സാമൂഹിക മാധ്യമങ്ങളിൽ ഒടിടി റിലീസിന് ശേഷം വലിയ തോതിൽ ചർച്ചാ വിഷയമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓപ്പറേഷൻ ജാവ.എടുത്തു പറയേണ്ട താര നിരയിലെങ്കിലും പ്രമേയം കൊണ്ടും അത് പോലെ താരങ്ങളുടെ തകർപ്പൻ പ്രകടനം കൊണ്ടുമാണ് ചിത്രം...
ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുകയാണ് അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ ലോക്ക് ഡൗൺകാല ചിത്രങ്ങൾ.വളരെ മനോഹരമായ ട്രാക്ക് സ്യൂട്ടണിഞ്ഞാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീണ്ടും ശരീരവണ്ണം കൂടിയ താരത്തിന്റെ ‘പുതിയ മുഖം” ഭംഗിയുള്ള തുടുത്ത...
സിനിമാ പ്രേഷകരുടെ പ്രിയങ്കരിയാണ് തമന്ന.താരത്തിനെ ഏതു സമയവും ഊര്‍ജ്ജസ്വലയായ മാത്രമേ കാണാന്‍ കഴിയാറുള്ളൂ. അതിന്റെ പിന്നിലെ വ്യക്തമായ മുഖ്യ കാര്യമെന്തെന്നാൽ തമന്നയുടെ ജീവിത രീതി തന്നെയാണ്. ഒരു സമയത്ത് ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍.’’വീട്ടില്‍ ഉണ്ടാക്കുന്ന...
ഹാപ്പി വെഡ്ഡിങ്ങ് എന്ന മനോഹര ചിത്രം സംവിധാനം ചെയ്തു കൊണ്ട് സംവിധാന മേഖലയിലേക്കെത്തിയ താരമാണ് ഒമർ ലുലു. ഇപ്പോളിതാ ജാനാ മേരെ ജാനാ’ എന്ന ഗാനം ആദ്യം സിനിമയാക്കാനുള്ള പദ്ധതിയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ഒമര്‍ ലുലു....
മലയാള സിനിമാ ആസ്വാദകർക്ക് വളരെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഏറെ സുപരിചിനായ നടനാണ് നന്ദു. താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ചെറിയ വേഷങ്ങളിലൂടെ ആണെങ്കിലും ആ സമയത്ത് ഒക്കെ നന്ദുവിനെ അധികം പ്രേക്ഷകരും ആരും...
മലയാള സിനിമാ ലോകത്തിലെ തന്റെ ഏറ്റവും മികച്ച ഹിറ്റ് സിനിമയുടെ വിജയത്തിന് പിന്നിലെ ആ രഹസ്യം മനസ്സ് തുറന്ന് പറയുകയാണ് സംവിധായകന് പ്രിയദര്ശന്.ബോയിങ് ബോയിങ് എന്ന ചിത്രത്തെ കുറിച്ചാണ് അദ്ദേഹം വ്യക്തമാക്കുന്നത്, 1985-ല്‍ പുറത്തിറങ്ങിയ ഈ...
തമിഴ് സിനിമാലോകത്തിലെ ആരാധകരുടെ പ്രിയ നടൻ ധനുഷിനെ നായകനാക്കി പ്രമുഖ സംവിധായകൻ മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘കര്ണ്ണന്’. നിലവിൽ ഒടിടിയിലൂടെ പ്രദർശനത്തിനെത്തിയ ചിത്രംത്തിന് വളരെ മികച്ച ആസ്വാദക പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഈ ചിത്രത്തില്‍...
മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന് അദ്ദേഹം നായകനായി അഭിനയിച്ച ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് സുധീഷ് നൽകിയ ഒരു പണിയേ കുറിച്ചുള്ള അനുഭവം പങ്ക് വെക്കുകയാണ് . വളരെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ...
പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തകർപ്പൻ ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍, അറബിക്കടലിന്റെ സിംഹം. ചിത്രം ദേശീയ പുരസ്കാരം വരെ നേടി റിലീസിന് കാത്തിരിക്കുകയാണ് . കോവിഡിനെ തുടർന്നുള്ള വളരെ ദയനീയമായ പ്രതിസന്ധികള്‍ മാറിയാല്‍...
മോളിവുഡ് സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് അനശ്വര രാജന്.വളരെ ചുരുങ്ങിയ സമയം ആരാധകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് അനശ്വര. സിനിമാലോകത്തിലേക്ക് ബാലതാരമായിയെത്തി ഇപ്പോള്‍ നായിക നടിയായും തിളങ്ങുകയാണ് താരം. അനശ്വര രാജന് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ...