Celebrity3 years ago
സണ്ണി ലിയോണിന്റെ കൂടെയുള്ള മനോഹര ചിത്രം പങ്ക് വെച്ച് നടൻ ചെമ്പൻ വിനോദ്
ബോളിവുഡിന്റെ താരറാണി സണ്ണി ലിയോന്റെ കൂടെയുള്ള വളരെ മനോഹരമായ ചിത്രം പങ്ക് വെച്ച് നടൻ ചെമ്പൻ വിനോദ്. സണ്ണി ലിയോൺ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഷീറോ’യുടെ ഷൂട്ടിങ് സെറ്റില്‍ വച്ച് പകര്‍ത്തിയ മനോഹര ചിത്രമാണിത്....