Celebrity2 years ago
ഇടിയുടെ കാര്യത്തിൽ ടൈമിംഗ് രാജാക്കൻമാർ ഇവരാണ്, അനുഭവം പങ്ക് വെച്ച് ബാബു ആന്റണി
മോളിവുഡ് സിനിമാ രംഗത്ത് ഒരു സമയത്ത് വളരെ ശക്തമായ പ്രതിനായക കഥാപാത്രങ്ങളിലൂടെയും അതെ പോലെ തന്നെ നായക കഥാപാത്രങ്ങളിലൂടെയും ഒരു ചരിത്രം രചിച്ച നടനാണ് ബാബു ആന്റണി. ആ കാലഘട്ടത്തിൽ മലയാളത്തിന്റെ സൂപ്പർ താരങ്ങളായി മമ്മൂട്ടിയും,...