Celebrity2 years ago
വീണ്ടും സഹതപിക്കേണ്ടതായ അവസ്ഥ വരരുത്, മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി ഗൗരി നന്ദ
ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ കേരളത്തില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീധന മരണങ്ങളില്‍ വളരെ ശക്തമായി തന്നെ പ്രതികരിച്ച് മുഖ്യമന്ത്രിക്ക് കത്തുമായി നടി ഗൗരി നന്ദ. അത് കൊണ്ട് തന്നെ നിയമം,...