ബോളിവുഡിലെ ഹോട്ട് നടിയായാണ് മലൈക അറോറ അറിയപ്പെടുന്നത്. ഇപ്പോഴും ഫിറ്റ്നസും ആരോഗ്യവും നന്നായി സൂക്ഷിക്കുന്ന മലൈക ഫാഷന്‍ റാംപുകളിലും ഫോട്ടോ ഷൂട്ടുകളിലും പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. തന്റെ സ്വതസിദ്ധമായ നൃത്തച്ചുവടുകളിലൂടെ ബോളിവുഡിന്റെ മനം...
പ്രണയിച്ചു വിവാഹം കഴിച്ച ബാല്യകാല സഖികൂടിയായ പ്രീയപത്നിക്ക്, തന്റെ സഹപ്രവർത്തകനുമായി extra marital affair ഉണ്ടെന്ന സത്യം, ഒരു വ്യക്തി അറിയാതെ പോവുകയും, എന്നാൽ അയാൾ ജോലി ചെയ്യുന്ന സ്ഥലത്ത് എല്ലാവർക്കും ആ ബന്ധത്തെ കുറിച്ച്...
കേരളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് രഞ്ജു രഞ്ജിമാർ. ട്രാ.ൻ.സ്ജെ.ൻ.ഡ.റും ആക്റ്റിവിസ്റ്റുമായ രഞ്ജു സാമൂഹികമാധ്യമങ്ങളിലും വളരെ അധികം സജീവമാണ്. അഞ്ചാം വയസ്സിൽ തന്നിലെ പെൺമനസ് തിരിച്ചറിഞ്ഞ രഞ്ജു ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയതിനെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്....
ബ്ലെസ്ലിയെ ബിഗ് ബോസ് വീട്ടിലെ സീരിയല്‍ താരങ്ങളുടെ സംഘം ഒറ്റപ്പെടുത്തുകയാണെന്നൊരു ആരോപണം ആരാധകര്‍ക്കിടയില്‍ ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി ബ്ലെസ്ലിയെക്കുറിച്ച് ഈ സംഘം നടത്തിയ ചര്ച്ചയെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ചായ...
ബാലതാരമായി എത്തി സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നടിയാണ് എസ്തർ അനിൽ. ദൃശ്യം 2 വിലെ മോഹൻലാലിന്റെ മകളായിട്ടുളള എസ്തറിന്റെ മികവുറ്റ അഭിനയം ആരാധകർക്കിടയിൽ താരത്തിന് വലിയ കയ്യടിയാണ് നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ വളരെ...
ട്രാ.ൻ.സ്ജെ.ൻ.ഡ.റു.ക.ളായ ദയാ ഗായത്രിയും ശ്രുതി സിത്താരയും ജീവിതത്തിൽ ഇനി ഒരുമിച്ചാണെന്നുള്ള സന്തോഷ വാർത്ത വനിത ഓൺലൈനിലൂടെയാണ് വായനക്കാർ ശ്രവിച്ചത്. കേരളത്തിലെ ആദ്യ ട്രാ.ൻ.സ് ലെ.സ്ബി.യ.ൻ ജോഡി എന്ന ഖ്യാതിയോടെ ഇരുവരും ഒരുമിക്കാനുള്ള തീരുമാനം എടുത്തപ്പോൾ സോഷ്യൽ...
വര്‍ഷങ്ങളായി മലയാള സിനിമയിലെ സാന്നിധ്യമാണ് കൊല്ലം തുളസി. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കൊല്ലം തുളസി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമാണ് കൊല്ലം തുളസി.. കൂടുതലായും നെഗറ്റീവ് ഷെയ്ഡ് കഥാപാത്രങ്ങള്‍...
സദാചാര മലയാളികൾക്ക് മുന്നിൽ ആ ചിന്താഗതിക്കെതിരായി പത്മരാജൻ എന്ന സംവിധായകൻ തൂലിക ചലിപ്പിച്ചപ്പോൾ പിറന്ന സിനിമായാണ് നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ക്ലാസിക്ക്. താൻ സ്നേഹിച്ച പെൺകുട്ടിയെ അവളുടെ രണ്ടാനച്ഛൻ പീഡിപ്പിക്കുന്നതും നായകൻ അതൊന്നും വക...
രാധകൃഷ്ണ കുമാര്‍ സംവിധാനം ചെയ്ത രാധേശ്യാം ആയിരുന്നു പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം. മാര്‍ച്ച് 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ശരാശരി പ്രതികരണമാണ് ലഭിച്ചത്. പ്രണയത്തിന്റെ റിയലിസവും ഫാന്റസിയും കലര്‍ന്ന കുറേ നിമിഷങ്ങള്‍, പരസ്പരം ജീവിക്കാന്‍...
“ഒരു പെൺകുട്ടിയോട് ഇങ്ങനെ ചെയ്യാമോ? നിനക്ക് നാണമില്ലേ”എന്നിട്ട് ബ്ലസ്ലിയുടെ അമ്മയ്ക്കും പെങ്ങൾക്കും വിളിക്കുന്ന ഡൈസി അതെന്താണ് ഈ നാണവും മാനവും പെൺകുട്ടികൾക്ക് മാത്രമേയുള്ളോ ആണുങ്ങൾക്കില്ലേ?? “ഇത് ആണുങ്ങളുടേതാണ് എന്ന് പറഞ്ഞുകൊണ്ട് ബാത്റൂമിലെ യൂറിൻ ഡ്രോപ്പ്സ് എല്ലാവർക്കുമുന്നിലും...