Celebrity3 years ago
പോസ്റ്റിടാത്തത് ആ കാരണം കൊണ്ടാണെന്ന് ചിലർ കരുതും, വിവാഹ വാര്‍ഷികദിനത്തിൽ തകർപ്പൻ പോസ്റ്റുമായി ജിഷിൻ മോഹൻ
സീരിയൽ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിൻ മോഹൻ. കുടുംബപ്രേഷകരും അതെ പോലെ തന്നെ യുവ പ്രേക്ഷകരും ഒരേ ഇഷ്ടപ്പെടുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് ജിഷിൻ മലയാള സീരിയൽ ലോകത്ത് വളരെ ശ്രദ്ധേയനാകുന്നത്. അതിന് ശേഷം അനവധി പരമ്പരകളിൽ...