Connect with us

Celebrity

‘ലവ് യൂ ടാഡാ’ എന്നാണ് സോറോ പറയുന്നത്, പൃഥിവിയുടെയും സോറോയുടെയും വിശേഷവുമായ സുപ്രിയ

Published

on

Zooro-prithvis-pet

വീട്ടിലെ ഒരംഗത്തെ പോലെ പൃഥ്വിരാജും സുപ്രിയയും പരിപാലിക്കുന്ന നായക്കുട്ടിയാണ് സോറോ. ലോക്ക്ഡൗൺ കാലത്ത് ജീവിതത്തിലേക്ക് എത്തിയ സോറോയുടെ വിശേഷങ്ങൾ സുപ്രിയയും പൃഥ്വിയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയാണ് സോറോ. ഇപ്പോഴിതാ, സോറോയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി. താരത്തിന്റെ കയ്യിലിരുന്ന് മുകളിലേക്ക് നോക്കിയിരിക്കുന്ന സോറോയുടെ ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് ചിത്രത്തിന് പൃഥ്വി നൽകിയത്. “‘ഐ ലവ് യൂ ദാദാ’ എന്നാണ് സോറോ പറയുന്നതെന്ന് ഞാനെങ്കിലും കരുതുന്നുണ്ട്” എന്നു പറഞ്ഞുകൊണ്ടാണ് പൃഥ്വി ചിത്രം പങ്കുവച്ചിരിക്കുന്നത്.

Zorro

അടുത്തിടെ സോറോയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പൃഥ്വിയുടെയും സുപ്രിയയുടെയും പോസ്റ്റുകളും ശ്രദ്ധ നേടിയിരുന്നു. “ഹാപ്പി ബർത്ത്ഡേ ബേബി ബോയ്,” എന്നാണ് പൃഥ്വി കുറിച്ചത്.“ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അതിഥിക്ക് ഒന്നാം പിറന്നാൾ ആശംസകൾ. സോറോ, നീ വീട്ടിലേക്ക് വന്നിട്ട് എട്ടുമാസങ്ങളാവുന്നു. നീ ഞങ്ങൾക്ക് ഒരുപാട് സന്തോഷം തന്നു, എന്താണ് അൺകണ്ടീഷണൽ ലവ് എന്ന് യഥാർത്ഥത്തിൽ ഞങ്ങളെ പഠിപ്പിച്ചത് നീയാണ്. ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു സോറോ കുട്ടീ,” എന്നായിരുന്നു സുപ്രിയയുടെ ആശംസ. “എന്റെ ചെടികളും ഊഞ്ഞാലും കടിക്കുന്നത് ദയവായി നിർത്തണം,” എന്നൊരു അപേക്ഷ കൂടിയുണ്ട് സുപ്രിയയ്ക്ക്.Zorro

പൃഥ്വിയുടെയും സുപ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകർക്കും പരിചിതമാണ് സോറോ. സുപ്രിയയുടെ മടിയിൽ സുഖമായി ഇറങ്ങുന്ന സോറോയുടെ ചിത്രങ്ങൾ പലപ്പോഴും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്.“ഞാൻ ഒന്നാമത്തെ കുഞ്ഞിനെ എടുക്കാൻ ശ്രമിക്കുമ്പോൾ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന രണ്ടാമത്തെ ബേബി. ഇതെല്ലാം പകർത്തുന്ന തിരക്കിലാണ് ദാദ,” എന്ന കുറിപ്പോടെ മുൻപ് സുപ്രിയയും സോറോയ്ക്ക് ഒപ്പമുള്ളൊരു ചിത്രം പങ്കുവച്ചിരുന്നു.Zorro

Celebrity

നമ്മുടെ കരിക്കിലെ അർജുൻ മച്ചാൻ വിവാഹിതൻ ആകാൻ പോകുന്നു; വധു ??

Published

on

യുട്യൂബിലെ വെബ് സീരിസ് നിർമാതാക്കളായ കരിക്കിലെ പ്രമുഖ താരം അർജുൻ രത്തൻ  വിവാഹിതനാകാൻ ഒരുങ്ങുന്നു. അർജുൻ തന്റെ വിവാഹം നിശ്ചിയം കഴിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്.  “ഇത് ഇപ്പോൾ ഔദ്യോഗികമായി” എന്ന് അടിക്കുറപ്പ് നൽകിയാണ് താരം തന്റെ പ്രിയതമയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശിഖാ മനോജ് എന്ന് പ്രതിശ്രുതവധുവിന്റെ പേര്. നിലവിൽ കരിക്ക് ടീമിലെ കണ്ടന്റെ പ്രൊഡ്യൂസറാണ് അർജുൻ. ആദ്യ സീരിസായ തേരാ പാരയിൽ ബ്രിട്ടോ എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ കരിക്കിന്റെ ഭാഗമാകുന്നത്. സ്മൈൽ പ്ലീസ് എന്ന എപ്പിസോഡ് വീഡിയോയിൽ “മാമനോടൊന്നും തോന്നല്ലേ മക്കളെ” എന്ന ഡയലോഗാണ് വലിയ ആരാധക ശ്രദ്ധ നേടിയതാണ്.

