അങ്ങനെ നിരന്തരമായ അഭ്യൂഹങ്ങൾക്ക് ശേഷം സാമന്തയും നാഗ ചൈതന്യയും വേർപിരിഞ്ഞു. സാമന്തയും അതുപോലെ നാഗ ചൈതന്യയും തന്റെ സോഷ്യൽ മീഡിയ പേജ് വഴി അറിയിക്കുകയായിരുന്നു. വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ...
നടിമാരായ ശ്രിന്ദ, ഗോപിക രമേശ്, എസ്തര് തുടങ്ങിയ താരങ്ങളുടെ ഫോട്ടോഷൂട്ടുകളെ അധിക്ഷേപിക്കുന്ന രീതിയില്‍ അവതരിപ്പിച്ച ചാനല്‍ പരിപാടിയ്ക്ക് നേരെ വിമര്‍ശനം. കൈരളി ചാനലിന്റെ ഹാസ്യ പരിപാടിക്കെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഈ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്രിന്ദ.ഇത്...
ഇന്നിപ്പോൾ സമൂഹമാധ്യമങ്ങളും വാർത്ത ചാനലുകളും ഒന്നുപോലെ ഏറ്റുപിടിച്ചിരിയ്ക്കുന്ന, ചർച്ച ചെയ്യുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ നിന്നും സന്തോഷ് പണ്ഡിറ്റിന് ഏൽക്കേണ്ടി വന്ന അപമാനം. നിത്യ ദാസും നവ്യാനായരും...
1991 ൽ പുറത്തിറങ്ങിയ ഒളിയാട്ടം എന്ന സിനിമയിൽ കൂടി ആയിരുന്നു ചാർമിള അഭിനയ ലോകത്തേക്ക് എത്തുന്നത്. തമിഴ് ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തിയത് എങ്കിൽ കൂടിയും പിന്നീട് മലയാളത്തിൽ വിജയങ്ങൾ ഉണ്ടാക്കാൻ ചാർമിളക്ക്...
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബ വിളക്ക് എന്ന സീരിയലിൽ ശീതൾ എന്ന കഥാപാത്രം ആദ്യം ചെയ്തിരുന്ന താരം ആണ് പാർവതി വിജയ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കൂടിയാണ് കുടുംബ വിളക്ക്. 25...
വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം ബന്ധം വേർപെടുത്തി എന്ന് സാമന്ത തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ഔദ്യോഗികമായി പറഞ്ഞിരിക്കുകയാണ്...
സ്റ്റാർ മാജിക് വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന്റെ ഭാഗം മാത്രം എത്തിയപ്പോൾ എല്ലാവരും സന്തോഷിനൊപ്പം നിന്നു എങ്കിൽ കൂടിയും ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ചു സംഭവത്തിൽ രണ്ടു ഭാഗങ്ങൾ ഉണ്ട് എന്നാണ് അറിയുന്നത്. ഫ്ലോവേർസ് ചാനൽ...
എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് നാഗചൈതന്യയും സാമന്തയും നാഗചൈതന്യയുമായി വേര്‍പിരിയാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്ക് നേരെ ഇതാദ്യമായി പ്രതികരിച്ച് സാമന്ത. ’’എവിടെ നിന്നാണ് ഈ അഭ്യൂഹങ്ങള്‍ ആരംഭിക്കുന്നതെന്ന് അറിയില്ല. പക്ഷേ നൂറുകണക്കിനു വരുന്ന മറ്റു അഭ്യൂഹങ്ങള്‍ പോലെ ഇതും...
ബ്ലെസ്സി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി എത്തിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി ആണ് മീര വാസുദേവ് എന്ന താരം മലയാളം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. കൂടാതെ മോഡൽ കൂടിയ ആയ താരം തമിഴിലും തെലുങ്കിലും...
സ്റ്റാർ മാജിക് വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് വമ്പൻ പിന്തുണയാണ് സോഷ്യൽ മീഡിയ കൊടുത്തത്. വിഷയം വലുതായപ്പോൾ സന്തോഷ് പണ്ഡിറ്റ് തന്നെ വിശദീകരണം നൽകി എത്തി. തന്നെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നു എന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു....