News3 years ago
വണ്ടിയോടിച്ചത് ബാലഭാസ്കർ ;തനിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ഡ്രൈവർ അർജ്ജുൻ കോടതിയിൽ!!
മലയാളികളെ ആകെ പിടിച്ചുലയ്ക്കുന്ന തരത്തിലായിരുന്നു ബാലഭാസ്കറിന്റെ അപകട മരണം സംഭവിക്കുന്നത്. അതെ തുടർന്ന് ധാരാളം വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. ഇന്നിപ്പോൾ ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷി ആക്കിക്കൊണ്ട് ഡ്രൈവർ അർജ്ജുൻ കോടതിയിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചിരിക്കയാണ്. 1.21 കോടി രൂപയാണ്...