കരിക്കിന് പുറമെ അർജുൻ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിഥുൻ മാനുവേൽ ചിത്രം അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഫഹദ് ഫാസിലിന്റെ ട്രാൻസ് എന്നീ സിനിമകളിലൂടെയാണ് അർജുൻ ബിഗ് സ്ക്രീനിലെത്തിട്ടുള്ളത്. ഇന്ന് മലയാളികൾ യൂട്യൂബിൽ ഏറ്റവും തിരയുന്ന ചാനലുകളിൽ മുൻനിരയിലാണ് കരിക്ക്. ഇതിന്റെ പുതിയ എപ്പിസോഡുകൾക്കായി മലയാളികൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ കാത്തിരിക്കുന്നു. യൂട്യൂബ് ചാനലിനപ്പുറം നെറ്റ്ഫ്ലിക്സ് പോലെയുള്ള വമ്പന്മാരുമായി കൈകോർക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം എന്ന നിലയിലേക്ക് കരിക്ക് ഇപ്പോൾ വളർന്നു. അഭിനയത്തോടുള്ള തീവ്രമായ ആഗ്രഹം കൊണ്ട്, സ്ഥിരവരുമാനമുള്ള ജോലി രാജിവച്ച് കരിക്കിലെത്തിയ നടനാണ് അർജുൻ രത്തൻ.

കരിക്കിന്റെ കട്ട ആരാധകർക്കു പോലും അർജുൻ എന്ന പേര് ഒരുപക്ഷേ പരിചയം കാണില്ല. കഥാപാത്രങ്ങളുടെ പേരുകളിലാണ് ഇവരെ പലരും തിരിച്ചറിയുന്നത്. കരിക്കിലെ എപ്പിസോഡുകളിൽ പൊതുവേ അൽപം സ്മാർട്ടായ കഥാപാത്രങ്ങളെ അർജുൻ മികച്ചതാക്കുന്നു.  നല്ല ശമ്പളമുള്ള ജോലി രാജിവച്ച് യൂട്യൂബ് ചാനലിൽ നടൻ ആകാൻ പോവുകയാണെന്നു പറഞ്ഞപ്പോൾ വീട്ടുകാർക്ക് ടെൻഷനായി. ‘ഒരു കൊല്ലം എന്റെ ഇഷ്ടത്തിന് വിടും. അതിനുള്ളിൽ സെറ്റായില്ലെങ്കിൽ തിരിച്ചു ജോലിക്ക് പോകണം’ എന്ന വ്യവസ്ഥയിലാണ് ജോലി വിടാൻ അവർ സമ്മതിച്ചത്. അങ്ങനെ ആ കരാറിന്റെ സമ്മർദവുമായാണ് ഞാൻ കരിക്കിലെത്തുന്നത്. എന്നാൽ എന്റെ ചേട്ടൻ ഫുൾ സപ്പോർട്ടായിരുന്നു. ചേട്ടനും കലാരംഗത്ത് എത്താൻ ആഗ്രഹിച്ച ആളാണ്.

പക്ഷേ  മൂത്ത മകൻ എന്ന ഉത്തരവാദിത്തം മൂലം അത് വേണ്ടെന്നു വച്ചതാണ്. ‘നീ ആത്മാർഥമായി പരിശ്രമിച്ചാൽ വിജയിക്കും’ എന്നുപറഞ്ഞു ചേട്ടൻ ആത്മവിശ്വാസം നൽകി. ഞങ്ങൾ കരിക്ക് ടീമിന്റെ കൂട്ടായ അധ്വാനവും ഭാഗ്യവും കൊണ്ട് അതിനുള്ളിൽ കരിക്ക് ക്ലിക്കായി. യൂട്യൂബ് എന്നുപറഞ്ഞു ജീവിതം കളയരുത് എന്ന് ഉപദേശിച്ചവരുണ്ട്. അവരൊക്കെ ഇപ്പോൾ കരിക്കിന്റെ ആരാധകരാണ്..

Continue Reading

Celebrity

സൗഭാഗ്യയ്ക്ക് പിറന്നത് പെൺ കുഞ്ഞ്; മുത്തശ്ശിയായ സന്തോഷത്തിൽ താരാ കല്യാൺ പറയുന്നത് ഇങ്ങനെ..!!

Published

on

സൗഭാഗ്യ വെങ്കിടേഷിന് പെൺ കുഞ്ഞ് പിറന്നു. താൻ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് നടിയും നർത്തകിയുമായ താര കല്യാൺ. മകൾ സൗഭാഗ്യ വെങ്കിടേഷിനും മരുമകൻ അർജുന സോമശേഖരനും കുട്ടി ജനിച്ച സന്തോഷം ആനി താര കല്യാൺ പങ്കു വെച്ചത്. ഒരു അച്ഛനും അമ്മയും കുഞ്ഞും ഉള്ള രേഖ ചിത്രം പങ്കുവെച്ചുകൊണ്ട് ആയിരുന്നു തന്റെ മകൾക്കു പെൺകുട്ടി പിറന്ന വിവരം താര കല്യാൺ പൊതു സമൂഹത്തിനോട് അറിയിച്ചത്. താര കല്യാണിനെ മലയാളികൾക്ക് അഭിനയത്രി നർത്തകി എന്ന നിലയിൽ എല്ലാം സുപരിചിതം ആണെങ്കിൽ കൂടിയും മകൾ സൗഭാഗ്യ ശ്രദ്ധിക്കപ്പെടുന്നത് ടിക് ടോക്ക് വീഡിയോ വഴി ആണ്. എന്നാൽ താരം മികച്ച ഒരു നർത്തകി കൂടി ആണ്.

ഏറെ നാളുകൾ നീണ്ട പ്രണയത്തിന് ശേഷം ആണ് നർത്തകനും അമ്മയുടെ ശിഷ്യനുമായ അർജുനെ സൗഭാഗ്യ വിവാഹം കഴിക്കുന്നത്. തുടർന്ന് അർജുൻ ചക്കപ്പഴം എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. കുഞ്ഞു കണ്മണി എത്തും മുന്നേ നടത്തിയ വളക്കാപ്പ് ചടങ്ങെല്ലാം സോഷ്യൽ മീഡിയ ശ്രദ്ധ നേടിയിരുന്നു. നേരത്തെ താനെ തങ്ങൾക്ക് ജനിക്കാൻ പോകുന്നത് പെൺകുട്ടി ആയിരിക്കും എന്ന് ഇരുവരും ആഗ്രഹിച്ചിരുന്നു. കുടുംബത്തിന്റെ മുഴുവൻ ആഗ്രഹം പെൺകുട്ടി ജനിക്കാൻ ആയിരുന്നു എന്നും പറയുന്നു. 2019 ഫെബ്രുവരിയിലായിരുന്നു മലയാളത്തിലെ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ദമ്പതികൾ കൂടിയായ സൗഭാഗ്യയും അർജുനും തമ്മിലുളള വിവാഹം.

ഏറെക്കാലം സുഹൃത്തുക്കളായിരുന്ന ഇവര്‍ പിന്നീട് വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഗർഭകാലം അത്ര എളുപ്പമുള്ളതല്ലെന്ന് സൗഭാഗ്യയും അർജുനും ‘ബിഹൈൻഡ്‌വുഡ്സിനു’ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘സിനിമയിലൊക്കെ കാണുന്നത് പോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗര്‍ഭകാലം. തലവേദനയും മറ്റ് വേദനകളും അസ്വസ്ഥയുമൊക്കെയുയുണ്ട്,’ സൗഭാഗ്യ പറഞ്ഞു. ഫുള്‍ ടൈം എനര്‍ജിയോടെ നടന്ന ഒരാള്‍ക്ക് പെട്ടെന്ന് കാലിലൊക്കെ നീരൊക്കെ വന്ന് വയ്യാതെ ആവുന്നത് കാണുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു എന്നും അർജുനും പറഞ്ഞു.

Continue Reading

Celebrity

അപ്സരയുടെ കഴുത്തിൽ താലിചാർത്തി ആൽബി ; ഒടുവിൽ രണ്ടു വർഷത്തെ പ്രണയ സാഫല്യം..!!

Published

on

ജയന്തിയുടെ കഴുത്തിൽ താലി ചാർത്തി ആൽബി; രണ്ട് വർഷത്തെ പ്രണയസാഫല്യം. അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു അപ്സരയും സംവിധായകൻ അൽബിയും ഇന്ന് വിവാഹിതരായി. ഏഷ്യാനെറ്റിൽ സപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിൽ വില്ലത്തി ജയന്തിയുടെ വേഷത്തിൽ തിളങ്ങി ആണ് അപ്സര കൂടുതൽ ജന ശ്രദ്ധ നേടുന്നത്. എന്നാൽ കൈരളി ടിവിയിലെ ഉള്ളത് പറഞ്ഞാൽ എന്ന സീരിയലിൽ ചെയ്ത സ്നേഹലത എന്ന വേഷം ആണ് അപ്സരയുടെ അഭിനയ ജീവിതത്തിൽ വഴിതിവ് ആയത്. തിരുവനന്തപുരം സ്വദേശി ആയ അപ്സരക്ക് മികച്ച സീരിയൽ നടിക്കുള്ള സംസ്ഥാന അവാർഡ് വരെ ലഭിച്ചിട്ടുണ്ട്.

സാന്ത്വനം സീരിയലിൽ കൂടി കൂടുതൽ ശ്രദ്ധ നേടുമ്പോഴും വേറെയും നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളുടെയും ഭാഗമായി അപ്സര എത്താറുണ്ട്. കൈരളി ടിവിയിലെ കിച്ചൺ മാജിക് അത്തരത്തിൽ ഉള്ള മികച്ചൊരു ഷോ ആണ്. ‘ഉള്ളത് പറഞ്ഞാൽ’ എന്ന സീരിയൽ സംവിധായകനും തൃശ്ശൂർ സ്വദേശിയുമായ ആൽബിയാണ് താരത്തിന്റെ ജീവിത പങ്കാളി. ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അപ്‌സരയുടെ വിവാഹത്തിന് മുന്നോടിയായി ഹൽദി ആഘോഷം നടത്തിയിരുന്നു. ഹൽദിയില്‍ കിച്ചൻ മാജിക്കിലെ താരങ്ങൾ അപ്‌സരക്ക് സർപ്രൈസും നൽകിയിരുന്നു. സർപ്രൈസ് കണ്ട് അപ്‌സര കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയി വൈറലാണ്.

