Celebrity2 years ago
ഇതാരാ കുട്ടി മഞ്ജു വാരിയറോ, ചോദ്യവുമായി ആരാധകർ, മഞ്ജുവിന്റെ മനസുകവർന്ന ആ കൊച്ചുസുന്ദരി ഇതാണ്.
ചതുർമുഖം സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മെറ്റിൽ എത്തിയ മലയാളികളുടെ ഇഷ്ടതാരം മഞ്ജു വേറിയരുടെ മേക്ക് ഓവർ ചിത്രങ്ങളും രസകരമായ അഭിമുഖങ്ങളുമൊക്കെയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ബ്ലാക്ക് മിഡിയും വൈറ്റ്...