Celebrity2 years ago
ഇപ്പോൾ എന്തായാലും നല്ല കാലമാണ്, വിവാഹമെന്ന അബദ്ധം ചെയ്യില്ല , തുറന്ന് പറഞ്ഞ് നടി ചാര്‍മി കൗര്‍
സിനിമ പ്രേമികൾ എല്ലാംവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന താരസുന്ദരിയാണ് ചാര്‍മി കൗര്‍. സിനിമാജീവിതം ആരംഭിച്ചത് 2002 ല്‍ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുങ്കു ചിത്രത്തിലൂടെയാണ്.അതിന് ശേഷം മുജെ ദോസ്തി കരോഗി എന്ന ഹിന്ദി...