ജനങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ. വാർത്തകൾ വേഗത്തിൽ പരക്കുന്ന സ്ഥലം അതിൽ ഉപരി ഒരു മനുഷ്യൻ ആഘോഷം ആക്കുന്ന എല്ലാം തന്നെയുണ്ട് സോഷ്യൽ മീഡിയ. സംരംഭങ്ങളും അതിൽ നിന്നും വരുമാനങ്ങളും...
മലയാള സിനിമയിലെ യുവതലമുറ നടന്മാരില് വാഹനങ്ങളോട് വലിയ താല്പര്യം സൂക്ഷിക്കുന്ന ആളാണ് ദുല്‍ഖര്‍ സല്മാന്. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരൊക്കെയുള്ള ദുല്‍ഖറിന്റെ ശേഖരത്തിലേക്ക് ഒരു പുതുപുത്തന്‍ ലാൻഡ് റോവറിന്റെ എസ്യുവി ഡിഫൻഡറാണ് താരം ഗാരിജിലെത്തിച്ചത്....
ശനിയാഴ്ച ചേര്‍ത്തലയിലെ വീട്ടില്‍ മോന്‍സന്റെ മകളുടെ മനസമ്മത ചടങ്ങ് നടക്കുമ്ബോഴായിരുന്നു ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മഫ്തിയില്‍ എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ, കുട്ടിയുടെ കല്യാണം നിന്നുപോയെന്ന് നടന് ബാല ആരോപിച്ചിരുന്നു....
നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ സഹോദരന് ആത്മഹത്യ ചെയ്ത കാര്യം പറഞ്ഞ് നടി സായ് പല്ലവി. മത്സരപരീക്ഷകള്‍ പുതുതലമുറയെ സമ്മര്‍ദ്ദത്തിലാക്കുന്നതും ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നതും തികച്ചും ദൗര്‍ഭാഗ്യകരമാണെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സായ് പല്ലവി...
വ്യാജ പുരാവസ്തു തട്ടിപ്പിൽ കേരളത്തിലെ പ്രമുഖരായ ഒട്ടനവധി ആളുകൾ ആണ് വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ നടിനടന്മാർ രാഷ്ട്രീയ പ്രവർത്തകർ പോലീസ് മേധാവികൾ അടക്കമുള്ള ആളുകൾ പ്രതിയുടെ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ അടക്കം പുറത്തു വന്നുകഴിഞ്ഞു....
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കങ്കണ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ‘തലൈവി’ എന്ന ചിത്രത്തിനുവേണ്ടി എടുത്ത മെയ്ക്കോവറിനെ കുറിച്ച്...
മിമിക്രി താരങ്ങളും നടീനടന്മാരും പങ്കെടുക്കുന്ന സ്റ്റാര്‍ മാജിക് എന്ന ഷോയ്ക്ക് ആരാധകര്‍ ഏറെയാണ്. ലക്ഷ്മി നക്ഷത്ര അവതാരകയായി എത്തുന്ന ഈ പരിപാടിയ്ക്ക് നേരെ പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഉള്‍പ്പെട്ട ഒരു എപ്പിസോഡിനെതിരെ...

ഒരുകാലത്തിൽ തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടിയായിരുന്നു അനുഷ്ക ഷെട്ടി. എന്നാൽ കാലം ഏറെ കഴിഞ്ഞതോടെ പഴയ താരപ്രഭ ഒന്നും അനുഷ്കയ്ക്ക് ഇപ്പോൾ ഇല്ല. നിരവധി തവണ പലതാരങ്ങളും പ്രണയ ഗോസിപ്പുകളിൽ അനുഷ്കയുടെ...