നയൻതാരയുടെ ജീവിതപങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനാണ് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസം പങ്കുവച്ചത്. രണ്ട് ആൺകുട്ടികൾ ജനിച്ച സന്തോഷം മനോഹരമായ ഒരു കുറിപ്പിലൂടെ വിക്കി ആരാധകരെ അറിയിച്ചതിനു പിന്നാലെ, ഓൺലൈൻ...
തെന്നിന്ത്യൻ സിനിമാ ലോകത്ത് ആഘോഷമായിരിക്കുകയാണ് നയൻതാരക്കും വിഘ്നേശ് ശിവനും ഇരട്ടക്കുഞ്ഞുങ്ങൾ പിറന്ന വാർത്ത. ഉയിർ, ഉലകം എന്നീ പേരുകളാണ് രണ്ട് ആൺകുട്ടികൾക്കും വിഘ്നേശ് ശിവനും നയൻസും നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പല വിധ ചർച്ചകൾക്കാണ് വിഷയം...
വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം ജൂൺ ഒൻപതിനാണ് വിഘ്നേഷ് ശിവനും നയൻതാരയും ഒന്നായത്. വിവാഹ ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ ഇരുവരും ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി നയൻതാര ഗർഭിണിയാണോയെന്ന് സംശയത്തിനിട നൽകുംവിധം ഭർത്താവ്...
ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ താരം ഖുശ്ബു. ട്വീറ്റിലൂടെയാണ് ഹോസ്പിറ്റൽ ബെഡിൽ കിടക്കുന്ന ചിത്രം താരം പങ്കുവെച്ചത്. കോക്സിക്സ് ബോൺ സർജറിക്ക് ആണ് താരം വിധേയയായത്. ഇക്കാര്യം താരം തന്നെയാണ് ആരാധകരെ...
മികച്ച പ്രേക്ഷക സ്വീകാര്യ നേടി പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലായിട്ടാണ് പുറത്ത് ഇറങ്ങിയത്. സെപ്റ്റംബർ 30...
മലയാളി അല്ലെങ്കിലും നടൻ ബാല മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇദ്ദേഹത്തിന്റെ ജീവിതവും അതുപോലെതന്നെ. ഗായിക അമൃതയുമായുള്ള വിവാഹമോചനം, ബാലക്ക് മകളോടുള്ള സ്നേഹം, അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ് ഒക്കെയും പ്രേക്ഷകരും കണ്ടതാണ്. അതുപോലെ തന്നെയാണ് ഡോ:...
മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറ സാന്നിധ്യമാണ് ജയറാം. ഭാര്യയാകട്ടെ നടി പാര്‍വതിയും. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് പാര്‍വതി. ഇരുവരുടേയും പ്രണയവും വിവാഹുമൊക്കെ മലയാളികള്‍ എന്നും ചര്‍ച്ച...
മിനി സ്ക്രീനിലൂടെ അഭിനയലോകത്തെത്തി ബിഗ് സ്ക്രീനിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് ലെന. മിനി സ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങി നിരവധി സിനിമകളിൽ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം ഇതിനകം...
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയും വിവിധ ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകരുടെ മനം കവര്‍ന്ന ആര്യക്ക് നിരവധി ആരാധകരുണ്ട്. ബിഗ് ബോസ് സീസണ് 2വില്‍ ആര്യ മത്സരാർഥിയായി പങ്കെടുത്തിരുന്നു. അടുത്തിടെയാണ് താരം...
മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. കഴിഞ്ഞ ദിവസം സന്തോഷ് തന്റെ പുതിയ പ്രണയം വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു....