശ്ചയം നടത്തുകയും ചെയ്തു. അന്ന് മുതലിങ്ങോട്ട് വിവാഹമെന്നാണെന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വന്നു.

ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നെങ്കിലും നടി റബേക്ക സന്തോഷ് തിളങ്ങിയത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കസ്തൂരിമാനില്‍ കാവ്യ എന്ന പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നത് നടിയാണ്.

 

കസ്തൂരിമാന്‍ അവസാനിച്ചെങ്കിലും അതിലെ കാവ്യയെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല.

Continue Reading

Celebrity

സാരിയിൽ ഹോട്ട് ലുക്കിൽ ഭാവനയുടെ ബജരംഗി ചിത്രങ്ങൾ..[PHOTOS] !!

Published

on

1986 ൽ തൃശ്ശൂരിൽ ജനിച്ച കാർത്തിക മേനോൻ എന്ന നടിയെ ചിലപ്പോൾ മലയാളികൾ അറിയാൻ വഴിയില്ല. കാരണം സിനിമയിൽ നമ്മളിൽ കൂടി എത്തിയ താരത്തിന്റെ പേര് ഭാവന എന്നായിരുന്നു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി 2002 ൽ ആണ് ഭാവന അഭിനയ ലോകത്തിൽ എത്തുന്നത്. അതായത് മലയാളികൾ ഭാവനയെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയിൽ ആറുവർഷം പൂണ്ടുവിളയാടിയ ഭാവന 2008 ഓടെയാണ് തമിഴ് , തെലുങ്ക് സിനിമകളുടെ ഭാഗം ആകുന്നത്. മലയാളത്തിൽ ശാലീന സുന്ദരിയിൽ നിന്നും തമിഴിലും തെലുങ്കിലും ഗ്ലാമർ വേഷങ്ങൾ ഉം ചെയ്തു ഭാവന.

മലയാളത്തിന്റെ പ്രിയ നടി ഭാവന സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങളിൽ ഒരാളാണ്.അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് 2018 ജനുവരി 22നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനും ഭാവനയും തമ്മിൽ വിവാഹിതരായത്. താരത്തിന്റെ വിവാഹം ആരാധകർ വലിയ രീതിയിലാണ് ആഘോഷമാക്കിയത്. മലയാളത്തിൽ നിരവധി സിനിമകൾ ചെയ്ത താരം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാൾ കൂടിയാണ്.വളരെ മികച്ച അഭിനയമികവും സംഭാഷണശൈലിയുംമാണ് താരത്തിനെ മറ്റുള്ള നടിമാരിൽ നിന്നും ഏറെ വ്യത്യസ്തയാക്കുന്നത്.  കന്നഡ നിർമാതാവ് ആയ നവീനെയാണ് ഭാവന 2018 ൽ വിവാഹം കഴിക്കുന്നത്. തന്റെ പതിനാറാം വയസിൽ ആണ് ഭാവന സിനിമയിലേക്ക് എത്തുന്നത്.

മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി , ദിലീപ് , ജയറാം , പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ എന്നിവർ ഇതിൽ പെടും. എന്നാൽ വിവാഹ ശേഷം അഭിനയ ലോകത്തിലേക്ക് തിരിച്ചെത്തി കഴിഞ്ഞു ഭാവന. മലയാളത്തിൽ അല്ല കന്നടയിൽ ആണ് ഭാവന സിനിമ ചെയ്തത്. ഇപ്പോൾ താരം ചെയ്ത പുതിയ സിനിമ പുറത്ത് ഇറങ്ങന്നതിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഭാവനയും ശിവ രാജ് കുമാറും കേന്ദ്ര കഥാപാത്രം ആയി എത്തുന്ന സിനിമയാണ് ഭജ രംഗി 2. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒടിടി പ്ലെക്ക് നൽകിയ അഭിമുഖത്തിൽ ആണ് മലയാള സിനിമയിൽ നിന്നും വിട്ട് നിൽക്കുന്നതിനെ കുറിച്ച് സംസാരിച്ചത്…

