മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ തീയറ്റർ റിലീസ് ആയി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. ചിത്രം തീയറ്ററിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ തീരുമാനിച്ചിരുന്ന ചർച്ച മാറ്റി...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവൻ. ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി താരം ഉയരുകയായിരുന്നു. തുടർന്ന് ജനപ്രിയ നായകൻ ദിലീപിനെ വിവാഹവും കഴിച്ചു. ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ചർച്ചയാകുന്നത് കാവ്യമണ്ഡവന്റെ ഒരു...
കഴിഞ്ഞ ദിവസമായിരുന്നു ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ ട്രെയ്ലർ പുറത്തുവിട്ടത്. മകന്റെ ഒരു ചിത്രത്തിന്റെയും വിശേഷങ്ങൾ പങ്കുവയ്ക്കാത്ത മമ്മൂക്ക കഴിഞ്ഞ ദിവസം കുറുപ്പിന്റെ ട്രെയ്ലർ പങ്കുവെച്ചത് കണ്ട അമ്പരപ്പിലാണ് ആരാധകർ ഒന്നടങ്കം. മമ്മൂക്കയല്ല...
മലയാള സിനിമയിലെ പ്രിയപ്പെട്ട നടനാണ് അഗസ്റ്റിൻ, അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ, എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ താരമാണ് ആൻ അഗസ്റ്റിൻ. പിന്നീട് താരത്തിന്റെ വിവാഹവും വേർപിരിയലുമായുള്ള പ്രശ്നങ്ങളും അഗസ്റ്റിന്റെ മരണവും...
ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ‘ഹിമാലയൻ വാട്ടർ ബോംബുകൾ’, ചൈനയ്ക്കിത് സ്വപ്ന പദ്ധതിയും… അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ജലം ഒരായുധമായി...
ബിഗ്ബോസിലൂടെയും ബഡായി ബംഗ്ലാവിലൂടെയും പ്രേക്ഷകമനസിലേക്കെത്തിയ താരമാണ് ആര്യ. ഇപ്പോള്‍ വാല്‍ക്കണ്ണാടി എന്ന പരിപാടിയാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ആര്യ അവതരിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അമൃത പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബൊമ്മക്ക് സാരിയുടുക്കുന്ന ടാസ്ക്കിനിടെ അമൃത...
സിനിമ നടൻ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മുരളി എന്ന വ്യക്തിക്കെതിരെ നടപടി ആവിശ്യപ്പെട്ട് ജയന്റെ സഹോദരൻ സോമൻ നായരുടെ മകളും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ലക്ഷ്മി ശ്രീദേവിനായരുടെ പരാതി. തന്റെ വല്യച്ഛനായ കൃഷ്ണൻനായർ എന്ന...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിന്റെ ‘കുറുപ്പ്’ (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപന നാൾ മുതൽതന്നെ ചർച്ചയായി...
ആരാധകര്‍ക്ക് ഏറെ പ്രിയമുള്ള കലാകാരനായിരുന്നു കലാഭവന്‍ മണി. മണിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവുമൊക്കെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. കലാഭവന്‍ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് മണിയുടെ പഴയ ഒരു...
തമിഴിലെ സൂപ്പർ താരം ആണ് വിജയ് സേതുപതി. മക്കൾ സെൽവൻ എന്നാണ് വിജയ് സേതുപതിയെ വിളിക്കുന്നത്. ജൂനിയർ ആർട്ടിസ്റ്റും അസ്സിസ്റ്റന്റുമായി സിനിമയിലേക്ക് വന്ന് പിന്നീട് ധാരാളം ചെറിയ കഥാപാത്രങ്ങൾ ചെയ്ത് നായകനായി മാറിയ താരം. ഇപ്പോൾ...