കിച്ചൻ മാജിക്കിന്റെ അവതാരക എലീന പടിക്കൽ സരിഗ ബൈജു ജോസ് കിഷോർ പ്രദീപ് പ്രഭാകർ ജിഷിന് സരിത തുടങ്ങി ടെലിവിഷൻ താരങ്ങളാണ് കിച്ചൻ മാജിക്കിലെ മറ്റു അംഗങ്ങൾ ഇവരെല്ലാവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ആൽബി ഫ്രാൻസിസും പത്ത് വർഷത്തിലധികമായി ടെലിവിഷൻ രംഗത്ത് തന്നെയാണ്. ഇരുവരും ആദ്യമായി ഒരുമിക്കുന്നത് ഉള്ളത് പറഞ്ഞാൽ സീരിയലിന് വേണ്ടിയായിരുന്നു. അവിടെ നിന്നാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് വർഷത്തെ പ്രണയ ജീവിതമാണ് ഇന്ന് വിവാഹത്തിലെത്തിയത്. അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇപ്പോൾ അമ്മയും അപ്‌സരയും മാത്രമാണ് വീട്ടിൽ. മൈ ലവ് എന്ന് പറഞ്ഞു കൊണ്ട് ആൽബിയെ അപ്സര നേരത്തെ പരിചയപ്പെടുത്തിയിരുന്നു.

Continue Reading

Celebrity

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

Published

on

ലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും ഇല്ലാതെയാണ് ചിത്രം പറത്തിറങ്ങിയത്. മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ട്രീറ്റുമെന്റുമായാണ് ചുരുളി എത്തിയതും. ഈ സിനിമയ്ക്ക് ആധാരം കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന വിനയ് തോമസിന്റെ കഥയാണ്. വിനയ് തോമസിന് ഈ കഥ കിട്ടുന്നത് ഒറു പോലീസ്‌കാരനില്‍ നിന്നാണ്. കണിച്ചാര്‍ സ്വദേശിയായ ജോസ് ജോസഫ്. പേരാവൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് സബ് ഇന്‍സ്‌പെക്ടറായാണ് ഇദ്ദേഹം വിരമിച്ചത്.

ഇവര്‍ തമ്മിലുണ്ടായ സംസാരത്തിനിടെ കടന്നു വന്ന ഒരു കേസിന്റെ അന്വേഷണ കഥയും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് ഇതിന്റെ അടിസ്ഥാനം. ഇങ്ങനെയാണ് ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന കഥ വിനോയ് തോമസ് എഴുതിയത്. പിന്നീടാണ് ലിജോ ജോസ് അത് സിനിമയാക്കി റിലീസ് ചെയ്തത്. ഏതാണ്ട് 20 വര്‍ഷം മുന്‍പ് വയനാട് ജില്ലയില്‍ ഒരു ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത ശേഷം പ്രതി കുടുംബത്തോടെ കടന്നു കളഞ്ഞു. കുറേ നാളുകള്‍ക്കു ശേഷം ആ കേസിലെ പ്രതിയെ പിടിക്കാന്‍ പറ്റാത്തതിനെതിരെ മേലുദ്യോഗസ്ഥരില്‍ നിന്നു രൂക്ഷമായ വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് അന്വേഷണച്ചുമതല ജോസിലേക്കെത്തുന്നത്. വയനാട് സ്വദേശിയായ ജോസഫെന്ന മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നു.

ഇരുവരും നടത്തിയ അതിസാഹസികമായ ഒരു അന്വേഷണ കഥകൂടിയാണ് ചുരുളിയ്ക്ക് പിന്നിലെ യഥാര്‍ഥ കഥ. എങ്ങനെയാണ് ഈ കേസിലെ പ്രതിയെ പിടിച്ചതെന്ന് ജോസ് മനോരമ ഓണ്‍ലൈനുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തുകയാണ്. ”ഇന്റര്‍നെറ്റോ മൊബൈല്‍ ഫോണോ സിസിടിവി ക്യാമറയോ ഒന്നും ഈ കേസ് നടന്ന സമയത്ത് ഇല്ലായിരുന്നു. വയനാട്ടിലെ ക്രൈം സ്‌ക്വാഡിലായിരുന്നപ്പോഴാണ് ഈ സംഭവം നടക്കുന്നത്. ബിനോയിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇതിലെ സാധ്യതകള്‍ മനസ്സിലായി. കര്‍ണാടകയില്‍ പോയിട്ടാണ് ഞങ്ങള്‍ പ്രതിയെ അറസ്റ്റ് ചെയ്ത് കൊണ്ട് വന്നത്. സാമ്പത്തികമായി വലിയൊരു കുടുംബത്തിലെ ഗൃഹനാഥന്റെ ഇളയ മകനാണ് കോസിലെ പ്രതി ആയിരുന്നത്.