മലയാള സിനിമയിൽ നിന്നും മാറി നിക്കുന്നത് ബോധപൂർവമാണ്. ഭാവനയുടെ വാക്കുകൾ ഇങ്ങനെ.. എന്റെ തീരുമാനം ആണ് മലയാളം സിനിമകൾ കുറച്ചു കാലത്തേക്ക് ചെയ്യുന്നില്ല എന്നുള്ളത്. അതെന്റെ മനഃസമാധാനത്തിന്റെ കൂടി കാര്യം ആണ്. ഇപ്പോൾ കന്നടയിൽ മാത്രം കേന്ദ്രികരിച്ച് സിനിമകൾ ചെയ്യാൻ ആണ് തീരുമാനം.

നിലവിൽ പുതിയ സിനിമകൾ ഒന്നും ഞാൻ കമ്മിറ്റ് ചെയ്തട്ടില്ല. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രം ആണ് ബജരംഗിയിലെ ചിന്മികിനി. മറ്റു ഭാഷകയിൽ വളരെ ബോൾഡ് ആയ വേഷങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽ കന്നടയിൽ സൗമ്യമായ വേഷങ്ങൾ മാത്രം ആണ് ചെയ്യുന്നത്.

എന്നാൽ ഈ കഥാപാത്രം കുറച്ചു ബോൾഡും അതോടൊപ്പം അത്യാവശ്യം റൗഡി സ്വഭാവമുള്ള അത്യാവശ്യം തമാശകൾ പറയുന്ന കഥാപാത്രം കൂടി ആണെന്ന് ഭാവന പറയുന്നു. മലയാളത്തിൽ അവസാനമായി ഭാവന നായികായി എത്തിയ സിനിമ ആദം ജോൺ ആയിരുന്നു. 2017 ൽ ആണ് ഈ സിനിമ പുറത്തിറങ്ങിയത്.

Continue Reading

Most Popular

Celebrity3 hours ago

ദിലീപ് എന്റെ ഏട്ടനാണ്; ഞാൻ എന്നും കാവ്യക്കൊപ്പമാണ്; സത്യം മാത്രമേ വിജയിക്കുകയുള്ളൂ; സുജ കാർത്തിക തുറന്ന് പറയുന്നു..!!

ദിലീപ് ചിത്രങ്ങളിലെ പ്രധാന നടിമാരിൽ ഒരാളാണ് സുജ കാർത്തിക. താരത്തിന്റെ അടുത്ത സുഹൃത്ത് കാവ്യ മാധവൻ ആണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും കാവ്യയ്ക്കൊപ്പമായിരുന്നു താനെന്ന് വെളിപ്പെടുത്തി സുജ...

Celebrity6 hours ago

നടി പ്രിയങ്ക ചോപ്ര അമ്മയായി വാടക ഗര്‍ഭധാരണത്തിലൂടെ; ശരീരം നഷ്ടപ്പെടുമെന്ന് കരുതി കുഞ്ഞിനെ പ്രസവിച്ചില്ല; സംഭവം ഇങ്ങനെ..!!

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയും അമേരിക്കൻ ഗായകൻ നിക്ക് ജൊനാസും കഴിഞ്ഞ ദിവസമാണ് തങ്ങൾ മാതാപിതാക്കളായെന്ന സന്തോഷവാർത്ത സമൂഹമാദ്ധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. വാടകഗർഭത്തിലൂടെയായിരുന്നു ഇരുവരും പെൺകുഞ്ഞിനെ സ്വന്തമാക്കിയത്....

Celebrity6 hours ago

നടിയെ ആ അവസ്ഥയില്‍ കാണാന്‍ കഴിയില്ലായിരുന്നു; ആ ദൃശ്യങ്ങള്‍ കാണേണ്ടെന്ന് പറഞ്ഞു; ദിലീപ് പറയുന്നത് ഇങ്ങനെ..!!

