Film News2 years ago
എന്റെ സസ്പെൻഷൻ മെമോ ഒട്ടിച്ചിച്ച അതെ നോട്ടീസ് ബോർഡിൽ ഇന്ന് എന്റെ സിനിമ പോസ്റ്റർ
ഏപ്രിൽ 1 നു തീയറ്ററുകളിൽ എത്തുന്ന അനുഗ്രഹീതൻ ആന്റണിയുടെ സംവിധായകൻ പ്രിൻസ് ജോയുടെ ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്. പഴശ്ശിരാജാ കോളേജ് ലെ മാസ്സ് കമ്മ്യൂണിക്കേഷൻ dept ന്റെ നോട്ടീസ് ബോർഡ് ആണിത് !...