പത്തേക്കറോളം ഭൂസ്വത്താണ് ഇവര്‍ക്കുള്ളത്. കേസായതോടെ ഒരു രാത്രി ഇവര്‍ കുടുംബത്തോടെ കാണാതാവുകയായിരുന്നു. ഒരാള്‍ക്കും ഇവര്‍ എവിടെയുണ്ടെന്ന് അറിയില്ലായിരുന്നു. ബന്ധുക്കളോടും പോലും പറയാതെ ആയിരുന്നു ഇവര്‍ കടന്നു കളഞ്ഞത്. ഫോണ്‍ വിളിക്കുകപോലും ഇവര്‍ ചെയ്തില്ല. വയനാട്ടിലെ സ്ഥലം വിറ്റ ശേഷമാണ് ഇവര്‍ മുങ്ങിയത്. ഇത് എല്ലാവരിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഒറ്റപ്പെട്ട സ്ഥലത്തായിരുന്നു ഇവരുടെ വീട്. കാണാതായ ദിവസം ലോറി വന്നിരുന്നുവെന്നത് കണ്ടുവെന്ന് ആദിവാസികള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അതിനും യാതൊരു തെളിവും ഇല്ലായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അന്ന് പരിശോധിക്കാനാവില്ലയിരുന്നു.

ബന്ധുക്കള്‍ വഴിയൊക്കെ അന്വേഷിച്ചിരുന്നെങ്കിലും യാതൊരു തെളിവും ലഭിച്ചില്ല. ആരെയും ചോദ്യം ചെയ്ത് ബുദ്ധിമുട്ടിച്ചില്ല. ഇവരുടെ ഒരു അകന്ന ബന്ധു പിന്നീട് ഇവര്‍ കര്‍ണാടകയിലുണ്ടെന്ന സൂചന സംസാരത്തിലൂടെ തന്നു. അതാണ് കേസില്‍ വഴിത്തിരിവായത്. പിന്നീട് ദക്ഷിണ കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പിടിക്കുന്നത്. ഇഞ്ചിക്കൃഷി വലിയ തോതില്‍ നടക്കുന്ന സമയമായിരുന്നു അത്. അവിടെ ജോലി തേടി എന്ന രീതിയിലാണു ഞങ്ങള്‍ ിവരെ പിടിക്കാന്‍ പോയത്. അവിടെ എത്തിയപ്പോള്‍ ഒരു ചായക്കട കണ്ടു. അത് നടത്തിയത് ഒരു വയനാട്ടുകാരനായിരുന്നു. സമീപത്തു തന്നെ ഒരു ചാരായ ഷാപ്പുണ്ടായിരുന്നു. അവിടെയും ആകസ്മികമായ ഒരു കാര്യം നടന്നു. ചായക്കടക്കാരനോട് ഞാന്‍ കാണാതായവരിലെ ഗൃഹനാഥന്റെ പേരു ചോദിച്ചപ്പോള്‍ ഞങ്ങളെത്തിയ സമയത്ത് അയാള്‍ അവിടുന്നു പോയതേയുള്ളു എന്ന് മറുപടി പറഞ്ഞു.

 

ശേഷം അയാളെ പിന്തുടര്‍ന്നു കണ്ടെത്തുകയും ഞങ്ങള്‍ക്കു തല്‍ക്കാലം ജോലി ശരിയാക്കാമെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അതിനു മുന്‍പ് ഞങ്ങള്‍ക്ക് ഒരബദ്ധം പറ്റിയിരുന്നു. കടയില്‍ സംസാരിക്കുന്നതിനിടെ ആ ഭാഗത്തെ പള്ളീലച്ചനെ പരിചയമുണ്ടെന്നും സമപ്രായക്കാരാണെന്നും അറിയാതെ പറഞ്ഞു. അതു കേട്ട് നാട്ടുകാര്‍ 75 വയസുള്ള അച്ചനെങ്ങനെ സമപ്രായമാകുമെന്നു ചോദിച്ചു. ഞങ്ങളുടെ ഭാഗ്യത്തിന് ആ അച്ചന്‍ അവിടെ വന്നിട്ട് ഒരു വര്‍ഷമേ ആയിരുന്നുള്ളു. അതുകൊണ്ട് പഴയ അച്ചന്റെ കാര്യമാണു പറഞ്ഞത് എന്നു തുടങ്ങി എന്തൊക്കെയോ നുണകള്‍ പറഞ്ഞു രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രതിയുടെ അച്ഛനൊപ്പമാണ് ഞങ്ങള്‍ അയാളുടെ വീട്ടിലെത്തിയത്. ദേഹത്ത് മരം വീണ് ഒരു യുവാവ് അവിടെ കിടക്കുന്നുണ്ടായിരുന്നു.

 

എന്നാല്‍ അത് ആരാണെന്ന് മനസിലാക്കാന്‍ പറ്റിയില്ല. അന്നാരു ബുധനാഴ്ച അവിടെ പള്ളിയില്‍ ഒരു ആദ്യ കുര്‍ബാനയുണ്ടെന്നറിഞ്ഞു. ഞങ്ങള്‍ പെട്ടെന്നു തന്നെ വീട്ടുകാരായി നല്ല ബന്ധത്തിലായി. ഒരേ നാട്ടുകാരും ജോലി അന്വേഷിച്ചു വന്നവരുമായതിനാല്‍ അവര്‍ ഞങ്ങളെ കാര്യമായി പരിഗണിച്ചു. വീട്ടകാരെയെല്ലാം പരിചയപ്പെടുത്തി. പക്ഷേ ഒരാളെ മാത്രം അവിടെ കണ്ടില്ല. ഞങ്ങള്‍ ആരെയാണോ തേടിയെത്തിയത് വീട്ടുകാര്‍ അവന്റെ പേരു പോലും പറയാതെ ഒളിച്ചുവെച്ചു. പ്രതിയുടെ അച്ഛന്‍ മദ്യപിക്കാത്തയാളാണ്. വൈകിട്ട് ആഘോഷങ്ങള്‍ക്കിടെ അയാള്‍ സ്വകാര്യമായി എന്നെ വിളിച്ചു. ‘നിങ്ങള്‍ പൊലീസല്ലേ, നിങ്ങള്‍ എന്റെ മകനെ തേടിയല്ലേ വന്നത് ?’ എന്ന് ചോദിച്ചു.

 

എന്റെ ശരീര ഭാഷയും സംസാര ഭാഷയും കണ്ടാല്‍ അതിലെ പൊലീസുകാരനെ ഒളിപ്പിക്കാന്‍ കഴിയില്ലെന്നു മനസിലായി. ഒറ്റ രാത്രി കൊണ്ട് കുടുംബത്തെ മുഴുവന്‍ അതിര്‍ത്തി കടത്തി മകനെ സുരക്ഷിതനാക്കിയ അയാളുടെ ബുദ്ധി, സൂക്ഷ്മ നിരീക്ഷണം ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്തു. നടുവിന് പരിക്കേറ്റ് കിടന്നത് അയാളുടെ മകന്‍ തന്നെയായിരുന്നു. ഇയാളെ എടുത്ത് കൊണ്ട് പോകാനാവില്ല. പിന്നീട് ബന്ധുക്കള്‍ എല്ലാം സഹകരിച്ചു. നാട്ടുകാര്‍ സിഐഡികളെ കാണാനായി തടിച്ച് കൂടിയിരുന്നു. പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ആ കേസ് അങ്ങനെയാണ് കണ്ടെത്തിയത്.

Continue Reading

Celebrity

കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ..!!

Published

on

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തിൽ ടിഞ്ചുവും കാമുകനുമായുള്ള പിണക്കം ആയിരുന്നു കൊ, ല .പാ. തക കാരണമായി കണ്ടെത്തിയതെങ്കിലും , പിന്നീട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ സംഭവങ്ങൾ പുറം ലോകം അറിയുന്നതും യഥാർത്ഥ പ്രതി അറസ്റ്റിലാകുന്നതും. ഒരുപക്ഷേ ഒരു നിരപരാധി കുറ്റക്കാരനായി ജീവിതാവസാനം വരെ ജയിലിലടക്കപ്പെടേണ്ട കേസിൽ നിർണായകമായത് ‘ലാസ്റ്റ് സീന്‍ തിയറി’യിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണമായിരുന്നു.

2019 ഡിസംബര്‍ 15 നായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് . കാമുകനായ ടിജിന്‍ ജോസഫിന്റെ വീട്ടില്‍ കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ഇരുപത്താറ് വയസ്സുകാരിയായ നേഴ്സ് ടിഞ്ചു മൈക്കിള്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ആദ്യം ആത്മഹത്യ ആണെന്ന് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തുകയും കാമുകൻ ടിജിന്‍ ജോസഫ് പ്രതിയുമായി. ദേഹമാസകലം മുറിവുകൾ പറ്റിയ നിലയിലായിരുന്നു ടിഞ്ജുവിനെ കാണപ്പെട്ടത്. ഇതാണ് ആത്മഹത്യ അല്ല എന്ന് നിഗമനത്തിലെത്താൻ കാരണം. അതുമല്ല ടിഞ്ഞു കെട്ടിത്തൂങ്ങാൻ ഉപയോഗിച്ച കയറിലെ കെട്ടും സാധാരണ ആളുകൾ കെട്ടുന്ന കെട്ട് ആയിരുന്നില്ല. സ്ഥിരം കയറുകൾ ഉപയോഗിച്ച് നല്ല പരിചയം ഉള്ള ആരോ കെട്ടിയ കെട്ടാണെന്ന് പോലീസ് മനസിലാക്കി. ഇതോടെയാണ് കാമുകൻ ടിജിൻ ജോസഫിലേക്ക് അന്വേഷണം തിരിഞ്ഞത്.

എന്നാൽ കൂടുതൽ ശാസ്ട്രീയ പരിശോധനകൾ നടത്തിയതോടെ ആണ്, ടിഞ്ചുവിന്റെ നഖത്തിനടിയിൽ നിന്നും ലഭിച്ച DNA സാമ്പിളുകൾ ടിജിൻ ജോസെഫിന്റെയോ ടിജിന്റെ അച്ഛന്റെയോ അല്ലാ എന്ന് തെളിയുന്നത്.  അതോടെ അന്വേഷണ സംഘത്തിന്റെ സംശയം കുടുംബത്തിന് പുറത്തേക്ക് നീങ്ങി. വീട്ടിൽ വന്നു പോയവരുടെയും നാട്ടുകാരുടെയും രക്ത സാമ്പിളുകൾ പോലീസ് ശേഖരിച്ചു. അങ്ങനെയാണ് ടിജിന്റെ വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയ നസീറിന്റെയും സാമ്പിളുകൾ ശേഖരിക്കുന്നത്. ആദ്യം പലകാരണങ്ങൾ പറഞ്ഞും നസീർ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ പരിശോധനാ ഫലം വന്നപ്പോൾ ടിഞ്ചുവിൽ നിന്നും ലഭിച്ച സാമ്പിളുകളും നസീറിന്റെ സാമ്പിളുകളും ഒന്നാണെന്ന് കണ്ടെത്തി.

ഇതോടെയാണ് കോട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്മോന്‍ എന്ന് വിളിക്കുന്ന നസീര്‍ (39) അറസ്റ്റിലാകുന്നത്. പോലീസ് പല തവണ ചോദ്യം ചെയ്‌തെങ്കിലും നസീർ പല നുണകൾ പറഞ്ഞു ഒഴിഞ്ഞു മാറി. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കൊടുവിലാണ് നസീർ കുറ്റം സമ്മതിക്കുന്നത്. ഭര്‍ത്താവുമായി വേർപിരിഞ്ഞ ടിഞ്ചു ആറു മാസതോളമായി ടിജിന്‍ ജോസഫിനും അച്ഛനുമൊപ്പം ടിജിന്റെ വീട്ടിൽ താമസിച്ചു വരികയായിരുന്നു . ടിജിനും അച്ഛനും പുറത്തുപോയ സമയം ടിഞ്ചു മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടക്കുന്നത്. ഈ സമയത്താണ് തടി വിൽക്കാൻ എന്ന വ്യാജേന നസീർ അവിടേക്കു എത്തുന്നത്. ടിഞ്ചു മാത്രമാണ് വീട്ടിൽ ഉള്ളതെന്ന് മനസിലാക്കിയ നസീർ ടിഞ്ചുവിനെ കടന്ന് പിടിക്കുകയും ബലപ്രയോഗത്തിലൂടെ ടിഞ്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

 

ഇതിനിടയിൽ കട്ടിലില്‍ തല ഇടിച്ച ടിഞ്ചുവിന്റെ ബോധം നഷ്ടമാകുകയായിരുന്നു. അബോധാവസ്ഥയിലായ ടിഞ്ചുവിനെ നസീർ ക്രൂരമായ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും അതിനു ശേഷം മുറിയുടെ മേല്‍ക്കൂരയിലെ ഹൂക്കില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ആയിരുന്നു. ടിജിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടതു കൊണ്ട് തന്നെ ടിജിനെ സംശയിച്ച മാതാപിതാക്കൾ ഇയാൾക്കെതിരെ ലോക്കല്‍ പോലീൽ മൊഴി നല്‍കുകയും ചെയ്തിരുന്നു. 2019 ഡിസംബർ 15 നാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറുന്നത്

Continue Reading

Most Popular

Celebrity21 hours ago

നമ്മുടെ കരിക്കിലെ അർജുൻ മച്ചാൻ വിവാഹിതൻ ആകാൻ പോകുന്നു; വധു ??

യുട്യൂബിലെ വെബ് സീരിസ് നിർമാതാക്കളായ കരിക്കിലെ പ്രമുഖ താരം അർജുൻ രത്തൻ  വിവാഹിതനാകാൻ ഒരുങ്ങുന്നു. അർജുൻ തന്റെ വിവാഹം നിശ്ചിയം കഴിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്. ...

Celebrity1 day ago

സൗഭാഗ്യയ്ക്ക് പിറന്നത് പെൺ കുഞ്ഞ്; മുത്തശ്ശിയായ സന്തോഷത്തിൽ താരാ കല്യാൺ പറയുന്നത് ഇങ്ങനെ..!!

സൗഭാഗ്യ വെങ്കിടേഷിന് പെൺ കുഞ്ഞ് പിറന്നു. താൻ മുത്തശ്ശിയായ സന്തോഷം പങ്കുവെച്ച് നടിയും നർത്തകിയുമായ താര കല്യാൺ. മകൾ സൗഭാഗ്യ വെങ്കിടേഷിനും മരുമകൻ അർജുന സോമശേഖരനും കുട്ടി...

Celebrity1 day ago

അപ്സരയുടെ കഴുത്തിൽ താലിചാർത്തി ആൽബി ; ഒടുവിൽ രണ്ടു വർഷത്തെ പ്രണയ സാഫല്യം..!!