നടിയെ ആക്രമിച്ച സംഭവത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലുമായി നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരുകയാണ്. രാവിലെ ഒമ്പതുമണിയ്ക്കാണ് ചോദ്യം ചെയ്യൽ...

News23 hours ago

15 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു: താന്‍ എങ്ങനെ അച്ഛനായി എന്ന് ഭർത്താവ്..!!

കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ജയിലിൽ കഴിയുമ്പോൾ...

Celebrity1 day ago

ബാലചന്ദ്ര കുമാർ 10 ലക്ഷം ഭീക്ഷണിപ്പെടുത്തി വാങ്ങി; കെട്ടിച്ചമച്ച തെളിവുകളാണ് എല്ലാം; ദിലീപ് പറയുന്നത് ഇങ്ങനെ..!!

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ദിലീപ്, സുരാജ്, അനൂപ് എന്നിവർ ഒരുമിച്ചാണ്...

Celebrity1 day ago

ദിലീപ് ചോദ്യം ചെയ്യലിനായി ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തി; എന്നാൽ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുത് എന്ന് ഹൈക്കോടതി; സംഭവം ഇങ്ങനെ..!!

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചു. ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്നും...

Celebrity4 days ago

ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി; ലളിതമാക്കി രണ്ടാം വിവാഹം; സംഭവം ഇങ്ങനെ..!!

മവേലിക്കര സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. വിവാഹം രജിസ്റ്റർ ചെയ്‌തത് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ്. അടുത്ത...

Celebrity4 days ago

ധനുഷും ഐശ്വര്യയും വേർപിരിയില്ല; അനുരഞ്ജന ചർച്ചകൾ നടത്തി ഇരുകുടുംബവും; പിണക്കങ്ങൾ മറന്ന് ഒന്നിപ്പിക്കാൻ രജനികാന്തും; സംഭവം ഇങ്ങനെ..!!

സോഷ്യൽ മീഡിയയിലൂടെ വലിയ ചർച്ച വിഷയമായി മാറിയതാണ് ധനുഷ് ഐശ്വര്യ രജനികാന്ത് വേർപിരിയൽ. ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഇരുവരും ഈ വിവരം പുറത്ത് വിട്ടത്. സൂപ്പർസ്റ്റാർ രജനികാന്തിന്റെ...

Celebrity4 days ago

മിന്നൽ മുരളിയെ വൻ തുകയ്യ്ക്ക് സ്വന്തമാക്കി ഏഷ്യാനെറ്റ്; തുക?? സംഭവം ഇങ്ങനെ..!!

സ്പൈഡര്‍ മാന്‍ , ബാറ്റ് മാൻ, അയേണ്‍ മാന്‍, തോര്‍, ഹള്‍ക്ക് -അമാനുഷികതകൾ കൊണ്ട് വിസ്മയ കാഴ്ചകളൊരുക്കുന്ന നിരവധി സൂപ്പർ ഹീറോസിനെ നമ്മൾക്കറിയം. അവർക്കിടയിലേക്കാണ് ബേസിൽ ജോസഫ്...

Celebrity4 days ago

സ്വന്തം പെങ്ങൾ പിടഞ്ഞ് മരിക്കുന്നത് കണ്ട് ആസ്വദിച്ച സഹോദരൻ; കേരളത്തെ നടുക്കിയ ഈ ക്രൂരതയ്ക്ക് പിന്നിൽ നടന്നത് ആരെയും ഞെട്ടിക്കും..!!

സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകം ആയിരുന്നു ആൻ മരിയയുടെ കൊലപാതകം. സ്വന്തം സഹോദരന്റെ കയ്യാൽ മരിക്കേണ്ടി വന്നവളാണ് ആൻ മരിയ. ഐസ് ക്രീം കഴിച്ചു വയറു വേദനയെ...

Trending