ജയന്തിയുടെ കഴുത്തിൽ താലി ചാർത്തി ആൽബി; രണ്ട് വർഷത്തെ പ്രണയസാഫല്യം. അങ്ങനെ ചോറ്റാനിക്കരയമ്മയുടെ തിരുനടയിൽ അപ്സരക്കും ആൽബിക്കും പ്രണയ സാഫല്യം. കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി പ്രണയത്തിൽ...

Celebrity3 days ago

ഇരുപത് വർഷം മുൻപ് ആദിവാസി പെൺകുട്ടിയെ ഉപദ്രവിച്ച ശേഷം കടന്ന പ്രതി; കേരള പോലീസിന്റെ സാഹസികമായ അന്വേഷണത്തിൽ പ്രതിയെ പിടിച്ച ചുരുളിയിലെ യഥാർത്ഥ കഥ ഇതാണ്..!!

മലയാള ചലച്ചിത്ര ലോകത്തും രാഷ്ട്രീയ ലോകത്തും ഒരുപോലെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തെറിവിളികളാണ് എല്ലാവരും തന്നെ വിമര്‍ശിക്കുന്നത്. യാതൊരു സെന്‍സറിംഗും...

Celebrity3 days ago

കാമുകന്റെ വീട്ടിൽ വെച്ച് നേഴ്സ് പീ.ഡി.പ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം; നിരപരാധിയായ കാമുകൻ തുറങ്കലിലടക്കപ്പെടേണ്ട കേസിൽ വഴിത്തിരിവായത് ഒരു കയർ; സംഭവം ഇങ്ങനെ..!!

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി ആയ ടിഞ്ചു മൈക്കിള്‍ എന്ന യുവതി കെട്ടി തൂങ്ങി മറിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവായത് ശാസ്ട്രീയാന്വേഷണത്തിന്റെ വഴികളിലൂടെ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണങ്ങളായിരുന്നു....

Celebrity3 days ago

മണിയുടെ മരണത്തിൽ പലരും എന്നെ പഴിച്ചു; പക്ഷെ ആ പോലീസുകാരന്റെ പറഞ്ഞത് കേട്ട് ഞാൻ വല്ലാണ്ടായി; ജാഫർ ഇടുക്കിയുടെ വെളിപ്പെടുത്തൽ..!!

മലയാളികളെ ഏറെ വേദനിപ്പിച്ച മരണമായിരുന്നു നടന്‍ കലാഭവന്‍ മണിയുടേത്. കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് പല വിവാദങ്ങളും ഉയര്‍ന്ന് വരികയുണ്ടായി. മരണത്തിന് മുന്‍പ് മണിക്കൊപ്പം ഉണ്ടായിരുന്ന...

Celebrity4 days ago

“കുനിയേണ്ടി വരും”; പൊങ്കാലയ്ക്ക് പകരം പൈസ ചോദിച്ച ശ്രീലക്ഷ്മി അറക്കലിന്റെ മാസ്സ് മറുപടി ഇങ്ങനെ..!!

സോഷ്യൽ ആക്ടിവിസ്റ്റും ഫെമിനിസ്റ്റ് മാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹത്തിൽ നടക്കുന്ന എല്ലാത്തരം വിഷയങ്ങളോടും അഭിപ്രായപ്രകടനം നടത്തുന്ന ആളാണ് ശ്രീലക്ഷ്മി അതുകൊണ്ട് തന്നെ വലിയ വിഭാഗം തന്നെ ശ്രീലക്ഷ്മിയെ...

Celebrity4 days ago

ഗർഭം ധരിക്കുന്നില്ല; വിവാഹ കഴിക്കാൻ താല്പര്യമില്ല; അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ; സംഭവം ഇങ്ങനെ..!!

തിരക്കഥാകൃത്ത് ഹിമാൻഷു ശർമയുമായുള്ള ലിവിങ് ടുഗെതർ ബന്ധം വേർപിരിഞ്ഞതിന് ശേഷം ദത്തെടുക്കലിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കാന്‍ തീരുമാനിച്ച് നടി സ്വര ഭാസ്‌കര്‍. ഇന്ത്യയിലെ അനാഥ കുട്ടികള്‍ നേരിടുന്ന...

Celebrity4 days ago

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസിലെ റെയ്ഡ്; ആന്റണിക്ക് പണികൊടുത്തത് ആര്?

മലയാള സിനിമ നിർമ്മാതാക്കളായ ആൻ്റണി പെരുമ്പാവൂർ, ആൻ്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. കൊച്ചി ഇന്‍കം ടാക്‌സ് ടിഡിഎസ് വിഭാഗമാണ്...

Film News4 days ago

ചുരുളിയെ സംസാര ഭാഷയാണ് എന്റെ ജീവിതത്തിലും; പക്ഷെ അതുപോലെ ഒരു സിനിമ ചെയ്യാൻ തനിക്ക് കഴിയില്ല; ശ്രീകുമാർ മേനോൻ തുറന്ന് പറയുന്നു..!!

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. സോണി ലൈവിൽ റിലീസ് ചെയ്ത ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ചെമ്പൻ വിനോദ്...

Trending